‘ബാഹുബലി’ എന്ന സിനിമ പുറത്തിറങ്ങിയിട്ട് 10 വർഷം തികയുന്നു. ഇന്ത്യൻ സിനിമയുടെ മുഴുവൻ ദിശയും മാറ്റിമറിച്ച ചിത്രമായിരുന്നു അത്. രാജമൗലി സംവിധാനം ചെയ്ത ആ ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്ത് വന്നത്. . എന്നാൽ ഇപ്പോൾ സംവിധായകൻ രാജമൗലി വീണ്ടും ‘ബാഹുബലി’ എന്ന സിനിമ ഏറ്റെടുത്തിരിക്കുന്നു. അതും മഹേഷ് ബാബു നായകനായ ചിത്രത്തിന് ഇടവേള നൽകി.
‘ബാഹുബലി’ രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങിയത്. ഒന്ന് 2015 ലും മറ്റൊന്ന് 2017 ലും പുറത്തിറങ്ങി. രണ്ട് സിനിമകളും
















