Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒമ്പതുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയതിൽ ഗുരുതര വീഴ്ച മറച്ചുവെച്ച് അന്വേഷണ റിപ്പോര്‍ട്ട്; രോഗിയെ കൈകാര്യം ചെയ്തത് ജൂനിയര്‍ റസിഡന്റ് ഡോക്ടർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 11:17 am IST
in Kerala, Palakkad

പാലക്കാട്: ഒമ്പതുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതുര വീഴ്ച. ഗുരുതരമായ പൊട്ടലുണ്ടാവുമ്പോള്‍ കൈയ്യിലെ മസിലുകള്‍ക്കുണ്ടാകുന്ന ക്ഷതം കൊണ്ടോ മറ്റു കാരണങ്ങള്‍കൊണ്ടോ രക്തക്കുഴലുകള്‍ അടഞ്ഞുപോകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ചികിത്സ നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന വീഴ്ച മറച്ചുവെച്ചാണ് റിപ്പോര്‍ട്ട്.

രോഗിയെ കൈകാര്യം ചെയ്തത് ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടറാണ്. സീനയര്‍ ഡോക്ടമാരുടെ നിര്‍ദ്ദേശമില്ലാതെ ചികിത്സ നല്‍കി പിറ്റേദിവസമെത്താന്‍ നിര്‍ദ്ദേശം നല്‍കി വിട്ടയച്ചത് ഗുരുതര വീഴ്ചയാണ്. രക്തധമനികള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാകുള്ള സാധ്യത കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും പിഴവു സംഭവിച്ചത് കൊണ്ടാണ് കൈ മുറിച്ചുമാറ്റേണ്ടിവന്നത്. കുട്ടിയെ അഡിമിറ്റ് ചെയത് തുടര്‍ പരിശോധന നടത്താതെ വിട്ടയക്കുകയായിരുന്നു.

സപ്തംബര്‍ 24 ന് വൈകിട്ട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ച കുട്ടിക്ക് എല്ല് പൊട്ടിയ നിലയിലുള്ള എക്‌സ്‌റേയും ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട ശേഷമുള്ള എക്‌സേറേയുമാണ് എടുത്തിട്ടുള്ളത്. 25 ന് വന്നപ്പോഴും രക്തയോട്ടം തടസ്സപ്പെടുന്ന സാഹചര്യം ക്ലിനിക്കല്‍ പരിശോധനയില്‍ മനസ്സിലാക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല.

പിന്നീട് 30 തീയതി കൈക്ക് നിറവ്യത്യാസവും മറ്റുപ്രശ്നങ്ങളുമായി എത്തുമ്പോള്‍ മാത്രമാണ് രക്തയോട്ടം മനസ്സിലാക്കാന്‍ യുഎസ്ഡി ആര്‍ടീരിയല്‍ ഡോപല്‍ സ്‌കാനിങ് നടത്തിയത്. അപ്പോഴേയ്‌ക്കും രക്തയോട്ടം നിലച്ചു. പഴുപ്പും രൂപപ്പെട്ടു. എന്നാല്‍ രക്തയോട്ടം ഉറപ്പാക്കിയാണ് വീട്ടിലേക്ക് വിട്ടതെന്നും 30-ാം തീയതിവരെയുള്ള അഞ്ച് ദിവസം ആശുപത്രിയില്‍ എത്തിയിരുന്നില്ലെന്നും വരുത്തിത്തീര്‍ത്ത് വീഴ്ചയില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്നതാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക റിപ്പോര്‍ട്ട്.

Tags: Failure to anticipateLack of treatmentBlocked blood vesselsMedical Negligencenine-year-old girlAmputationpreliminary investigation reportSerious flawConcealment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയ: വീട്ടമ്മ മരിച്ചു, സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ യുവതിയുടെ മരണം ചികിത്സാ പിഴവു മൂലമെന്ന് ബന്ധുക്കള്‍, പോലീസ് കേസ് എടുത്തു

Kerala

മകൾക്ക് മതിയായ ചികിത്സ കിട്ടിയില്ല; രോഷാകുലനായ അച്ഛൻ ഡോക്ടറെ വെട്ടി, താമരശേരി ആശുപത്രിയിലെ ഡോ.വിപിന്റെ തലയ്‌ക്ക് പരിക്ക്

Kerala

എന്റെ കൈ കാണാനില്ല…എന്റെ കൈ കാണാനില്ല; ഒമ്പതുവയസുകാരിയുടെ കരച്ചിലിന് മറുപടി പറയേണ്ടത് സര്‍ക്കാര്‍

Kerala

ആലപ്പുഴ മെഡിക്കൽ കോളേജിൽ കാലിനു മുറിവുമായെത്തിയ സ്ത്രീയുടെ വിരലുകൾ മുറിച്ചുമാറ്റി: പരാതിയുമായി ബന്ധുക്കൾ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.