Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെന്‍ സീയ്‌ക്കിടയില്‍ രാഹുല്‍ഗാന്ധിയുടെ സാമ്രാജ്യം തകരുന്നു, ഉത്തരാഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന്‍ പിടിച്ചടക്കി എബിവിപി….

ജെന്‍ സീ തലമുറയ്‌ക്കിടയില്‍ രാഹുല്‍ ഗാന്ധിയുടെ സാമ്രാജ്യം തകരുകയാണ്. ഉത്തരാഖണ്ഡ് യൂണിവേഴ്സിറ്റി യൂണിയന്‍ പിടിച്ചടക്കിയിരിക്കുകയാണ് എബിവിപി. 58 യൂണിയന്‍ പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെ 332 പോസ്റ്റുകളില്‍ എബിവിപി വിജയം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 11:35 pm IST
in India

ഡെറാഡൂണ്‍: ജെന്‍ സീ തലമുറയ്‌ക്കിടയില്‍ രാഹുല്‍ ഗാന്ധിയുടെ സാമ്രാജ്യം തകരുകയാണ്. ഉത്തരാഖണ്ഡ് യൂണിവേഴ്സിറ്റി യൂണിയന്‍ പിടിച്ചടക്കിയിരിക്കുകയാണ് എബിവിപി. 58 യൂണിയന്‍ പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെ 332 പോസ്റ്റുകളില്‍ എബിവിപി വിജയം നേടി.

ദേശവിരുദ്ദ, സനാതന വിരുദ്ധ ശക്തികള്‍ക്ക് ഉത്തരാഖണ്ഡിലെ വിദ്യാര്‍ത്ഥിസമൂഹം നല്‍കുന്ന വലിയ തിരിച്ചടിയാണ് സംസ്ഥാനത്തെ വിവിധ കോളെജുകളിലെ യൂണിയനുകളില്‍ എബിവിപി നേടിയ വിജയമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ ധമി പറഞ്ഞു.

ഉത്തരാഖണ്ഡിലെ പ്രധാന കോളെജുകളായ ഡിഎവി പിജി കോളെജ്, എച്ച് എന്‍ബി ഗര്‍വാള്‍ കോളെജ്, ശുദ്ധോവാല ഡൂണ്‍ കോളെജ്, ഋഷികേശ് കോളെജ്, കോട് വാര്‍ കോളെജ്, കടിമ കോളെജ്, ശ്രീനഗര്‍ കോളെജ് എന്നിവിടങ്ങളിലെ യൂണിയനുകള്‍ എബിവിപി പിടിച്ചെടുത്തു. നഗര, അര്‍ധനഗര, ഹില്‍ പ്രദേശ കോളെജുകളിലെല്ലാം എബിവിപിയുടെ സ്വാധീനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിക്കുകയാണ്. ഡിഎവി പിജി കോളെജില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് എബിവിപി പിടിച്ചടക്കിയത്.

ആകെ എബിവിപി നേടിയ 332 സീറ്റുകളില്‍ 58 പ്രസിഡന്‍റുമാര്‍, 52 വൈസ് പ്രസിഡന്‍റുമാര്‍, 47 ജനറല്‍ സെക്രട്ടറിമാര്‍, 51 ട്രഷറര്‍മാര്‍, 50 ജോയിന്‍റ് സെക്രട്ടറിമാര്‍, 62 സര്‍വ്വകലാശാല പ്രതിനിധികള്‍, 6 കള്‍ച്ചറല്‍ സെക്രട്ടറിമാര്‍, 6 വനിതാ വൈസ് പ്രസിഡന്‍റുമാര്‍ എന്നിവര്‍ വിജയിച്ചു. എബിവിപിയിലൂടെ വളരുന്നവരാണ് നാളെ യുവമോര്‍ച്ചയെയും ബിജെപിയെയും നയിക്കുന്നവരാകുന്നത്.

ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന, ജീവല്‍പ്രശ്നങ്ങളെ കേന്ദ്രീകരിക്കുന്ന, സുതാര്യമായ രാഷ്‌ട്രീയമാണ് ആഗ്രഹിക്കുന്നത്. അതാണ് എബിവിപിയെന്ന് വിജയിച്ച നേതാക്കള്‍ പറഞ്ഞു.

 

 

 

 

Tags: Sanatana DharmauttarakhandABVPUttarakhand University UnionABVP victoryDAV PG College UnionPushkar Dhami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

News

കേദാർനാഥ് ക്ഷേത്രം തീർത്ഥാടനത്തിനായി ഏപ്രിൽ 22 ന് തുറക്കും

ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്നു (വലത്ത്) ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്ത്)
Kerala

ചരിത്രകാരൻ ഇര്‍ഫാൻ ഹബീബ് പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു; ആരിഫ് മുഹമ്മദ് ഖാനോട് ചെയ്തതിന്റെ കര്‍മ്മഫലമെന്ന് വിമര്‍ശനം

ഉത്തരാഖണ്ഡിലെ ജിം ട്രെയിനറായ മുഹമ്മദ് ദീപകിന് അടുത്ത് ജോണ്‍ ബ്രിട്ടാസ് (ഇടത്ത്) 2010ല്‍ ഇസ്ലാമിക മതതീവ്രവാദികള്‍ കൈപ്പത്തിയും കാലും വെട്ടിയതിനെതുടര്‍ന്ന് ആശൂപത്രിയില്‍ കഴിയുന്ന ജോസഫ് മാഷ്.
Kerala

ജോസഫ് മാഷ്ടെ കൈവെട്ടിയപ്പോള്‍ അവിടെ പോകാത്ത ബ്രിട്ടാസ് ഉത്തരാഖണ്ഡില്‍ പോയി, ജിം ട്രെയിനറെ കാണാന്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.