Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് ഹൈദരാബാദ് ബ്ലാക് ഹോക്സിന് മിന്നുംതുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 11:18 am IST
in Sports
ഹൈദരാബാദ് ബ്ലാക്ഹോക്സ്-കാലിക്കറ്റ് ഹിറോസ്
മത്സരത്തില്‍ നിന്ന്‌

ഹൈദരാബാദ് ബ്ലാക്ഹോക്സ്-കാലിക്കറ്റ് ഹിറോസ് മത്സരത്തില്‍ നിന്ന്‌

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണിന് അട്ടിമറിയോടെ തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് ബ്ലാക്ഹോക്സ് മിന്നും തുടക്കം കുറിച്ചു.

ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആതിഥേയരുടെ ജയം. സ്‌കോര്‍: 15-12, 18-16, 18-16. ഹൈദരാബാദിന്റെ വിദേശതാരം പൗലോ ലമൗനിയോര്‍ ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ബ്ലാക്ഹോക്സിന് പിന്തുണയുമായി സഹ ഉടമ കൂടിയായ നടന്‍ വിജയ് ദേവരകൊണ്ടയും സ്റ്റേഡിയത്തിലെത്തിയിരുന്നു. കാലിക്കറ്റ് മികച്ച തുടക്കമാണ് കുറിച്ചത്. രണ്ട് പോയിന്റ് ലീഡ് നേടിയ ശേഷം കാലിക്കറ്റിന് അടിപതറി. തുടര്‍ച്ചയായ പോയിന്റുകളുമായി ഹൈദരാബാദ് ഒപ്പമെത്തി. ഒപ്പത്തിനൊപ്പം ആദ്യ സെറ്റ് മുന്നേറി. ആദ്യ ഗെയിം 15-12ന് ഹൈദരാബാദ് സ്വന്തമാക്കി.

രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ കാലിക്കറ്റിന്റെ മനോ
ഹരമായ തിരിച്ചുവരവാണ് കണ്ടത്. തരുഷയും സന്തോഷും ചേര്‍ന്ന് തകര്‍പ്പന്‍ നീക്കങ്ങളിലൂടെ ലീഡ് നല്‍കി. എന്നാല്‍ അവസാന ഘട്ടത്തില്‍ ഹൈദരാബാദ് തിരിച്ചുവരികയായിരുന്നു. സൂപ്പര്‍ പോയിന്റിലൂടെ ഹൈദരാബാദ് 13-11ന് ലീഡ് നേടി. ഗുരുപ്രശാന്തിന്റെ ബ്ലോക്കില്‍ ഹൈദരാബാദ് രണ്ടാം സെറ്റും സ്വന്തമാക്കുകയായിരുന്നു. ജോണ്‍ ജോസഫിന്റെ ബ്ലോക്കുകളും ഹൈദരാബാദിനെ സഹായിച്ചു.

മൂന്നാം സെറ്റില്‍ അശോകിന്റെ സൂപ്പര്‍ സെര്‍വിലാണ് കാലിക്കറ്റ് ഉണര്‍ന്നത്. പക്ഷേ, ഗുരു പ്രശാന്തിന്റെ മികവില്‍ ഹൈദരാബാദ് തിരിച്ചെത്തി. 15-15ല്‍ നില്‍ക്കെ സഹില്‍ കുമാറിന്റെ സൂപ്പര്‍ സ്പൈക്ക് കാലിക്കറ്റിനെ തളര്‍ത്തി. ഒടുവില്‍ പൗലോ ലമൗനിയോറിന്റെ ബ്ലോക്കില്‍ സെറ്റും ജയവും ഹൈദരാബാദ് സ്വന്തമാക്കി. ഇന്ന് രണ്ട് മത്സരങ്ങളാണ്. ലീഗിലെ അരങ്ങേറ്റക്കാരായ ഗോവ ഗാര്‍ഡിയന്‍സ് വൈകിട്ട് 6.30ന് ബെംഗളൂരു ടോര്‍പിഡോസിനെയും, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് രാത്രി 8.30ന് ചെന്നൈ ബ്ലിറ്റ്സിനെയും നേരിടും.

Tags: Prime Volleyball LeagueCalicut HeroesHyderabad Black Hawks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പ്രൈം വോളിബോള്‍ ലീഗ്: കിരീടം നേടാനുറച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

Sports

കാലിക്കറ്റ് ഹീറോസ് ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍

Sports

വിജയക്കുതിപ്പ് തുടര്‍ന്ന് ദല്‍ഹി തൂഫാന്‍സ് ഇന്നലെ വീഴ്‌ത്തിയത് കാലിക്കറ്റ് ഹീറോസിനെ

പ്രൈം വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസ്-ചെന്നൈ
ബ്ലിറ്റ്‌സ് പോരാട്ടത്തിനിടെ
Sports

ചെന്നൈ ബ്ലിറ്റ്സിന്റെ വഴിയടച്ച് കാലിക്കറ്റ് ഹീറോസ് ഒന്നാമത്

Sports

ആവേശപോരില്‍ കാലിക്കറ്റ് ഹീറോസിനെ കീഴടക്കി ബംഗളൂരു ടോര്‍പിടോസ്

പുതിയ വാര്‍ത്തകള്‍

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

ഇന്ന് രാത്രി ഇറാന് മേല്‍ ഏറ്റവും കടുത്ത ആക്രമണമെന്ന് ട്രംപ് , ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി

നിപ ബാധ:77 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി, 11 പേര്‍ ഹോം ക്വാറന്റൈനില്‍

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

മല്ലികാർജുൻ ഖാർഗെ വിചാരിച്ചിട്ട് ആർ എസ് എസിനെ നിരോധിക്കാൻ പറ്റിയില്ല , പിന്നെയാണോ മകൻ : പണ്ട് ഭരിച്ചവരാണ് ഇന്ന് ബംഗാളിൽ തല്ല് വാങ്ങുന്നത്

ഫാത്തിമ തെഹ്ളിയ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധിയാണോ എന്ന് സംശയമുണ്ടെന്ന ഫക്രൂദ്ദീന്‍ അലിയുടെ പ്രസ്താവന ശരിയെന്ന് തെളിഞ്ഞു?

ഫിഫ ലോകകപ്പ് 2026: കൊടിയേറ്റിന് മണിക്കൂറുകള്‍ മാത്രം, കളിയാവേശമൊരുക്കാന്‍ സീ സ്‌പോര്‍ട്‌സും ദൂരദര്‍ശനും

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

മൂന്നുമാസത്തില്‍ ജോസഫ് വിജയിന്റെ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും-സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി കെ മുരളീധരന്‍ മുമ്പ് നടത്തിയ പരാമര്‍ശം

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.