Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ജനാധിപത്യം തകര്‍ന്നു എന്ന് നാല് വിദേശരാജ്യങ്ങളില്‍ പ്രസംഗിച്ചു നടന്ന രാഹുല്‍ ഗാന്ധി നടത്തിയത് രാജ്യദ്രോഹമോ?

തെക്കന്‍ അമേരിക്കയിലെ നാല് രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഇന്ത്യയിലെ ജനാധിപത്യം തകര്‍ന്നതായി പ്രസംഗിച്ച രാഹുല്‍ ഗാന്ധി ഇന്ത്യയ്‌ക്കെതിരെ രാജ്യദ്രോഹമാണ് നടത്തിയതെന്ന് പരാതി ഉയരുന്നു. ബിജെപി ഉള്‍പ്പെടെയുള്ളവരാണ് രാഹുല്‍ ഗാന്ധിയുടെ ഈ മാതൃരാജ്യത്തെ ഇകഴ്‌ത്തിക്കൊണ്ടുള്ള വിദേശമണ്ണിലെ പ്രസംഗത്തെ വിമര്‍ശിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 12:39 am IST
in India
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി

കൊളംബിയ: തെക്കന്‍ അമേരിക്കയിലെ നാല് രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഇന്ത്യയിലെ ജനാധിപത്യം തകര്‍ന്നതായി പ്രസംഗിച്ച രാഹുല്‍ ഗാന്ധി ഇന്ത്യയ്‌ക്കെതിരെ രാജ്യദ്രോഹമാണ് നടത്തിയതെന്ന് പരാതി ഉയരുന്നു. ബിജെപി ഉള്‍പ്പെടെയുള്ളവരാണ് രാഹുല്‍ ഗാന്ധിയുടെ ഈ മാതൃരാജ്യത്തെ ഇകഴ്‌ത്തിക്കൊണ്ടുള്ള വിദേശമണ്ണിലെ പ്രസംഗത്തെ വിമര്‍ശിക്കുന്നത്.

തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയ, ബ്രസീല്‍, പെറു, ചിലി എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളിലും മറ്റും രാഹുല്‍ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യം തകരുന്നു എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. കൊളംബിയയിലെ ഇഐഎ സര്‍വ്വകലാശാലയില്‍ ബൈക്കിനെയും കാറിനെയും താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി നടത്തിയ മണ്ടന്‍ പ്രസംഗത്തിനെതിരെ വന്‍ ട്രോളുകളാണ് ഉയരുന്നത്. കൊളംബിയയിലെ മെഡലിന്‍ യൂണിവേഴ്സിറ്റിയിലും രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്നതേയുള്ളൂ.

ഇനി ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളായ അമേരിക്കയും ബ്രിട്ടനും എല്ലാം ഇന്ത്യയെ രക്ഷിക്കേണ്ടതുണ്ടെന്ന സൂചനയും രാഹുല്‍ ഗാന്ധി നല്‍കിയിരുന്നു. ഇതിനര്‍ത്ഥം ഇന്ത്യയ്‌ക്കുള്ളിലെ ജനാധിപത്യം സംരക്ഷിക്കാന്‍ വിദേശശക്തികളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന അഭ്യര്‍ത്ഥന തന്നെയാണ് രാഹുല്‍ ഗാന്ധി പരോക്ഷമായി നല്‍കുന്നത്. അതായത് ജനാധിപത്യപരമായ മാര്‍ഗ്ഗമായ തെരഞ്ഞെടുപ്പിലൂടെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ രാഹുല്‍ ഗാന്ധി ജനാധിപത്യം തകര്‍ന്നു എന്ന വ്യാജപ്രചാരണത്തിലൂടെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സഹായം വിദേശരാജ്യങ്ങളില്‍ നടത്തുന്ന പ്രചാരണപരിപാടികളിലൂടെ അഭ്യര്‍ത്ഥിക്കുകയാണ്. ഇന്ത്യയ്‌ക്ക് പുറത്തുള്ള ഇന്ത്യാവിരുദ്ധ ശക്തികളെ ആകര്‍ഷിക്കാന്‍ കൂടിയാണ് രാഹുല്‍ ഗാന്ധി ഇത് ചെയ്യുന്നത്. ഇതോടെ പല രീതിയില്‍ പുറത്തുനിന്നുള്ള സഹായവം ലഭിക്കുമെന്ന് രാഹുല്‍ കരുതുന്നു.

സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ കൊളംബിയ, പെറു, ലിമ എന്നിവിടങ്ങളിലെ എന്‍ജികളുമായാണ് രാഹുല്‍ കൈകോര്‍ത്തിരിക്കുന്നത്. രാഹുലിന്റെ ഈ സന്ദര്‍ശനം തന്നെ വിദേശശക്തികളുടെ ഗൂഢാലോചനയുടെ ഫലമായുള്ളതാണ് എന്ന് കരുതുന്നു.

Tags: Rahul GandhiNGOColumbia EIA University Rahul GandhiMedelin UniversityLima Rahul GandhiPeru Rahul Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

India

രാഹുൽ പാർലമെന്റിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു ; ലോക്‌സഭയിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.