Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവരാത്രിക്കാലത്തെ വില്‍പനയില്‍ റെക്കോഡ്; ജിഎസ് ടി കുറച്ചതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോഡ് വില്‍പന

നവരാത്രിക്കാലത്തെ കടകളിലെ വില്‍പനയില്‍ റെക്കോഡെന്ന് റിപ്പോര്‍ട്ടുകള്‍. 375 ഇനങ്ങള്‍ക്ക് നികുതി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും വലിയ വില്‍പനയാണ് നടന്നതെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 05:23 pm IST
in India, Business

മുംബൈ: നവരാത്രിക്കാലത്തെ കടകളിലെ വില്‍പനയില്‍ റെക്കോഡെന്ന് റിപ്പോര്‍ട്ടുകള്‍. 375 ഇനങ്ങള്‍ക്ക് നികുതി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും വലിയ വില്‍പനയാണ് നടന്നതെന്ന് പറയുന്നു.

കാര്‍ വില്‍ക്കുന്ന ഡിപ്പോകള്‍ തൊട്ട് ചില്ലറ വില്‍പനശാലകളില്‍ വരെ വന്‍തോതില്‍ വില്‍പന ഉണ്ടായി. വില കുറഞ്ഞതോടെ പലരും പുതിയ മോഡല്‍ കാറുകളിലേക്ക് മാറി. ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള വൈറ്റ് ഗുഡ്സുകളുടെ വില്‍പന വര്‍ധിച്ചു. വിവിധ മറ്റ് ഉപഭോക്തൃ ഉല്‍പന്നങ്ങളും ജനങ്ങള്‍ വാങ്ങിക്കൂട്ടി. ഇതോടെ വില്പനയില്‍ റെക്കോഡാണ് രേഖപ്പെടുത്തിയത്.

മാരുതി ഈ ഉത്സവകാലത്ത് വിറ്റഴിച്ചത് രണ്ട് ലക്ഷം കാറുകള്‍

കാര്‍ വില കുറഞ്ഞതോടെ മാരുതി ഷോറൂമിന് ലഭിച്ചത് രണ്ട് ലക്ഷം ബുക്കിങ്ങാണ്. ടാറ്റാ മോട്ടോഴ്സ് 50,000 വാഹനങ്ങള്‍ വിറ്റഴിച്ചു. മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉയര്‍ന്ന മോഡല്‍ കാറുകളായ എക്സ് യുവി 700, സ്കോര്‍പിയോ എന്‍ വില്‍പന എന്നിവയുടെ വില്പനയില്‍ 60 ശതമാനം കുതിപ്പുണ്ടായി. ഹ്യൂണ്ടായിക്കും വന്‍ വില്‍പനകുതിപ്പുണ്ടായി. ഹ്യുണ്ടായുടെ ക്രെറ്റ, വെന്യൂ എന്നീ കാറുകളുടെ വില്‍പനയില്‍ കുതിപ്പുണ്ടായി.

എല്‍ജി, ഹെയര്‍, സാംസങ്ങ് വില്‍പന ഇരട്ടിയായി

എല്‍ജി, ഹെയര്‍, സാംസങ്ങ് എന്ന ഗൃഹോപകരണബ്രാന്‍റുകളുടെ വില്‍പന നേരെ ഇരട്ടിയായി.
ഭക്ഷ്യോല്‍പന്നങ്ങള്‍, നിത്യോപയോഗസാധനങ്ങള്‍ , ഫ്രിജ്ഡ് , വാഷിംഗ് മെഷീനുകള്‍ പോലുള്ള വൈറ്റ് ഗുഡ്സുകള്‍ എന്നിവയ്‌ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും ജിഎസ് ടി നിരക്കുകള്‍ കുറച്ചിരുന്നു. ആഡംബരവസ്തുക്കള്‍ക്കും പുകയില ഒഴികെയുള്ള നിയമനിയന്ത്രണമുള്ള വസ്തുക്കള്‍ക്കും വരെ നികുതി കുറച്ചിരുന്നു. പരോക്ഷ നികുതി ലളിതമാക്കിയതിന്റെ ലക്ഷ്യം ഉപഭോഗം വര്‍ധിപ്പിക്കുക എന്നതാണ്. സര്‍ക്കാരിന്റെ നികുതി വരുമാനത്തെ അല്‍പം ബാധിക്കുമെങ്കിലും ഇത് വന്‍തോതില്‍ ഉപകാരപ്പെടും.

“ഉപഭോഗത്തെ ആസ്പദമാക്കി കുതിക്കുന്ന ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ജിഎസ് ടി നിരക്കുകള്‍ ഉദാരമാക്കിയതോടെ വന്‍കുതിപ്പാണ് ഉണ്ടായത്. ബ്രാന്‍റുകള്‍ക്ക് മാത്രമല്ല, സാധാരണ കടകള്‍ക്ക് വരെ വില്‍പനയില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെ കുതിപ്പുണ്ടായി”- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ജിഎസ്ടി കുറയ്‌ക്കുന്നതായി മോദി പ്രഖ്യാപിച്ചപ്പോള്‍ ബിസിനസുകാര്‍ ആദ്യം വിമര്‍ശിച്ചു
ഏകദേശം 375 ഉല്‍പന്നങ്ങള്‍ക്ക് ജിഎസ് ടി കുറയ്‌ക്കുന്നതായി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചപ്പോള്‍ ബിസിനസുകാരെല്ലാം തുടക്കത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. അവരുടെ വരുമാനം കുറയുമെന്നതായിരുന്നു ആശങ്ക. ആഗസ്ത് മാസത്തിലെ വില്‍പന (സെപ്തംബറിലെ റെക്കോഡ് ചെയ്തത്) ഒമ്പത് ശതമാനമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ നാല് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയായിരുന്നു ഇത്.

ജിഎസ് ടി കുറച്ചതിന്റെ മെച്ചം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് സര്‍ക്കാര്‍ ബിസിനസുകാരുടെ മേല്‍ നിര്‍ബന്ധം ചെലുത്തിയിരുന്നു.

Tags: Navaratri businesscar saleswhite goods salesindiagstNavaratriNavaratri Festivalcar sales boomGST rationalisation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.