ക്വറ്റ: പാകിസ്ഥാനിലെ ക്വറ്റയിലുള്ള ഫ്രോണ്ടിയർ കോർപ്‌സ് ആസ്ഥാനത്തിന് സമീപം ഉണ്ടായ സ്‌ഫോടനത്തിലും തുടർന്നുള്ള കനത്ത വെടിവയ്‌പ്പിലും 10 പേർ മരിച്ചു. 30 ലധികം പേർക്ക് പരിക്കുണ്ട്.
പാകിസ്ഥാൻ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെത്തുടർന്ന് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകരപ്രവർത്തന ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല, പരിക്കേറ്റവർ ചികിത്സിലാണ്. സ്‌ഫോടനം ഉയർന്ന തീവ്രതയുള്ളതാണെന്ന് റിപ്പോർട്ടുണ്ട്.
















