Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഡാക്കിലെ കലാപം ആളിക്കത്തിച്ചത് സമൂഹമാധ്യമങ്ങളില്‍ അമിത് ഷായെയെയും രാജ്നാഥ് സിങ്ങിനെയും വിമര്‍ശിക്കുന്ന എഐയില്‍ സൃഷ്ടിച്ച വ്യാജ വീഡിയോകള്‍

ലഡാക്കിലെ കലാപം ആളിക്കത്തിച്ചത് സമൂഹമാധ്യമങ്ങളില്‍ ഗൂഢശക്തികള്‍ പ്രചരിപ്പിച്ച ഡീപ് ഫേക്ക് വീഡിയോകളാണെന്ന് കണ്ടെത്തല്‍. ലഡാക്കിലെ എഡിജിപി ഡോ. എസ്.ഡി. സിങ്ങിന്റെ വ്യാജവീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 11:50 pm IST
in India
ലഡാക്ക് എഡിജിപിയുടെ എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ചുള്ള വിമര്‍ശനം. യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഇതിന്‍റെ ഉള്ളടക്കം (വലത്ത്)

ലഡാക്ക് എഡിജിപിയുടെ എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ചുള്ള വിമര്‍ശനം. യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഇതിന്‍റെ ഉള്ളടക്കം (വലത്ത്)

കശ്മീര്‍ :ലഡാക്കിലെ കലാപം ആളിക്കത്തിച്ചത് നിഗൂഢശക്തികള്‍ ആഭ്യന്തരമന്ത്രി അമിത് ഷായേയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെയും കുറ്റപ്പെടുത്തുന്ന രീതിയില്‍ സൃഷ്ടിച്ച, സമൂഹമാധ്യമങ്ങളില്‍ പിന്നീട് പ്രചരിപ്പിച്ച ഡീപ് ഫേക്ക് വീഡിയോകളാണെന്ന് കണ്ടെത്തല്‍.

ലഡാക്കിലെ എഡിജിപി ഡോ. എസ്.ഡി. സിങ്ങ് പറയുന്നതായുള്ള എഐയില്‍ സൃഷ്ടിച്ച ഒരു ഡീപ് ഫേക്ക് വീഡിയോ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ കുറ്റപ്പെടുത്തുന്ന ഒന്നാണ്. മറ്റൊരു വീഡിയോ ലഡാക്ക് എഡിസി ഗുലാം മുഹമ്മദ് ആഭ്യന്തരമന്ത്രി അമിത് ഷായെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പറയുന്നതായ എഐയില്‍ സൃഷ്ടിച്ച മറ്റൊരു ഡീപ് ഫേക്ക് വീഡിയോ ആണ്. ഇതുപോലെ വേറെയും ഡീപ് ഫേക്ക് വീഡിയോകള്‍ ഇറങ്ങിയോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. മേല്‍പ്പറഞ്ഞ രണ്ട് വീഡിയോകളും സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഇന്ത്യ മുഴുവന്‍ ജെന്‍ സീ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ കലാപമായിരുന്നു ലഡാക്കിലേത്. പക്ഷെ കേന്ദ്രസേനയുടെയും രഹസ്യഏജന്‍സികളുടെയും സമയോചിതമായ ഇടപെടലില്‍ കൃത്യമായി കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നിട്ടും മണിക്കൂറുകള്‍ക്കകം പ്രചരിച്ച ഡീപ് ഫേക്ക് വീഡിയോകള്‍ യുവാക്കളെ അക്രമത്തിന് പ്രേരിപ്പിച്ചുകഴിഞ്ഞിരുന്നു. അതാണ് നാല് പേരുടെ മരണത്തിനും 90 പേരുടെ പരിക്കിനും വഴിയൊരുക്കിയത്.

നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഇതുപോലുള്ള എഐ സഹായത്തോടെ യുവാക്കളെ പ്രകോപനത്തിന് പ്രേരിപ്പിക്കുന്ന ആയിരക്കണക്കിന് ഡീപ് ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടാകണം. പക്ഷെ ഇത് തിരിച്ചറിയാനുള്ള കഴിവ് ആ രാജ്യങ്ങളിലെ സര്‍ക്കാരിനുണ്ടായില്ല. പക്ഷെ ഇന്ത്യയില്‍ ഇതെല്ലാം കണ്ടുപിടിക്കാനുള്ള ശക്തമായ സാങ്കേതിക വിദ്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഉള്ളതിനാലാണ് ലഡാക്കിലെ കലാപം തടയപ്പെട്ടത്.

സോനം വാങ്ചുക്കിനെ ഒരു തെളിവുമില്ലാതെ തന്നെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി തന്നോട് ആവശ്യപ്പെട്ടെന്ന് ഡോ. എസ്. ഡി. സിങ്ങ് പറയുന്നതായുള്ള വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) ആണ് ഇത് എഐ ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട വ്യാജവീഡിയോ ആണെന്ന് കണ്ടെത്തിയത്. ഈ വീഡിയോ കാണുക.

🚨 DEEPFAKE VIDEO ALERT!

A digitally altered video of Director General of Police (DGP) Ladakh Dr. S.D Singh is circulating on social media, in which he is making claims that Sonam Wangchuk was arrested on the directions of the Indian Defence Minister without any evidence.… pic.twitter.com/vWeihURcP8

— PIB Fact Check (@PIBFactCheck) September 30, 2025

 

ഇത് ഗൂഢാലോചനക്കാര്‍ പടച്ചുവിട്ട ഡീപ് ഫേക്ക് വീഡിയോ ആയിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വീഡിയോ കണ്ടതോടെ കൂടുതല്‍ യുവാക്കള്‍ കലാപത്തിനിറങ്ങുകയായിരുന്നു. ഡോ.എ.ഡി. സിങ്ങിന്റെ വാര്‍ത്താസമ്മേളനത്തിലെ വീഡിയോ ഉപയോഗിച്ചാണ് ഡീപ് ഫേക്ക് വീഡിയോ ഗൂഢാലോചനക്കാര്‍ സൃഷ്ടിച്ചത്. അതായത് എഐ ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് ഇറക്കാനുള്ള സാങ്കേതിക വിദ്യ കലാപത്തിന് പിന്നിലെ സംഘം ഉപയോഗിച്ചു എന്ന് വ്യക്തം.

ഇതോടെ കലാപക്കാരുടെ ഒരു രീതി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പിടികിട്ടി. അതായത് യുവാക്കളെ പ്രകോപിപ്പിക്കുന്ന നൂറുകണക്കിന് എഐ ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് വീഡിയോകള്‍ ഉണ്ടാക്കുക. അതിന് ശേഷം എന്‍ജിഒ, ഇടത്, കോണ്‍ഗ്രസ് ശൃംഖലകളിലൂടെ സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുക. ഇതോടെ യുവാക്കള്‍ കലാപത്തിനിറങ്ങുമെന്നുറപ്പ്. ഇതാണ് യുവാക്കളെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്. അത്തരത്തില്‍ പ്രകോപനമുണ്ടാക്കുന്ന ഉള്ളടക്കമായിരിക്കും ഡീപ് ഫേക്ക് വീഡിയോയില്‍ ഒരുക്കുക എന്നര്‍ത്ഥം.

ലഡാക്കില്‍ കലാപം നടന്ന ലേയിലെ എഡിസിയായ ഗുലാം മുഹമ്മദ് പറയുന്ന മറ്റൊരു വ്യാജ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) ആണ് ഇത് എഐ ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട വ്യാജവീഡിയോ ആണെന്ന് കണ്ടെത്തിയത്. ഈ വീഡിയോ കാണുക.

⚠️ FAKE AI VIDEO ALERT! ⚠️

A digitally altered video of ADC Leh Ghulam Muhammad is circulating on social media, in which he is making claims that Sonam Wangchuk was arrested on the directions of the Ministry of Home Affairs.#PIBFactCheck

✅ ADC Leh has made NO such… pic.twitter.com/S3KZjgOhoS

— PIB Fact Check (@PIBFactCheck) October 2, 2025

തെളിവൊന്നുമില്ലെങ്കിലും സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം ഉത്തരവിട്ടതായി ഗുലാം മുഹമ്മദ് വ്യാജ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇത് ഡീപ് ഫേക്ക് ടെക്നോളജി ഉപയോഗിച്ചുള്ള വ്യാജ വീഡിയോ ആണെന്ന് പറയപ്പെടുന്നു.

സോനം വാങ് ചുക് സ്ഥാപിച്ച ലഡാക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്സ് എന്ന വിദ്യാഭ്യാസസ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ ഡിഗ്രികള്‍ നല്‍കിയിരുന്നതായി പറയുന്നു. യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ പോലും ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല‍്കിയത്. സോനം വാങ് ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോ ആണ് ഈ യൂണിവേഴ്സിറ്റിയുടെ സിഇഒ. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ ഗീതാഞ്ജലി അംഗ്മോയ്‌ക്കും പങ്കുള്ളതായി പറയുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് ലഡാക്കിലെ ലഫ്. ഗവര്‍ണര്‍ കവീന്ദര്‍ ഗുപ്ത പറയുന്നു.

ഇതിനിടെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോ നല്‍കിയ പരാതി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. ഹേബിയസ് കോര്‍പസ് പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയുണ്ടെന്നാണ് ഭാര്യയുടെ പരാതി. ഇപ്പോള്‍ രാജസ്ഥാനിലെ ജയിലില്‍ ആണ് സോനം വാങ്ചുക്ക്. ഹേബിയസ് കോര്‍പസ് പ്രകാരം പരാതിപ്പെട്ടാല്‍ അയാളെ നേരിട്ട് കോടതി മുന്‍പാകെ ഹാജരാക്കേണ്ടി വരും.

 

Tags: Himalayan Institute of Alternative LadakhJammu and KashmirAIlehDeepfake videoSonam wangchukGeetanjali AngmoHIAL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സുതാര്യതയില്‍ നിന്ന് പ്രതികരണക്ഷമതയിലേക്ക്

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

Astrology

കുടുംബൈക്യവും തൊഴിൽ നേട്ടങ്ങളും; 2026 മാർച്ച് 14-ലെ രാശിഫലം – AI ജ്യോതിഷം

India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.