Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍; വിജയദശമി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തണം; ഉത്തരവിറക്കി വിദ്യാഭ്യാസ ഡയറക്ടര്‍

അനീഷ് അയിലം by അനീഷ് അയിലം
Oct 1, 2025, 10:14 am IST
in Kerala

തിരുവനന്തപുരം: ഗാന്ധിജയന്തിയുടെ മറവില്‍ വിജയദശമി ആഘോഷങ്ങളെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാരിന്റെ ഗൂഢശ്രമം. വിജയദശമി ദിനത്തില്‍ വിദ്യാര്‍ത്ഥികളെയെല്ലാം സ്‌കൂളില്‍ എത്തിക്കാനായി വിവാദ നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗാന്ധിജയന്തി സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനാണ് അടിയന്തര നിര്‍ദേശം പുറത്തിറക്കിയത്.

ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ 2ന് പ്രധാന അധ്യാപകര്‍ വരെയുള്ള വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അവരുടെ അധികാരപരിധിയിലുള്ള സ്‌കൂളുകളില്‍ സന്ദേശങ്ങളുടെ വിതരണം ഉറപ്പാക്കുകയും ഓരോ വിദ്യാര്‍ത്ഥിക്കും ലഭിച്ചു എന്ന് ഉറപ്പാക്കുകയും വേണമെന്നാണ് ഇന്നലെ വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും റിജിയണല്‍ ഡെ.
ഡയറക്ടര്‍മാരും അസി. ഡയറക്ടര്‍മാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സന്ദേശം സ്‌കൂളുകളില്‍ എത്തിക്കാന്‍ എസ്എസ്‌കെ, ഡയറ്റ്, വിദ്യാകിരണം എന്നിവയുടെ വാഹന സൗകര്യം പ്രയോജനപ്പെടുത്തണം. സന്ദേശം കുട്ടികളില്‍ എത്തിക്കുന്ന കാര്യം ഗൗരവമായി കാണണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം നടപ്പാക്കണമെങ്കില്‍ വിജയദശമി ദിവസം എല്ലാ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളില്‍ എത്തിക്കണം. അന്നേദിവസം പൂജവെപ്പും ആദ്യക്ഷരം കുറിക്കലും വിദ്യാപൂജയുമൊക്കെയായി ക്ഷേത്രങ്ങളില്‍ ആചാര അനുഷ്ഠാനങ്ങള്‍ ഉണ്ട്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തണമെന്ന് നിര്‍ദേശിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയദശമി ആഘോഷത്തിലും ആചാര അനുഷ്ഠാനങ്ങളിലും പങ്കെടുക്കാനാകില്ല. മാത്രമല്ല വീടുകളില്‍ നിന്ന് മാറി പഠിക്കുന്നവരും ജോലി ചെയ്യുന്നവരുടെ കുട്ടികളും ഉള്‍പ്പെടെ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടനയാത്രകള്‍ക്കും വിനോദയാത്രകള്‍ക്കും കുടുംബ സമേതം പോയവരുമുണ്ട്. ഇവരെല്ലാം പ്രതിസന്ധിയിലാകും.

Tags: VijayadasamiPinarayi GovernmentKerala Education Departmentവിജയദശമിപൊതുവിദ്യാഭ്യാസ ഡയറക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

Kerala

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)
Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.