Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടന ആര്‍എസ്എസ് ആണ്, അതില്‍ ഒരു സംശയവും :വേണ്ട കേട്ടോ: ഉണ്ണി ബാലകൃഷ്ണന് ബോധമുദിച്ചു

ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടന അഥവാ എന്‍ജിഒ എന്നത് ആര്‍എസ്എസ് ആണെന്നും അതില്‍ ഒരു സംശയവും വേണ്ട കേട്ടോ എന്നും ഏഷ്യാനെറ്റിലെ ഉണ്ണി ബാലകൃഷ്ണന്‍. സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന തന്റെ പരിപാടിയില്‍ ആര്‍എസ്എസിന് 100 വയസ്സ് തികഞ്ഞതുമായി ബന്ധപ്പെട്ട് ചെയ്ത പ്രോഗ്രാമിലാണ് ഉണ്ണി ബാലകൃഷ്ണന്റെ ഈ വെളിപാട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 06:13 pm IST
in Kerala

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടന അഥവാ എന്‍ജിഒ എന്നത് ആര്‍എസ്എസ് ആണെന്നും അതില്‍ ഒരു സംശയവും വേണ്ട കേട്ടോ എന്നും ഏഷ്യാനെറ്റിലെ ഉണ്ണി ബാലകൃഷ്ണന്‍. സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന തന്റെ പരിപാടിയില്‍ ആര്‍എസ്എസിന് 100 വയസ്സ് തികഞ്ഞതുമായി ബന്ധപ്പെട്ട് ചെയ്ത പ്രോഗ്രാമിലാണ് ഉണ്ണി ബാലകൃഷ്ണന്റെ ഈ വെളിപാട്. സാധാരണ ആര്‍എസ്എസിനെ തള്ളിക്കളയുകയും ഇടത് പക്ഷത്തെ ചങ്കില്‍ കൊണ്ടുനടക്കുകയും ചെയ്ത ഈ മാധ്യമപ്രവര്‍ത്തകന്‍ ആര്‍എസ്എസിന്റെ ശക്തി അംഗീകരിക്കുന്നത് കണ്ടപ്പോള്‍ പലരും അത്ഭുതപ്പെട്ടു.

“കഴിഞ്ഞ ആഗസ്ത് 15ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നിന്നും പ്രസംഗിക്കുകയുണ്ടായി. അദ്ദേഹം ആ പ്രസംഗത്തില്‍ ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. അതില്‍ ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടന ആര്‍എസ്എസ് ആണെന്ന് മോദി പറഞ്ഞിരുന്നു. അക്കാര്യത്തില്‍ യാതൊരു വിധ സംശയവും വേണ്ട കേട്ടോ”- ഉണ്ണി ബാലകൃഷ്ണന്‍ പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തുന്നു.

“ആര്‍എസ്എസില്‍ 40 ലക്ഷം പേരാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഖത്തര്‍ എന്ന രാജ്യത്തിന്റെ ആകെ ജനസംഖ്യ 32 ലക്ഷം മാത്രമാണ്. അതിനേക്കാള്‍ അംഗബലത്തില്‍ വലിപ്പക്കൂടുതല്‍ ആര്‍എസ്എസിനാണ്. ബഹ്റൈന്റെ ജനസംഖ്യ 17 ലക്ഷം മാത്രമാണ്. ഇതിനേക്കാളെല്ലാം വലിയ രാജ്യമാണ് ആര്‍എസ്എസ്. ആര്‍എസ്എസ് ഒരു രാഷ്‌ട്രീയപാര്‍ട്ടിയല്ല, സന്നദ്ധസംഘടനയാണ്. ഈ സന്നദ്ധസംഘടനയില്‍ 83000 ശാഖകളുണ്ട്. ശാഖകളാണ് ആര്‍എസ്എസിന്റെ അടിസ്ഥാന യൂണിറ്റുകള്‍.”- ഉണ്ണി ബാലകൃഷ്ണന്‍ പറയുന്നു.

“ഏറ്റവും കൂടുതല്‍ ശാഖകളുള്ളത് ഉത്തര്‍പ്രദേശിലാണ്. 8000 ശാഖകള്‍. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശാഖകള്‍ ഉള്ളസംസ്ഥാനം കേരളാണ്. 6,845 ശാഖകളാണ് ആര്‍എസ്എസിന് കേരളത്തില്‍ ഉള്ളത്. 50 കോടി ജനങ്ങളെ സേവിക്കുന്ന എസ് ബിഐ ബാങ്കിന് ആകെയുള്ളത് 22,500 ശാഖകളേ ഉള്ളൂ. അപ്പോള്‍ ആര്‍എസ്എസിന്റെ വിന്യാസം എത്ര വലുതാണെന്ന് മനസ്സിലാകും.”- ഉണ്ണി ബാലകൃഷ്ണന്‍ പറയുന്നു.

Tags: RSS ShakhamodiupUnni BalakrishnanRSSNGOMohan BhagavatBiggest NGO of World
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.