Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

നടൻ വിജയ് നടത്തിയ റാലിയിലെ ദുരന്തം: 29 പേർക്ക് ജീവഹാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 09:23 pm IST
in News, India

 

കരൂർ: തമിഴ് നടൻ വിജയ് നയിച്ച് രാഷ്‌ട്രീയ പ്രചാരണ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടത് 29 പേരെന്ന് ദ് ഹിന്ദു പത്രം റിപ്പോർ്ട്ട് ചെയ്യുന്നു.
തമിഴ്നാട് ആരോഗ്യമന്ത്രി  സുബ്രഹ്‌മണ്യന്റെ വാക്കുകൾ ഉദ്ധരിച്ചാണ് റിപ്പോർ്ട്ട്. കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ് പ്രസംഗിച്ചു. റാലിക്കിടെ കുഴഞ്ഞുവീണ് ഒമ്പത് പുരുഷന്മാരും 14 സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 29 പേർ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ വിവരണം.

ശ്രീ വിജയ് നടത്തിയ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായ യോഗത്തിനായി വലിയ ജനക്കൂട്ടം തടിച്ചുകൂടി. പരിപാടി പുരോഗമിക്കുമ്പോൾ, തിരക്കിൽ നിരവധി പേർക്ക് ബോധം നഷ്ടമായി. അവരെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി.

നേരത്തെ, കരൂർ മെഡിക്കൽ കോളേജ് ആശുപത്രി ഡീൻ ആർ. ശാന്തിമലർ പറഞ്ഞതായി ഹിന്ദു ഇങ്ങനെ എഴുതുന്നു, ”ഇപ്പോൾ ഏഴ് മുതിർന്നവരും മൂന്ന് കുട്ടികളും മരിച്ചു. കൂടുതൽ കേസുകൾ വരുന്നുണ്ട്, ആംബുലൻസുകൾ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. പൂർണ്ണ വിവരങ്ങൾ ശേഖരിക്കാൻ ഞങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്.”

മറ്റു പലരും ചികിത്സയിലാണെന്നും അവരിൽ ചിലരുടെ നില ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ബാധിച്ചവരുടെ കൃത്യമായ എണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ എന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പിന്നീടു വന്ന റിപ്പോർട്ടുകൾ പ്രകാരമാണ് 29 പേരുടെ ജീവഹാനി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ 10 പേരുടെ മരണമാണ് ഔദ്യോഗികമായി ആശുപത്രികളിൽനിന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

കരൂരിൽ നിന്നുള്ള വാർത്തകൾ ആശങ്കാജനകമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.

തിക്കിലും തിരക്കിലും പെട്ടവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ മുൻ മന്ത്രി വി. സെന്തിൽബാലാജി, ആരോഗ്യമന്ത്രി മാ. സുബ്രഹ്‌മണ്യൻ, ജില്ലാ കളക്ടർ എന്നിവരോട് നിർദ്ദേശിച്ചതായി മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു.

 

 

Tags: #VijayRally#DeathToll29#TNTragedy#Stampade
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഈറോഡ് റാലി: വിജയ്‌യുടെ പാര്‍ട്ടിക്ക് അനുമതിയില്ല

Kerala

സിദ്ധരാമയ്യയുടെ സൗജന്യസാമഗ്രി വിതരണ പരിപാടി ദുരന്തമായി, 10 പേർ്ക്ക ബോധക്ഷയം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.