Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടന്‍ വിജയിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി: സിബിഐ അന്വേഷണം വേണമെന്ന വിജയിന്റെ ഹര്‍ജി തള്ളി

കരൂരില്‍ റാലിയ്‌ക്കിടയില്‍ 41 പേര്‍ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ വിജയിന്റെ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. മാത്രമല്ല, റാലി നടന്ന സ്ഥലത്ത് ദുരന്തമുണ്ടായപ്പോള്‍ വിജയ് അവിടെ നിന്നും മാറി നിന്നും എന്നും ഹൈക്കോടതി വിമര്‍ശിച്ചു.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Oct 3, 2025, 04:49 pm IST
in India

ചെന്നൈ: കരൂരില്‍ റാലിയ്‌ക്കിടയില്‍ 41 പേര്‍ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ വിജയിന്റെ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. മാത്രമല്ല, റാലി നടന്ന സ്ഥലത്ത് ദുരന്തമുണ്ടായപ്പോള്‍ വിജയ് അവിടെ നിന്നും മാറി നിന്നും എന്നും ഹൈക്കോടതി വിമര്‍ശിച്ചു.

അതുപോലെ തന്നെ, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും കോടതി സ്റ്റാലിന്റെ പൊലീസിനെ വിമര്‍ശിച്ചു. റാലി സംഘടിപ്പിച്ച വിജയിന്റെ പാര്‍ട്ടി അതിനാവശ്യമായ ഉത്തരവാദിത്വം പ്രകടിപ്പിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു.

മാത്രമല്ല, രാഷ്‌ട്രീയ റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നത് സംബന്ധിച്ച് ഒരു രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കേണ്ടതുണ്ടെന്നും അതിന് ശേഷം മാത്രമേ രാഷ്‌ട്രീയ റാലികള്‍ക്ക് അനുമതി കൊടുക്കേണ്ടതുള്ളൂ െന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിശോധിച്ചുവരികയാണ്.

വിജയിന്റെ പാര്‍ട്ടിയായ ടിവികെ(തമിഴ് വെട്രി കഴകം) യുടെ രണ്ട് നേതാക്കളായ ആനന്ദ്, നിര്‍മ്മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മദ്രാസ് ഹൈക്കോടതി വിധി പറയാതെ മാറ്റിവെച്ചിരിക്കുകയാണ്. ഈ നേതാക്കള്‍ക്ക് സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഉപദ്രവിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നുവെന്നും അതിനാല്‍ മനപൂര്‍വ്വമുള്ള നരഹത്യയുടെ പേരില്‍ ഇവരെ ശിക്ഷിക്കരുതെന്നും ഇവര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.രാഘവാചാരി വാദിച്ചു. ആള്‍ക്കൂട്ടം ചിതറിയോടിയത് പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജ് കാരണമാണെന്നും വി.രാഘവാചാരി ആരോപിച്ചു.

Tags: actor vijayTamil NaduMadras HighcourtVijayTVKVijay rallyTamil Vetri Kazhakam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തമിഴ്‌നാട്ടിൽ വിജയ് യുടെ ടിവികെ ഒറ്റയ്‌ക്ക് മത്സരിക്കും; സഖ്യം തെരഞ്ഞെടുപ്പു ഫലം വന്നിട്ട്; പോണ്ടിച്ചേരിയിൽ സഖ്യമുണ്ടാക്കും

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

Entertainment

പനയൂരിലെ വീട്ടിൽ വിജയ്‌ക്കൊപ്പം തൃഷയും ഉണ്ടായിരുന്നു ; സംഗീത തല്ലുന്നുവെന്ന് പോലും വിജയ് പരാതി പറഞ്ഞിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.