Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു പെൺകുട്ടിയെ മതമൗലികവാദിക്ക് കാഴ്ചവച്ചത് ബുർഖ ധരിച്ച വിദ്യാർത്ഥിനി ; ഉത്തരാഖണ്ഡിൽ ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി സ്ത്രീകൾ

ലവ് ജിഹാദിനെയും മതപരിവർത്തനത്തെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഇവർ നഗരത്തിലെ പ്രധാന തെരുവുകളിലൂടെ ഒരു വലിയ പൊതുജന അവബോധ റാലി തന്നെയാണ് സംഘടിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 10:12 pm IST
in India

ഡെറാഡൂൺ : ഒരാഴ്ചയ്‌ക്കിടെ രണ്ടാം തവണയും നിരവധി ഹിന്ദു സംഘടനകൾ ലവ് ജിഹാദിനും മതപരിവർത്തനത്തിനുമെതിരെ പ്രതിഷേധവുമായി രാംനഗറിലെ തെരുവിലിറങ്ങി. ലവ് ജിഹാദിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത ഒരു ഹിന്ദു പെൺകുട്ടിയുടെ മതപരിവർത്തനം നടന്നതിനെത്തുടർന്നാണ് രാംനഗറിലെ ജനങ്ങൾ രോഷാകുലരായത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബുർഖ ധരിച്ച ഒരു മുസ്ലീം വിദ്യാർത്ഥിനി തന്റെ സഹ ഹിന്ദു വിദ്യാർത്ഥിനിയെ രാംനഗറിലെ തെരുവുകളിൽ ഒരു മുസ്ലീം പുരുഷന്റെ അടുത്തേക്ക് ഗൂഢലക്ഷ്യങ്ങളോടെ കൊണ്ടുപോയത്. അന്നുമുതൽ രാംനഗറിലെ ഹിന്ദു സംഘടനകൾക്കിടയിൽ രോഷം ഉയർന്നത്.  പ്രതിഷേധത്തിൽ ധാരാളം സ്ത്രീകളും പങ്കെടുത്തു.

ലവ് ജിഹാദിനെയും മതപരിവർത്തനത്തെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഇവർ നഗരത്തിലെ പ്രധാന തെരുവുകളിലൂടെ ഒരു വലിയ പൊതുജന അവബോധ റാലി തന്നെയാണ് സംഘടിപ്പിച്ചത്. ലവ് ജിഹാദിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ധാരാളം ഹിന്ദു സ്ത്രീകൾ തെരുവിലിറങ്ങി. മതപരിവർത്തനം കർശനമായി നിരോധിക്കണമെന്ന് ധാമി സർക്കാരിനോട് ആവശ്യപ്പെട്ടു.

ഈ സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കെതിരെയും ബുൾഡോസർ ഉപയോഗിച്ച് നടപടിയെടുക്കണമെന്ന് എല്ലാ ഹിന്ദു സംഘടനകളും എസ്‌ഡി‌എം പ്രമോദ് കുമാർ മുഖേന സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയോട് അഭ്യർത്ഥിച്ചു. കൂടാതെ നഗരത്തിൽ സജീവമായി മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ പ്രത്യേക പ്രചാരണം നടത്തണമെന്നും അവർ അഭ്യർത്ഥിച്ചു.

വിശ്വഹിന്ദു പരിഷത്ത്, ഭാരതീയ ബജ്‌റംഗ് ദൾ, ഇൻ്റർനാഷണൽ ബജ്‌റംഗ് ദൾ, കർണി സേന, മാതൃ ശക്തി, അഭിഭവക് സംഘ് എന്നിവിടങ്ങളിൽ നിന്നുള്ളവർ പൊതുബോധവൽക്കരണ റാലിയിൽ പിന്തുണ അറിയിച്ചു.

Tags: DehradunutharakhandLove JihadForced Religious ConversionRadical IslamistsHindu girls
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

India

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.