നാഗ് പുർ: വിജയ ദശമിയിൽ സംഘസ്ഥാപനത്തിന്റെ വാർഷിക ആഘോഷങ്ങളുടെ പരലിസമാപ്യതിയിൽ സർ സംഘചാലകൻ ഡോ. മോഹൻ ഭാഗവതും വിശിഷ്ടായതിഥി മുൻ രാഷ്‌ട്രപതി രാം നാഥ്് കോവിന്ദും സംഘസ്ഥാനിൽനിന്ന് മടങ്ങി. സാംഘിക്കിൽ പങ്കാളികളാകാൻ എത്തിയ ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്യതികളുമായി സംവദിച്ച് സാന്നിദ്ധ്യത്തിന് സന്തോഷം നേരിട്ട് അറിയിച്ചാണ് മുൻ രാഷ്‌ട്രപതി മടങ്ങിയത്.
















