Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് താരിഖ് അഹമ്മദ് മീറിന്റെ വീടും പഴത്തോട്ടവും കണ്ടുകെട്ടി എന്‍ഐഎ

കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവായ മീറിന്റെ വീടും പഴത്തോട്ടവും കണ്ടുകെട്ടി എന്‍ ഐ എ. കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ മാള്‍ഡേര ഗ്രാമത്തില്‍ ആണ് മുജാഹിദ്ദീന്‍ നേതാവായ മീറിന്റെ 780 ചതുരശ്രയടി സ്ഥലത്ത് പണിത ഒറ്റനിലവീടും തൊട്ടടുത്തുള്ള ഒരു പഴത്തോട്ടവും ആണ് കണ്ടുകെട്ടിയത്. കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദാന്‍ ഭീകരവാദികള്‍ക്ക് ആയുധങ്ങളും പടക്കോപ്പുകളും എത്തിച്ചുകൊടുക്കുന്ന ആളാണ് മീര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 11:08 pm IST
in India

ശ്രീനഗര്‍ :കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവായ താരിഖ് അഹമ്മദ് മീറിന്റെ വീടും പഴത്തോട്ടവും കണ്ടുകെട്ടി എന്‍ ഐ എ. കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ മാള്‍ഡേര ഗ്രാമത്തില്‍ ആണ് മുജാഹിദ്ദീന്‍ നേതാവായ മീറിന്റെ 780 ചതുരശ്രയടി സ്ഥലത്ത് പണിത ഒറ്റനിലവീടും തൊട്ടടുത്തുള്ള ഒരു പഴത്തോട്ടവും ആണ് കണ്ടുകെട്ടിയത്. കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദാന്‍ ഭീകരവാദികള്‍ക്ക് ആയുധങ്ങളും പടക്കോപ്പുകളും എത്തിച്ചുകൊടുക്കുന്ന ആളാണ് താരിഖ് അഹമ്മദ് മീര്‍.

ജമ്മുവിലെ എന്‍ഐഎ കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ നീക്കം. കശ്മീരിലെ ഭീകരശൃംഖല തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് എന്‍ഐഎയുടെ ഈ നടപടി. ഇന്ത്യയുടെ സമാധനവും സുസ്ഥിരതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരവാദശൃംഖലയെ ഇല്ലാതാക്കുകയാണ് എന്‍ഐഎയുടെ ലക്ഷ്യം.

ഹിസ്ബുള്‍ മുജാഹിദ്ദാന്‍ നേതാവ് സയ്യിദ് നവീദ് മുഷ്താഖിന്റെ അനുയായിയായ മീറിനെ 2024 ഏപ്രിലില്‍ ആണ് അറസ്റ്റ് ചെയ്തത്. 2024 ഒക്ടോബറില്‍ താരിഖ് അഹമ്മദ് മീറിനെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. അതിന് ശേഷം നടന്ന വിചാരണയിലാണ് എന്‍ഐഎ കോടതി മീറിന്റെ ഷോപിയാന്‍ ജില്ലയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിധിച്ചത്.

 

 

Tags: terrorismterroristJammu KashmirNIA CourtMirHizbul MujahideenTerror network in Kashmir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

സാമൂഹിക ഐക്യം തകർക്കാൻ നുണപ്രചരണം; ജമ്മു കശ്മീർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദി, മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മാട്ടു എന്നിവർക്കെതിരെ എഫ്ഐആർ

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

രഞ്ജി ട്രോഫി ജേതാക്കളായ ജമ്മു കശ്മീര്‍ ടീം കിരീടവുമായി ആഘോഷത്തില്‍
Cricket

പുതുജേതാക്കള്‍… രഞ്ജി: ജമ്മുവിന് കന്നിക്കിരീടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.