നാഗ് പുർ: ആർഎസ്എസ് വിജയദമി ആഘോഷത്തിന്റെ ഭാഗമായി നടക്കന്ന സാംഘിക്കിൽ, സംഘ സ്വയം സേവകരുടെ പരിശീലന പ്രദർശനത്തിൽ ആലപിച്ച വ്യക്തിഗീതം സംഘഗമീയതമായി ഉയർന്നപ്പോൾ അത് സാഹോദര്യത്തിന്റെ സംഗീത സന്ദേശമായി. ‘സർവേ വയം സോദര’ (നാം എല്ലാം സഹോദരന്മാർ) എന്ന വ്യക്തിഗീതത്തിലെ ഭാഗം സാംഘിക്കിലെ സ്വയംസേവകർ ചേർന്നു പാടിയപ്പോൾ അത് സാമൂഹ സംരചനയുടെ സംഗീതമായി. വ്യക്തിഗീതത്തിൽഇ ഓർമ്മിപ്പിച്ചു: സംസ്‌കാരത്തിന്റെ ഭാവം ധരിച്ചവരാണ് നമ്മൾ, നമുക്ക് വലിയ കർമ്മ ദൗത്യമുണ്ട്. പരോപകാരമാണ് നമ്മുടെ ധർമ്മം, സേവക സങ്കൽപ്പം എടുത്തവരാണ് നമ്മൾ…ഗണഗീതത്തിലെ വരികൾ ഓർമ്മിപ്പിച്ചു.
















