തിരുവനന്തപുരം: വിഴിഞ്ഞത്തെ സിപിഎം പ്രാദേശിക നേതാവ് ജീവനൊടുക്കിയ നിലയില്‍.മുന്‍ ലോക്കല്‍ സെക്രട്ടറി സ്റ്റാന്‍ലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ േെകാളേജിന് സമീപം ചാലക്കുഴിയിലെ ലോഡ്ജിലാണ് സ്റ്റാന്‍ലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് രാവിലെ പിണങ്ങിയിറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു.
അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. വ്യാപാര വ്യവസായ സമിതി ചിക്കന്‍ സമിതിയുടെ ജില്ലാ സെക്രട്ടറിയാണ് സ്റ്റാന്‍ലി.
















