Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുമല അനിലിന്റെ ജനസേവനം എന്നും ഓര്‍ക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍,മരണത്തില്‍ രാഷ്‌ട്രീയം കലര്‍ത്താനുള്ള ശ്രമങ്ങള്‍ വിലപോകില്ലെന്ന് വി. മുരളീധരന്‍

ബിജെപിയുടെ രാഷ്‌ട്രീയ ഐഡിയോളജി ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുക എന്നതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 11:38 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തനിക്ക് ധൈര്യം നല്‍കിയത് തിരുമല അനിലുമായി നടന്ന ചര്‍ച്ചയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിരുമല അനിലിന്റെ ആത്മവിശ്വാസവും ജനസേവനവുമാണ് താനെന്നും ഓര്‍ത്തിരിക്കുക എന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരുമല അനില്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍മത്സരിക്കാന്‍ എത്തിയപ്പോഴാണ് തിരുമല അനിലിനെ ആദ്യം കാണുന്നത്. തെരഞ്ഞെടുപ്പിന്റെ അവസാന സമയത്ത് എന്നോട് അദ്ദേഹം പറഞ്ഞത് നേമം മണ്ഡലത്തില്‍ ഒരു വാര്‍ഡ് ഒഴികെ ബാക്കിയെല്ലാം നമ്മള്‍ പിടിക്കും എന്നാണ്. ആ ആത്മവിശ്വാസമാണ് തിരുമല അനില്‍ജിയുടെ പ്രവര്‍ത്തനം. 

ബിജെപിയുടെ രാഷ്‌ട്രീയ ഐഡിയോളജി ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുക എന്നതാണ്. ആ വീക്ഷണം ഹൃദയത്തില്‍ എപ്പോഴും ഉള്ള ആളായിരുന്നു അനില്‍. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക, അത് പരിഹരിക്കുക, അതിനുവേണ്ടി ജീവിതം മാറ്റിവെക്കുക അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം തന്നെ.അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിതരായ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ദുഃഖത്തില്‍ പങ്കുചേരുകയും, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുമല അനിലിന്റെ മരണത്തിനുമേല്‍ രാഷ്‌ട്രീയം കലര്‍ത്താനുള്ള ഹീനമായ ശ്രമങ്ങള്‍ വിലപോകില്ലെന്ന് ചടങ്ങില്‍ സംസാരിച്ച മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.അനിലിന്റെ കുടുംബത്തെ ബിജെപിക്ക് എതിരാക്കാനുള്ള നീക്കങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.പ്രത്യയശാസ്ത്രത്തിനുവേണ്ടി വ്യക്തിപരമായി ഒന്നും ആഗ്രഹിക്കാതെ നിലകൊണ്ട അനിലിനും കുടുംബത്തിനും ഒപ്പം എല്ലാകാലവും പാര്‍ട്ടിയുണ്ടാകും.സൗമ്യമായ പെരുമാറ്റവും സ്‌നേഹത്തോടെയുള്ള ഇടപെടലും കൊണ്ട് മറ്റു രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ക്കുപോലും സമ്മതനായ നേതാവായിരുന്നു തിരുമല അനില്‍ എന്നും അദ്ദേഹം അനുസ്മരിച്ചു.

ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പപ്പനംകോട് സജി, സിമി ജ്യോതിഷ്, നഗരസഭ പ്രതിപക്ഷ നേതാവ് എം. ആര്‍. ഗോപന്‍, കൗണ്‍സിലര്‍ അശോക് കുമാര്‍, ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗം കാര്യവാഹ് അനീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Tags: bjpRajeev Chandrasekharv.muraleedharanThirumala Anil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.