Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിക്ക് ഒന്നരലക്ഷമേ ഭൂരിപക്ഷമുള്ളൂ, ഒരു സിറ്റിംഗ് പ്രധാനമന്ത്രിക്ക് കിട്ടിയ കുറഞ്ഞ ഭൂരിപക്ഷമെന്ന് ധ്രുവ് റാഠി;പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

മോദിയ്‌ക്ക് വാരണാസിയില്‍ ഒന്നര ലക്ഷമേ ഭൂരിപക്ഷമുള്ളൂവെന്നും ഒരു സിറ്റിംഗ് പ്രധാനമന്ത്രിക്ക് ലഭിച്ച രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷമാണിതെന്നും കോണ്‍ഗ്രസിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന ധ്രൂവ് റാഠി. എന്നാല്‍ ഇത് നുണയാണെന്ന് തല്‍ക്ഷണം സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കള്‍ വിവിധ പോസ്റ്റുകളിലൂടെ മറുപടി നല്‍കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 05:49 pm IST
in India

ന്യൂദല്‍ഹി: മോദിയ്‌ക്ക് വാരണാസിയില്‍ ഒന്നര ലക്ഷമേ ഭൂരിപക്ഷമുള്ളൂവെന്നും ഒരു സിറ്റിംഗ് പ്രധാനമന്ത്രിക്ക് ലഭിച്ച രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷമാണിതെന്നും കോണ്‍ഗ്രസിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന ധ്രൂവ് റാഠി. എന്നാല്‍ ഇത് നുണയാണെന്ന് തല്‍ക്ഷണം സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കള്‍ വിവിധ പോസ്റ്റുകളിലൂടെ മറുപടി നല്‍കുകയായിരുന്നു. ജര്‍മ്മനിയില്‍ നിന്നാണ് ധ്രുവ് റാഠി പതിവായി കോണ്‍ഗ്രസ് അനുകൂല പോസ്റ്റിടുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ധ്രുവ് റാഠി പങ്കുവെച്ച പോസ്റ്റ് വീണ്ടും ചര്‍ച്ചയാവുകയാണ്.

സമൂഹമാധ്യമങ്ങളാണ് ധ്രുവ് റാഠിയെ പൊളിച്ചടുക്കിയത്. നെഹ്രു, ഇന്ദിരാഗാന്ധി എന്നിവര്‍ സിറ്റിംഗ് പ്രധാനമന്ത്രിമാരായിരുന്നപ്പോള്‍ ലഭിച്ച ഭൂരിപക്ഷം എത്രയോ കുറവായിരുന്നുവെന്ന് സമൂഹമാധ്യമത്തില്‍ ചിലര്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു.

1957ല്‍ നെഹ്രുവിന്റെ ഭൂരപക്ഷം -29018 മാത്രം
1962ല്‍ നെഹ്രുവിന്റെ ഭൂരിപക്ഷം- 64571 മാത്രം
1967ല്‍ ഇന്ദിരാഗാന്ധിയുടെ ഭൂരിപക്ഷം- 91703 മാത്രം
1971ല്‍ ഇന്ദിരാഗാന്ധിയുടെ ഭൂരിപക്ഷം- 1,11,810 മാത്രം

ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണം ധ്രുവ് റാഠിയ്‌ക്കെതിരെ ഉയരുകയാണ്. രാഹുല്‍ ഗാന്ധി വോട്ട് ചോരി എന്ന പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇതുപോലെയുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ധ്രുവ് റാഠിയുടെ ഈ പഴയ പോസ്റ്റ് ചര്‍ച്ചായവുന്നത്. ഇതുപോലെയാണ് കോണ്‍ഗ്രസ് നേതാക്കളും അനുയായികളും അനുഭാവികളും സമൂഹമാധ്യമങ്ങളില്‍ നുണ പ്രചരിപ്പിക്കുന്നതെന്നതിന്റെ ഉദാഹരണമായാണ് ഈ പോസ്റ്റ് ചര്‍ച്ചയാകുന്നത്. മോദി വിരുദ്ധതയും ബിജെപി വിരുദ്ധതയും കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധഇ സ്തുതികളും നിറഞ്ഞവയാണ് ഈ പോസ്റ്റുകള്‍. ഒറ്റനോട്ടത്തില്‍ സത്യമാണെന്ന് തോന്നുന്ന തരത്തില്‍ നിരവധി ഡേറ്റകള്‍ തിരുകിക്കയറ്റിയാണ് ധ്രുവ് റാഠിയുടെ പോസ്റ്റുകള്‍.

 

 

Tags: Anti-ModiDhruv RatheeAnti BJPYouTuber from Australia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അരുന്ധതീ റോയി (ഇടത്ത്) ഭാനു മുഷ്താഖ് (നടുവില്‍) സോനം വാങ്ചുക് (വലത്ത്)
India

വിദേശരാജ്യം വഴി ഇന്ത്യയിലേക്ക് വരുന്ന അവാര്‍ഡുകള്‍ അജണ്ടയുടെ ഭാഗമോ? സോനം വാങ്ങ് ചുക്കിന് റമണ്‍ മഗ്സാസെ;അരുന്ധതിയ്‌ക്കും ഭാനു മുഷ്താഖിനും ബുക്കര്‍

സാമ്പത്തിക ശാസ്ത്രജ്ഞനും പാശ്ചാത്യ അജണ്ടകളുമുള്ള തോമസ് പിക്കറ്റി (ഇടത്ത്) ഓക്സ് ഫാം എന്ന എന്‍ജിഒ (നടുവില്‍)
India

എന്‍ജിഒ സംഘടനയായ ഒക്സ് ഫാം ഇന്ത്യയിലെ അസമത്വത്തെ പെരുപ്പിച്ച് കാട്ടുന്നു; ലക്ഷ്യം ഇന്ത്യയിലെ സമ്പന്നരെ വലിച്ച് താഴെയിടല്‍

സ്വാതി മാലിവാള്‍ (ഇടത്ത്) ധ്രുവ് രാഥി (വലത്ത്)
India

ബലാത്സംഗ, വധ ഭീഷണികള്‍ വരുന്നുവെന്ന് സ്വാതി മാലിവാള്‍; മോദീവിമര്‍ശകനായ ധ്രുവ് രാഥിക്കെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാള്‍

പ്രശാന്ത് പിട്ടി (ഇടത്ത്) ധ്രുവ് രതി (വലത്ത്)
India

മോദി കാരണം ഇന്ത്യയിലെത്തി സ്റ്റാര്‍ട്ടപ്പ് തുടങ്ങി വിജയം വരിച്ച പ്രശാന്ത് പിട്ടി; മോദിയെ വെറുതെ വിമര്‍ശിക്കുന്ന ധ്രുവ് രതിയെ വെല്ലുവിളിച്ച് പ്രശാന്ത്

Kerala

മത്സരം മോദി അനുകൂലികളും വിരുദ്ധരും തമ്മില്‍: എം.ടി. രമേശ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.