Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 5 വരെ, ഈ നാളുകാര്‍ക്ക് ആലോചനയിലിരുന്ന വിവാഹം നടക്കും, ഉദ്യോഗത്തില്‍ പ്രൊമോഷന്‍ പ്രതീക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 03:33 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വ്യവഹാരാദികളില്‍ വിജയമുണ്ടാകും. സ്വജനങ്ങളില്‍നിന്ന് ശല്യമുണ്ടാകും. വാക്കുതര്‍ക്കങ്ങള്‍ അടിപിടിയില്‍ കലാശിച്ചേക്കാം. സാമ്പത്തികനില ഭദ്രമാണെങ്കിലും ചെലവ് വര്‍ധിക്കും. ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും. പുണ്യക്ഷേത്രങ്ങള്‍ ദര്‍ശനം നടത്താനിടവരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പുതിയതായി സര്‍വീസില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകും. തൊഴില്‍ മാറ്റം സംഭവിക്കാം. സംഭാഷണത്തില്‍ക്കൂടി പുതിയ ശത്രുക്കളെ സൃഷ്ടിക്കാതിരിക്കുക. വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് ആക്രമണം വരാതെ ശ്രദ്ധിക്കണം. ഏറ്റെടുത്ത പ്രവൃത്തികള്‍ കാര്യക്ഷമതയോടെ നിറവേറ്റുന്നതാണ്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വളരെക്കാലമായി വെച്ചുപുലര്‍ത്തുന്ന പല ആഗ്രഹങ്ങളും സാധിക്കും. ധനപരമായ കാര്യങ്ങളില്‍ ആരെയും പൂര്‍ണമായി വിശ്വസിക്കരുത്. യാത്രകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവ് വര്‍ധിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് അനുകൂല സമയമല്ല. ഗുരുക്കന്മാരുടെ അനുഗ്രഹത്തിന് പാത്രമാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ആഡംബര വസ്തുക്കള്‍ വാങ്ങും. സാമ്പത്തികാഭിവൃദ്ധിക്കും കുടുംബൈശ്വര്യവും അനുഭവപ്പെടും. സാധന സാമഗ്രികള്‍ നഷ്ടപ്പെട്ടേക്കും സഞ്ചാര ക്ലേശവും അധികചെലവും അനുഭവപ്പെടും. വഞ്ചനയാലൊ തസ്‌കരന്മാര്‍ മുഖേനയൊ ധനനഷ്ടമുണ്ടാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഗൃഹോപകരണങ്ങള്‍, ആഭരണങ്ങള്‍, സുഖഭോഗ വസ്തുക്കള്‍ എന്നിവ വാങ്ങാന്‍ പണം ചെലവഴിക്കും. ശരീര സുഖം കുറഞ്ഞിരിക്കും. ദുഷ്പ്രചാരണം നിമിത്തം മാനഹാനിയുണ്ടാകും. മറ്റുള്ളവര്‍ ചെയ്ത കുറ്റങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പുണസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സന്താനസുഖം, ആഡംബര വസ്തുക്കളുടെ ലാഭം എന്നിവ അനുഭവപ്പെടും. വാഹനലാഭം ഉണ്ടാകും. സാമ്പത്തികാഭിവൃദ്ധിയും കുടുംബസുഖവും അനുഭവപ്പെടും. ആലോചനയിലിരുന്ന വിവാഹം നടക്കും. രാഷ്‌ട്രീയക്കാര്‍ കാലു മാറി ചവിട്ടും. സ്ഥാനമാനങ്ങളും ജനപ്രീതിയും വര്‍ദ്ധിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
എല്ലാ ഏര്‍പ്പാടുകളില്‍നിന്നും വരുമാനമുണ്ടാകും. വീടുവിട്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. വിദ്യാഭ്യാസത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. പൊതുജനമധ്യത്തില്‍ പ്രശംസയ്‌ക്കും പദവിക്കും സാധ്യതയുണ്ട്. ജോലിയില്‍ ഉത്തരവാദിത്വം പ്രയോഗിക്കാനവസരമുണ്ടാകും. ചില വിലപ്പെട്ട രേഖകള്‍ അധീനതയില്‍ വന്നുചേരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഉദ്യോഗത്തില്‍ പ്രൊമോഷന്‍ പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ യാത്രകള്‍ ആവശ്യമായി വന്നേക്കും. നാനാഭാഗത്തുനിന്ന് പ്രയാസങ്ങള്‍ നേരിടുന്ന സമയമായതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക. മക്കളുമായി അഭിപ്രായ ഭിന്നത വരാനിടയുണ്ട്. പിതൃസ്വത്ത് അനുഭവയോഗ്യമാകും. തൊഴില്‍രഹിതര്‍ക്ക് സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും നല്ല പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വസ്തു വില്‍പ്പന, ഭവന നിര്‍മാണം എന്നീ തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് പ്രതീക്ഷിച്ചത്ര ഗുണമുണ്ടാവില്ല. ആലോചനയിലുള്ള വിവാഹം തീരുമാനിക്കും. സ്ത്രീജനങ്ങള്‍ മുഖേന അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക നില മെച്ചപ്പെടും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഡോക്ടര്‍മാര്‍, മെഡിസിന്‍ വ്യാപാരികള്‍ എന്നിവര്‍ക്ക് അനുകൂല സമയമാണ്. വ്യാപാരം അഭിവൃദ്ധിപ്പെടുത്താന്‍ ശ്രമിക്കും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും. പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കും. വീട്ടില്‍ ചില പു
ണ്യകര്‍മങ്ങള്‍ നടക്കാനിടയുണ്ട്. രക്ഷിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനവസരമുണ്ടാകും. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടേക്കും. ദേഹാരിഷ്ടത കാരണം ജോലിക്കു പോകാന്‍ പറ്റാത്ത അവസരങ്ങളുണ്ടാകും. കുടുംബത്തില്‍ ആഹ്ലാദം നിറഞ്ഞുനില്‍ക്കും. പ്രൊമോഷനുവേണ്ടി ശ്രമിച്ചാല്‍ വേഗത്തില്‍ സാധ്യമാകും. ഉദ്യോഗത്തില്‍ സ്വല്പം മെച്ചം പ്രതീക്ഷിക്കാം.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സര്‍ക്കാരില്‍നിന്നുള്ള ബഹുമതികള്‍ ലഭിക്കും. പ്രത്യേക പദവി ലഭിക്കുകയും, എല്ലാവരുടെയും ആദരവും സ്‌നേഹവും ലഭിക്കുകയും ചെയ്യും. വിദ്യാഭിവൃദ്ധിയും കഴിവുകള്‍ക്ക് അംഗീകാരവും ലഭിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായ സഹകരണങ്ങള്‍ ലഭിക്കും. ആരോഗ്യസ്ഥിതി മോശമാകും.

Tags: Astrology Weekly ResultHoroscope Weekly results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

Astrology

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

Astrology

വാരഫലം: മാര്‍ച്ച് 2 മുതല്‍ 8 വരെ; ഈ നാളുകാര്‍ക്ക് വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും, സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും

Astrology

വാരഫലം: 2026 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ, ഈനാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും

Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.