Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുൽഖറിന് ഏകദേശം 60 കാറുകൾ, ശേഖരിക്കുന്നതിൽ ദുൽഖറും ഓടിക്കുന്നതിൽ ഞാനും സന്തോഷം കണ്ടെത്തുന്നു’ -പൃഥ്വിരാജിന്റെ വാക്കുകൾ വീണ്ടും വൈറലാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 11:42 pm IST
in Kerala

നടന്മാരായ പൃഥ്വിരാജ് സുകുമാരന്റെയും ദുൽഖർ സൽമാന്റെയും അ​മി​ത് ച​ക്കാ​ല​ക്ക​ലിന്റെയും വീട്ടിൽ കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഭൂ​ട്ടാ​നി​ൽ​നി​ന്ന് നി​കു​തി വെ​ട്ടി​ച്ച് ഇന്ത്യ​യി​ലേ​ക്ക് പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നായിരുന്നു പ​രി​ശോ​ധ​ന.

മലയാള സിനിമയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ കല‍ക്ഷൻ ഉള്ള നടന്മാരാണ് പൃഥ്വിരാജും ദുൽഖറും. ഇരുവർക്കും വിന്റേജ്, ഹൈ എൻഡ് മോഡലുകൾ ഉൾപ്പെടെ വിപുലമായ കാറുകളുടെ ശേഖരം ഉണ്ട്. ദുൽഖറിന്റെ കാറുകളോടുള്ള പ്രണയത്തെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ പഴയ പ്രസ്താവനകളിൽ ഒന്ന് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്.

‘ദുൽഖറിന് ഏകദേശം 50 മുതൽ 60 വരെ കാറുകൾ ഉണ്ട്. അങ്ങനെയുള്ള കാറുകൾ ശേഖരിക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തുന്നു. മറുവശത്ത്, ഞാൻ കാറുകൾ ഓടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. അതിനായി, എനിക്ക് ഇത്രയധികം കാറുകൾ ആവശ്യമില്ല. എനിക്ക് ഗാരേജിൽ കാറുകൾ സൂക്ഷിക്കുക എന്നതല്ല, മറിച്ച് അവ ഉപയോഗിക്കുന്നതാണ് പ്രധാനം. ദുൽഖർ ഡ്രൈവിങ്ങും ആസ്വദിക്കുന്നുണ്ട്. പക്ഷേ കാറുകൾ കലക്ട് ചെയ്യുന്നതിൽ അദ്ദേഹം കൂടുതൽ സന്തോഷം കണ്ടെത്തുന്നു. ദുൽഖർ ഒരു യഥാർഥ കാർ പ്രേമിയാണ്’ -മഷബിൾ ഇന്ത്യയുമായുള്ള സംഭാഷണത്തിനിടെ പൃഥ്വിരാജ് പറഞ്ഞു.

മറ്റൊരു അഭിമുഖത്തിൽ, ദുൽഖറിന്‍റേതിനേക്കാൾ കുറവാണ് തന്റെ കാർ കലക്ഷൻ എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ദുൽഖറിന്റെ കാർ കലക്ഷനെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമിക്കാൻ ആഗ്രഹിക്കുന്നതായും അവ അത്ര മനോഹരമാണെന്നും അന്ന് പൃഥ്വിരാജ് പറഞ്ഞു.

Tags: prithivirajdulqar salman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജോൺ പോൾ ജോർജ് ചിത്രം “ആശാൻ” ആഗോള റിലീസ് ഫെബ്രുവരി 5 ന്, ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

Entertainment

ജോൺ പോൾ ജോർജിന്റെ ആശാനെ സ്വന്തമാക്കി ദുൽഖർ സൽമാൻ

Entertainment

എമ്പുരാന് ശേഷം ഖലീഫ ; മോഹൻലാലിനെ മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി അവതരിപ്പിച്ച് പൃഥ്വിരാജ്

Entertainment

ത്രസിപ്പിക്കുന്ന ഫസ്റ്റ് ലുക്കുമായി ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’

Entertainment

എന്റെ മകനെതിരെ ഗൂഢാലോചന നടക്കുന്നു : പിന്നില്‍ സിനിമയ്‌ക്കുള്ളിലുള്ളവര്‍ ; മല്ലിക സുകുമാരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.