Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍ എസ് എസ് ശതാബ്ദി പരിപാടികള്‍ക്ക് വിജയദശമി ആഘോഷത്തോടെ തുടക്കം, എറണാകുളത്ത് 122 കേന്ദ്രങ്ങളില്‍ പൊതു പരിപാടിയും 100 ഇടങ്ങളില്‍ പഥസഞ്ചലനവും 

ശതാബ്ദി പരിപാടികളുടെ ഭാഗമായി നടക്കുന്ന ഹര്‍ ഘര്‍ സമ്പര്‍ക്ക് എന്ന മഹാ സമ്പര്‍ക്ക യജ്ഞത്തിന് 2025 ഒക്ടോബര്‍ 5ന് സ്ഥാനീയ തലത്തില്‍ തുടക്കം കുറിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 10:14 pm IST
inKerala, Ernakulam

കൊച്ചി : ഒക്ടോബര്‍ 1,2 തീയതികളിലായി എറണാകുളം ജില്ലയില്‍ 122 സ്ഥലത്ത് വിജയദശമി സാംഘിക്കും. 100 ഇടങ്ങളില്‍ പൂര്‍ണ ഗണവേഷധാരികളായ സ്വയംസേവകരുടെ പഥസഞ്ചലനവും നടക്കും. മുന്‍ ഡി ജി പി ജേക്കബ് തോമസ്, പ്രശസ്ത ചുവര്‍ ചിത്ര കലാകാരന്‍ രാജേന്ദ്രന്‍ കര്‍ത്താ, വടക്കര സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി വികാരി റഫ: ഫാദര്‍ പോള്‍ തോമസ്, പ്രശസ്ത ഡോക്ടര്‍ ഡോ.ചിത്രതാര, സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍, ചിന്മയ വിശ്വ വിദ്യാപീഠം ഡെപ്യൂട്ടി ഡീന്‍ ഡോ.മഞ്ജുള ആര്‍. അയ്യര്‍, അസി. കമാന്‍ഡന്റ് സുരേന്ദ്രനാഥ് മേനോന്‍, റിട്ട കസ്റ്റംസ് കമ്മീഷണര്‍ കെ എന്‍.രാഘവന്‍ തുടങ്ങി സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖര്‍ പൊതു പരിപാടിയുടെ അധ്യക്ഷരാകും.

ആര്‍എസ്എസ് അഖില ഭാരതീയ സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ കെ മോഹനന്‍, മുന്‍ അഖില ഭാരതീയ കാര്യകരി സദസ്യന്‍ എസ്.സേതുമാധവന്‍, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍, ദക്ഷിണ ക്ഷേത്ര വ്യവസ്ഥ പ്രമുഖ് കെ.വേണു തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ ബൗദ്ധിക് നടത്തും. കേരളത്തിലെ സംഘപ്രവര്‍ത്തന വികാസ ചരിത്രം വിവരിക്കുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘം കേരളത്തില്‍ എന്ന പുസ്തകത്തിന്റെ ആദ്യ ഭാഗം പരിപാടികളില്‍ പ്രകാശനം ചെയ്യും.ശതാബ്ദി പരിപാടികളുടെ ഭാഗമായി നടക്കുന്ന ഹര്‍ ഘര്‍ സമ്പര്‍ക്ക് എന്ന മഹാ സമ്പര്‍ക്ക യജ്ഞത്തിന് 2025 ഒക്ടോബര്‍ 5ന് സ്ഥാനീയ തലത്തില്‍ തുടക്കം കുറിക്കും.

 

 

Tags: CelebrationRSSSanghik#CentineryPathasanchalanam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.