Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെറുമൊരു ഓറഞ്ച് നിറമണിഞ്ഞെത്തിയോരെന്നെ സംഘിയെന്ന് വിളിക്കരുതേ….ആപ്പിള്‍ ഐ ഫോണ്‍ 17ല്‍ കാവി നിറത്തിലുള്ള മോഡല്‍ ഭാരതത്തില്‍ വന്‍ ഹിറ്റ്

ആപ്പിള്‍ ഐ ഫോണ്‍ പുതുതായി പുറത്തിറക്കിയ മോഡലാണ് ഐ ഫോണ്‍ 17, ഐ ഫോണ്‍ 17 പ്രൊ, ഐ ഫോണ്‍ 17 പ്രൊ മാക്സ് എന്നിവ. ഇതില്‍ ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ ഹിറ്റായിരിക്കുന്നത് ഐ ഫോണ്‍ 17ന്റെ കാവി നിറത്തിലുള്ള മോഡലാണെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 08:19 pm IST
in India, Business
ഇന്ത്യാ ടൂഡേയുടെ സീനിയര്‍ എഡിറ്റര്‍ സൊണാല്‍ മെഹ്റോത്ര കപൂര്‍ ഈ ഐ ഫോണ്‍ 17ന്‍റെ ഓറഞ്ച് മോഡലിനെ എക്സില്‍ പരിചയപ്പെടുത്തുന്നു(ഇടത്ത്) ഓറഞ്ച് കേസോട് കൂടിയ ഐ ഫോണ്‍ 17 (വലത്ത്)

ഇന്ത്യാ ടൂഡേയുടെ സീനിയര്‍ എഡിറ്റര്‍ സൊണാല്‍ മെഹ്റോത്ര കപൂര്‍ ഈ ഐ ഫോണ്‍ 17ന്‍റെ ഓറഞ്ച് മോഡലിനെ എക്സില്‍ പരിചയപ്പെടുത്തുന്നു(ഇടത്ത്) ഓറഞ്ച് കേസോട് കൂടിയ ഐ ഫോണ്‍ 17 (വലത്ത്)

ന്യൂദല്‍ഹി: ആപ്പിള്‍ ഐ ഫോണ്‍ പുതുതായി പുറത്തിറക്കിയ മോഡലാണ് ഐ ഫോണ്‍ 17, ഐ ഫോണ്‍ 17 പ്രൊ, ഐ ഫോണ്‍ 17 പ്രൊ മാക്സ് എന്നിവ. ഇതില്‍ ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ ഹിറ്റായിരിക്കുന്നത് ഐ ഫോണ്‍ 17ന്റെ കാവി നിറത്തിലുള്ള മോഡലാണെന്ന് പറയുന്നു. ഇതോടെ കാവി നിറത്തിലുള്ള കേസോടെ ഐ ഫോണ്‍ 17 പുറത്തിറക്കിയ ആപ്പിളിനെ സംഘി എന്ന് വിളിക്കുമോ എന്ന് ചിലര്‍ നര്‍മ്മത്തോടെ ചോദിക്കുന്നു.

ഓറഞ്ച് നിറത്തിലുള്ള ഈ ഐ ഫോണ്‍ പ്രൊ സിലിക്കോണ്‍ കേസ് ആണ് പലരും ഇഷ്ടപ്പെടുന്നത്. ഈ സിലിക്കോണ്‍ കേസിന്റെ മാത്രം വില 4900 രൂപയാണ്. പുതിയ ഭാരതത്തിന്റെ നിറമായതിനാലാണ് ഈ കാവി നിറത്തോടെയുള്ള ഐ ഫോണ്‍ 17 മോഡലിനെ കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നത് എന്നും വിലയിരുത്തപ്പെടുന്നു. ഭാരതത്തിന്റെ മാറുന്ന രാഷ്‌ട്രീയ നിറമാണ് കാവിയെന്നും അതാണ് ഈ ഓറഞ്ച് ആപ്പിള്‍ ഐ ഫോണ്‍ 17നെ കൂടുതല്‍ പേര്‍ ആവശ്യപ്പെടുന്നതെന്നും നിരീക്ഷിക്കപ്പെടുന്നു.

Apple Goes Orange… India Goes Crazy pic.twitter.com/JD0OP21GrV

— Sonal Mehrotra Kapoor (@Sonal_MK) September 19, 2025

ഇന്ത്യാ ടൂഡേയുടെ സീനിയര്‍ എഡിറ്റര്‍ സൊണാല്‍ മെഹ്റോത്ര കപൂര്‍ ഈ ഐ ഫോണ്‍ 17ന്റെ ഓറഞ്ച് മോഡലിനെ എക്സില്‍ പരിചയപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ കാവിയോടുള്ള അഭിനിവേശം ഓറഞ്ച് ഐ ഫോണ്‍ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നുവെന്നും സൊണാല്‍ മെഹ്റോത്ര കപൂര്‍ പറയുന്നു.

പുതിയ ഐ ഫോണ്‍ 17 പുതിയ മാറ്റങ്ങളോടെയാണ് പുറത്തുവന്നത്. സ്ക്രീനിന്റെ വലിപ്പം 6.1 ഇഞ്ചില്‍ നിന്നും 6.3 ഇഞ്ചായി. റിഫ്രെഷ് റേറ്റ് 60 ഹെര്‍ട്സില്‍ നിന്നും 120 ഹെര്‍ട്സ് ആക്കി ഉയര്‍ത്തി. ഇതോടെ ഈ മെയിലുകള്‍ സ്ക്രോള്‍ ചെയ്യലും ഗെയിം കളിക്കലും അനായാസമാകും. കൂടുതല്‍ നവീകരിച്ച റിയര്‍ ക്യാമറ ഇതില്‍ ഉണ്ട്. വളരെ മെച്ചപ്പെട്ട സെല്‍ഫി ഫോണ്‍ എല്ലാ ഉപഭോക്താക്കളേയും ഇതിലേക്ക് ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്. .

Tags: Apple I PhoneIPhone 17Kavi I PhoneOrange Silicone coverSaffron I Phone17Sonal Mehrotra Kapoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറില്‍ ഇങ്ങനെയെങ്കില്‍ ദീപാവലി സീസണ്‍ പൊളിക്കും; ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 95 ശതമാനം വര്‍ദ്ധനവ്

India

ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണത്തിലും സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണത്തിനും ഇന്ത്യയ്‌ക്ക് സാങ്കേതിക വിദ്യ തടയാന്‍ ചൈനീസ് ശ്രമം

India

രാഹുല്‍, ആപ്പിള്‍ ഐ ഫോണ്‍ അസംബ്ലിങ്ങില്‍ നിന്ന് മാനുഫാക്ടറിംഗിലേക്ക് ഇന്ത്യ പിച്ചവെച്ച് തുടങ്ങി; രാഹുല്‍ജീ, താങ്കളുടെ കുടുംബം എന്ത് ചെയ്തു?

പ്രധാനമന്ത്രി മോദി തായ് വാന്‍ കമ്പനിയായ ഫോക്സ് കോണ്‍ ചെയര്‍മാനോടൊപ്പം (ഇടത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)
India

ഇന്ത്യയിലെ ആപ്പിള്‍ ഐ ഫോണ്‍ കുതിപ്പ് ചൈനയ്‌ക്ക് തകര്‍ക്കാനാവില്ല; വിദഗ്ധ എഞ്ചിനീയര്‍മാരെ പിന്‍വലിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കം ആപ്പിള്‍ നേരിടും

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)
India

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.