നാഗ് പുർ: വിജയദശമി ദിനാഘോഷങ്ങളുടെ തുടക്കം കുറിച്ച് നാഗ് പൂരിൽ നടക്കുന്ന പരിപാടിയിൽ പ്രാർത്ഥനയിൽ സർ സംഘചാലക് ഡോ. മോഹൻ ഭാഗവത്, മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് എന്നിവർ.