Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രവാദം നേരിടുന്ന രാജ്യങ്ങളിൽ 80% വും നേരിടുന്നത് ഇസ്ലാമിക തീവ്രവാദം ആണ് ; ഒന്നിൽ പോലും ഹിന്ദു മതം ഇല്ല ; ആരിഫ് ഹുസൈൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 06:44 pm IST
in Kerala

കൊച്ചി : ഇസ്ലാമിനെ പറ്റി നടക്കുന്നത് പോലെ ചർച്ച ഹിന്ദുമതത്തെ പറ്റി നടക്കാത്തതിന് കാരണങ്ങൾ നിരത്തി ആരിഫ് ഹുസൈൻ തെരുവത്ത് . ഭീകരവാദത്തിന്റെ പേരിൽ ഇസ്ലാമിനെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ ഹിന്ദുമതത്തെയും, ക്രിസ്തുമതത്തെയും പറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ സംസാരിക്കാറുണ്ട്. അതിനു മറുപടിയെന്നോണമാണ് ആരിഫ് ഹുസൈന്റെ പോസ്റ്റ്.

ലോകത്ത് ഇത്രമാത്രം മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ന് നടത്തുന്നത് ഇസ്ലാം ആണ്. ഇസ്ലാമിക തീവ്രവാദം ലോകത്ത് വലതുപക്ഷ ശാക്തീകരണം പോലും സാധ്യമാക്കുന്നു . യുകെയിലും ജർമനിയിലും അമേരിക്കയിൽ പോലും വലതുപക്ഷം ഉയർന്നു വന്നു . ജനാധിപത്യ സംവിധാനങ്ങൾക്ക് ഇസ്ലാം ഇന്നൊരു ഭീഷണി ആകുന്നു . ശരിയാ ഫോർ യുകെ , ജർമനി ഫ്രാൻസ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ആണ് ഇന്ന് ഉയരുന്നത് .

ആഗോള ഭീകരത അളക്കുമ്പോൾ കൊല്ലപെടുന്നവരിൽ 80% പേരും കൊല്ലപ്പെട്ടത് ഇസ്ലാമിക തീവ്രവാദത്തെ കൊണ്ടാണ് . അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് . അതിൽ ഒന്ന് പോലും ഹിന്ദു സംഘടനാ ഇല്ല . തീവ്രവാദം നേരിടുന്ന രാജ്യങ്ങളിൽ 80% വും നേരിടുന്നത് ഇസ്ലാമിക തീവ്രവാദം ആണ് . ഒന്നിൽ പോലും ഹിന്ദു മതം ഇല്ല . അതുകൊണ്ടാണ് ഇസ്ലാം ഒരു പേപ്പട്ടി മതമാണ് എന്ന് പറയുന്നത് . ഇസ്ലാം ഒരു അത്യപൂർവ്വ ഭീകര ഫാഷിസ്റ്റ് പൊളിറ്റിക്കൽ കൾട്ട് ആണ് . ബോധമുള്ള സമാധാന പ്രിയരായ മനുഷ്യർ അതുകൊണ്ട് ഇസ്ലാമിനെ അറഞ്ചം പുറഞ്ചം വിമർശിക്കുമെന്നും ആരിഫ് ഹുസൈൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

ഇസ്ലാമിനെ പറ്റി സംസാരിക്കുന്നത് പോലെ ഹിന്ദു മതത്തെ പറ്റി സംസാരിക്കാത്തതെന്താ?
ക്രിസ്ത്യാനിറ്റിയെ പറ്റി?
ജൂതമതത്തെ പറ്റി..?
ജിഹാദി ഉണ്ണാക്കന്മാരുടെ whataboutary ന്യായമാണ്.!
ഹിന്ദുമതത്തിൽ കുഴപ്പം ഉള്ളത് ഇസ്ലാമിലെ കുഴപ്പത്തിന് ന്യായമാകുമോ?
ഇല്ല.
അതിനെ എതിർക്കണ്ടേ?
എതിർക്കണം.
അപ്പോൾ നമുക്ക് രണ്ടുകൂട്ടർക്കും രണ്ട് മതത്തിലെ കുഴപ്പങ്ങൾക്ക് എതിരെ ഒരുപോലെ നിലപാട് സ്വീകരിച്ചൂടെ..?
ഏയ്, അത് പറ്റില്ല.. ഹിന്ദു മതത്തെ പറ്റി പറഞ്ഞാൽ ആള് കൂടില്ല . .!
എതിർക്കുന്നു എന്നത് ok , എന്നാലും ഇസ്ലാമിനെ പറ്റി നടക്കുന്നത് പോലെ ചർച്ച ഹിന്ദുമതത്തെ പറ്റി നടക്കാത്തതെന്താ..?
രണ്ട് കാരണങ്ങളാണ്;
1. ലോകത്ത് ഇത്രമാത്രം മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ന് നടത്തുന്നത് ഇസ്ലാം ആണ്. ഇസ്ലാമിക തീവ്രവാദം ലോകത്ത് വലതുപക്ഷ ശാക്തീകരണം പോലും സാധ്യമാക്കുന്നു . യുകെയിലും ജർമനിയിലും അമേരിക്കയിൽ പോലും വലതുപക്ഷം ഉയർന്നു വന്നു . ജനാധിപത്യ സംവിധാനങ്ങൾക്ക് ഇസ്ലാം ഇന്നൊരു ഭീഷണി ആകുന്നു . ശരിയാ ഫോർ യുകെ , ജർമനി ഫ്രാൻസ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ആണ് ഇന്ന് ഉയരുന്നത് . ആഗോള ഭീകരത അളക്കുമ്പോൾ കൊല്ലപെടുന്നവരിൽ 80% പേരും കൊല്ലപ്പെട്ടത് ഇസ്ലാമിക തീവ്രവാദത്തെ കൊണ്ടാണ് . അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് . അതിൽ ഒന്ന് പോലും ഹിന്ദു സംഘടനാ ഇല്ല . തീവ്രവാദം നേരിടുന്ന രാജ്യങ്ങളിൽ 80% വും നേരിടുന്നത് ഇസ്ലാമിക തീവ്രവാദം ആണ് . ഒന്നിൽ പോലും ഹിന്ദു മതം ഇല്ല .
അതുകൊണ്ടാണ് ഇസ്ലാം ഒരു പേപ്പട്ടി മതമാണ് എന്ന് പറയുന്നത് . ഇസ്ലാം ഒരു അത്യപൂർവ്വ ഭീകര ഫാഷിസ്റ്റ് പൊളിറ്റിക്കൽ കൾട്ട് ആണ് . ബോധമുള്ള സമാധാന പ്രിയരായ മനുഷ്യർ അതുകൊണ്ട് ഇസ്ലാമിനെ അറഞ്ചം പുറഞ്ചം വിമർശിക്കും . .!
2. ഒരു വിഷയം സമൂഹത്തിൽ നിരന്തര ചർച്ചയാവുക അവ്വിഷയത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ടാവുകയും അത് സംവദിക്കുകയും ചെയ്യുമ്പോഴാണ്. ഇസ്ലാമിന്റെ വിഷയത്തിൽ മാത്രമാണ് രണ്ടഭിപ്രായം പൊതുസമൂഹത്തിൽ ഉള്ളത്.
കേരളത്തിൽ മാത്രമെടുക്കാം, മഷിയിട്ടു നോക്കിയാലും ഹിന്ദുമതത്തിലെയോ കൃസ്തുമതത്തിലെയോ ക്രൂരതകൾക്ക് ന്യായം പറയുന്ന ഒരു ഇരുകാലിയെയും കാണാനാവില്ല. പക്ഷെ ഇസ്ലാമിലെ ഭീകരത ആസ്വദിക്കുന്ന , അതിന് ന്യായം പറയുന്ന , അതിന് വേണ്ടി വാദിക്കുന്ന , അതിന് വേണ്ടി സംവാദങ്ങൾ നടത്തുന്ന ഒരുപറ്റം ഇരുകാലി ഉണ്ണാക്കൻ മൃഗങ്ങളെ നിങ്ങൾക്ക് കാണാനാവും. അങ്ങനെ സംഭവിക്കുമ്പോൾ അവരോട് തിരിച്ചു ചോദ്യങ്ങളുയരും , വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെടും.
ജോസഫ് മാഷ് ഒരു തെറ്റും ഒരു മുസ്ലിമിനോടും ചെയ്തിട്ടില്ല . എന്നിട്ടും അദ്ദേഹത്തിന്റെ തലയെടുക്കണം എന്ന് പറയുന്ന ഉണ്ണാക്കൻ മുസ്ലിങ്ങൾ ഇവിടെ ഉണ്ട് . അജ്മൽ കസബിന് മയ്യിത്ത് നിസ്കരിച്ചവർ ഇവിടെ ഉണ്ട് . മറ കെട്ടുന്നവർ ഇവിടെ ഉണ്ട് . സൂംബ ഡാൻസ് എതിർക്കുന്നവർ ഇവിടെ ഉണ്ട് . അടിമത്തത്തെ ന്യായീകരിക്കുന്നവർ ഇവിടെ ഉണ്ട് . ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ നടക്കുന്നവർക്ക് കളം ഒരുക്കുന്ന ഉണ്ണാക്കന്മാർ ഇവിടെ ഉണ്ട് . എന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ കാണാത്ത, ഹിന്ദുക്കൾ തള്ളിയ ഹിന്ദുമത സാധനത്തെ എടുത്തുവെച്ച്, ആ മറയിൽ ഉസാമയെ നേതാവാക്കാൻ ഇവർക്ക് ഉന്മാദം തോന്നുന്നത്? അവരുടെ മതം ഓർത്ത് മാത്രമാണത്. ആ ഭീകരതയും വർഗീയതയും കൂടുതൽ ചർച്ചയാകും. ഇസ്ലാം എയറിൽ പോകും .
അല്ലെങ്കിലും ഇങ്ങനെയുള്ള ചോദ്യങ്ങൾ കേൾക്കുമ്പോൾ ഞാൻ ആലോചിച്ചു..
ഇസ്ലാമിലെ മാനവിക വിരുദ്ധതക്ക് ഇവർ ന്യായം പറയുന്നത് പോലെ തിരിച്ചു ഒന്ന് പ്രതിഷ്ഠിച്ചു നോക്കൂ . .!
ഹിന്ദു മതത്തിലെ കെട്ട സാധനങ്ങൾക്ക് ന്യായം പറയുന്ന, അതിന് വേണ്ടി ലൈവ് ചെയ്യുന്ന , സംവാദം നടത്തുന്ന ഒരു അവസ്ഥ ഉണ്ടായാൽ..? അതിന്റെ ന്യായീകരണത്തിന് വേണ്ടി ഒരു ഫേസ്‌ബുക്ക് പോസ്റ്റെങ്കിലും ഇടേണ്ടി വരുന്ന ഒരു അവസ്ഥ..

Tags: muslimaarif hussainhindu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.