Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിശുമരണ നിരക്കിൽ കുറവ്, സ്‌കൂളുകളിലേക്ക് കൂടുതൽ കുട്ടികൾ; ഭാരതത്തിലെ കുട്ടികൾ റിപ്പോർട്ട് ഇങ്ങനെ

ഭാരതത്തിലെ കുട്ടികൾ 2025'' കേന്ദ്ര-സംസ്ഥാന സ്ഥിതിവിവരക്കണക്കുകൾ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 12:29 pm IST
in Kerala, News, India

ന്യൂദൽഹി: രാജ്യത്തെ ശിശുമരണ നിരക്കിൽ (ഐഎംആർ) കാര്യമായ കുറവ്. 2022 ൽ ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ 26 പേർക്ക് ആദ്യ വർഷത്തിനുള്ളിൽ ജീവൻ നഷ്ടമായിരുന്നത് 2023 ൽ 25 ആയിക്കുറഞ്ഞു. ആരോഗ്യ സംരക്ഷ രംഗത്തെ വലിയ മെച്ചപ്പെടലാണിത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്ര-സംസ്ഥാന തലത്തിലുള്ള സ്ഥിതിവിവരക്കണക്കായ ‘ഭാരതത്തിലെ കുട്ടികൾ 2025’ റിപ്പോർട്ട് പുറത്തിറങ്ങി.
സംസ്ഥാനങ്ങളിലെ ലിംഗഭേദവും താമസസ്ഥലവും അടിസ്ഥാനമാക്കിയുള്ള ശിശുമരണനിരക്ക് അടിസ്ഥാന വിവരങ്ങളാണിതിൽ. പെൺകുട്ടികളെ (25) അപേക്ഷിച്ച് അല്പം ഉയർന്ന ഐഎംആർ നിരക്കാണ് ആൺകുട്ടികൾക്ക് (26).

സാമ്പിൾ രജിസ്‌ട്രേഷൻ സംവിധാനം (എസ്ആർഎസ്) സ്ഥിതിവിവരകണക്ക് റിപ്പോർട്ട് 2023 പ്രകാരം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 29 ആയി കണക്കാക്കപ്പെടുന്നു. 2022ൽ ഈ നിരക്ക് 30 ആയിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത് 33 ഉം, നഗരപ്രദേശങ്ങളിൽ 20 ഉം ആണ്.

2022, 2023 വർഷങ്ങളിലെ ജനന നിരക്കിന്റെ അടിസ്ഥാനവിവര (ഡാറ്റ) പ്രകാരം പ്രസ്തുത തോത് കുറയുന്ന പ്രവണതയാണ് പ്രകടമാക്കുന്നത്. ദേശീയ തലത്തിൽ, മൊത്ത ജനനനിരക്ക് 1,000 ജനസംഖ്യയ്‌ക്ക് 18.4 എന്നതായിരുന്നു. ഗ്രാമീണമേഖലയിലെ ജനനനിരക്ക് 20.3 ആയി ഉയർന്നപ്പോൾ, 2023ൽ നഗരപ്രദേശങ്ങളിൽ ഇത് 14.9 ആയിരുന്നു.
വിദ്യാഭ്യാസ ലഭ്യതയിലെ ലിംഗ അസമത്വം തൊഴിൽ സാധ്യതകളെയും തൊഴിൽ അവസരങ്ങളിലെ തുല്യതയെയും ബാധിക്കുന്നുണ്ട്. ഈ ലിംഗ വ്യത്യാസം അളക്കുന്നതിനുള്ള ഒരു പ്രധാന സൂചകമാണ് വിദ്യാഭ്യാസത്തിലെ ലിംഗ തുല്യതാ സൂചിക (ജിപിഐ).

2023-24, 2022-23 കാലയളവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2024-25 ലെ കൊഴിഞ്ഞുപോക്ക് നിരക്കിന്റെ അടിസ്ഥാനവിവരങ്ങൾ, എല്ലാ വിദ്യാഭ്യാസ തലങ്ങളിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പ്രാരംഭഘട്ടത്തിൽ, മൊത്തം കൊഴിഞ്ഞുപോക്ക് നിരക്ക് 8.7 ശതമാനത്തിൽ നിന്ന് 2.3 ശതമാനമായി കുത്തനെ കുറഞ്ഞു.
മധ്യതലത്തിൽ, നിരക്ക് 8.1 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി. സെക്കൻഡറി തലത്തിൽ 2022- 23 ൽ 13.8 ശതമാനം ആയിരുന്നതിൽ നിന്ന് 2024- 25 ൽ 8.2 ആയി. മൊത്തത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിൽ കുട്ടികൾ കൂടുതൽ ഉത്സുകരാകുന്നുവെന്നാണ് റിമപ്പാർട്ട്.

ദത്തെടുക്കൽ സംബന്ധിച്ച അടിസ്ഥാനവിവരങ്ങൾ പ്രകാരം, പ്രതിവർഷം 2,991 മുതൽ 4,155 വരെയുള്ള സ്ഥിരതയാർന്ന നിരക്കിലാണ് രാജ്യത്തിനകത്ത് ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ എണ്ണം. അതേസമയം രാജ്യാന്തര ദത്തെടുപ്പുകളിൽ പ്രതിവർഷം 360 മുതൽ 653 വരെയുമാണ് എണ്ണം. 2024-25 കാലയളവിൽ നടന്ന 4,155 രാജ്യാന്തര ദത്തെടുപ്പുകളിൽ 2,336 എണ്ണം പെൺകുട്ടികളും 1,819 എണ്ണം ആൺകുട്ടികളുമാണ്. ഇത് ഒരുപക്ഷെ ലിംഗപരമായ മുൻഗണനയെ സൂചിപ്പിക്കുന്നു. രാജ്യത്തിനകത്തെയും രാജ്യാന്തരവുമായ ദത്തെടുക്കലുകളിൽ ആൺകുട്ടികളേക്കാൾ കൂടുതലായി പെൺകുട്ടികളെയാണ് ദത്തെടുക്കുന്നത്.

Tags: Adoption#InfantMortalityRate#SchoolDropOut#CentralReport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിശുക്ഷേമ സമിതിയുടെ തൈക്കാട് അമ്മത്തൊട്ടിലില്‍ 3 കുഞ്ഞുങ്ങളെ കൂടി ലഭിച്ചു

Kerala

ദത്തെടുത്തവരും ഉപേക്ഷിക്കുന്നു; വല്ലാത്തൊരു അവസ്ഥയാണ് ആ കുട്ടിയുടേത്, രക്ഷിതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതി

Kerala

ദത്ത് റദ്ദാക്കാനുള്ള ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി; രക്ഷിതാക്കള്‍ കൈയൊഴിഞ്ഞ പെൺകുട്ടി സദർഹോമിൽ

India

ദത്തെടുക്കല്‍ പ്രക്രിയയുടെ വേഗത കൂട്ടണം;നല്ല ജീവിതത്തിനായി നിരവധി കുട്ടികളാണ് കാത്തിരിക്കുന്നത്: സുപ്രീംകോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

നിതിന്‍ നബീന്‍ ഇന്ന് തിരുവനന്തപുരത്ത്; എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.