Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

62ാമത് ദേശീയ ചെസ്:: നാലാം റൗണ്ടിന് ശേഷം സൂര്യ ശേഖര്‍ ഗാംഗുലി, ശശികിരണ്‍, ലളിത് രോഹിത് എന്നീ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മുന്നില്‍

62ാമത് ദേശീയ ചെസില്‍ നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മുന്‍ മൂന്ന് ദേശീയ ചാമ്പ്യന്‍മാരായ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മുന്നില്‍. മുന്‍ ദേശീയ ചാമ്പ്യന്മാരായ സൂര്യ ശേഖര്‍ ഗാംഗുലി, ശശികിരണ്‍, ലളിത് രോഹിത് എന്നീ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ നാല് കളികളും ജയിച്ച് നാല് പോയിന്‍റോടെ മുന്നിലാണ്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Sep 27, 2025, 12:16 am IST
in Chess, Sports
ഗ്രാന്‍റ് മാസ്റ്റര്‍ ശശി കിരണ്‍

ഗ്രാന്‍റ് മാസ്റ്റര്‍ ശശി കിരണ്‍

ഗുണ്ടൂര്‍ (ആന്ധ്ര): 62ാമത് ദേശീയ ചെസില്‍ നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മുന്‍ മൂന്ന് ദേശീയ ചാമ്പ്യന്‍മാരായ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മുന്നില്‍. മുന്‍ ദേശീയ ചാമ്പ്യന്മാരായ സൂര്യ ശേഖര്‍ ഗാംഗുലി, ശശികിരണ്‍, ലളിത് രോഹിത് എന്നീ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ നാല് കളികളും ജയിച്ച് നാല് പോയിന്‍റോടെ മുന്നിലാണ്. ഇവര്‍ക്കൊപ്പം ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍മാരായ അമേയ ഓഡി (ഗോവ), ഗൗതം കൃഷ്ണ( കേരളം), ആരണ്യോക് ഘോഷ് (ആര്‍എസ് പിബി), കാഷിഷ് മനോജ് ജെയിന്‍ (മഹാരാഷ്‌ട്ര) എന്നിവര്‍ക്കും നാല് ജയങ്ങളോടെ നാല് പോയിന്‍റുകള്‍ വീതമുണ്ട്.

കേരളത്തിന്റെ അഭിഷേക് കൃഷ്ണ ഫോമിലാണ്. ഗ്രാന്‍റ്മാസ്റ്റര്‍ നോം ലഭിച്ച ഇന്‍റര്‍നാഷണല്‍ മാസ്റ്ററായ ആയുഷ് ശര്‍മ്മയ്‌ക്ക് (ആര്‍എസ് പിബി) കഷ്ടിച്ച് അഭിഷേക് കൃഷ്ണയില്‍ നിന്നും സമനില ലഭിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ രവി തേജ ആനയും (ബിഷപ്പും) കുതിരയും (നൈറ്റ്) ഉപയോഗിച്ചുള്ള എന്‍ഡ് ഗെയിമില്‍ വിജയിച്ചത് കൗതുകമായി. ഗുജറാത്തിലെ ജിതന്‍ തേജസ് ഷായ്‌ക്കെതിരെ ആറ് മണിക്കൂര്‍ നീണ്ട പോരാട്ടത്തിലനൊടുവില്‍ 143ാം നീക്കത്തിലാണ് രവി തേജ വിജയം നേടിയത്.

ചില ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ ശ്രീഹരിയ്‌ക്ക് കേരളത്തില്‍ നിന്നുള്ള ആദിക് തിയോഫെയ്ന്‍ ലെനിനുമായി സമനില വഴങ്ങേണ്ടിവന്നു. റൂക്കും (തേര്) പോണും (കാലാളും) ചേര്‍ന്നുള്ള ഈ എന്‍ഡ് ഗെയിം ഏറെ കൗതുകമുണര്‍ത്തിയിരുന്നു.

Tags: GM62nd National Chess ChampionshipSurya Sekhar GangulySasikiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Sports

62ാമത് ദേശീയ ചെസ്സില്‍ പി.ഇന്യന് കിരീടം

ശശികിരണ്‍ (വലത്ത്) സൂര്യ ശേഖര്‍ ഗാംഗുലി (ഇടത്ത്)
Chess

62ാം ദേശീയ ചെസ്: അജയ് പര്‍വ്വത റെഡ്ഡിയും അഭിജീത് ഗുപ്തയും ശശികിരണിനൊപ്പം മുന്നില്‍

സൂര്യശേഖര്‍ ഗാംഗുലി (ഇടത്ത്) സേതുരാമന്‍ എസ് പി (വലത്ത്)
Sports

62ാമത് ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പ്: സൂര്യശേഖര്‍ ഗാംഗുലി ഒന്നാം സീഡ്

India

ദിവ്യയുടെ അസുലഭനേട്ടം പ്രചോദനമെന്ന് മോദി; ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം നേടിയതില്‍ അഭിനന്ദനമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.