Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനിവാസന്റെ കാലത്തേതുപോലുള്ള സാമൂഹ്യരാഷ്‌ട്രീയ സിനിമകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് വിനീത് ശ്രീനിവാസന്‍

അച്ഛന്‍ ശ്രീനിവാസന്‍ ചെയ്തതുപോലുള്ള സാമൂഹ്യ രാഷ്‌ട്രീയസിനിമകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'കരം' എന്ന ത്രില്ലര്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 08:56 pm IST
in Kerala, Mollywood, Entertainment

തിരുവനന്തപുരം:അച്ഛന്‍ ശ്രീനിവാസന്‍ ചെയ്തതുപോലുള്ള സാമൂഹ്യ രാഷ്‌ട്രീയസിനിമകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘കരം’ എന്ന ത്രില്ലര്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

“ഇനിയുള്ള കാലത്ത് സോഷ്യോ പൊളിറ്റിക്കല്‍ (സാമൂഹ്യ രാഷ്‌ട്രീ വിമര്‍ശനം) സിനിമകള്‍ ചെയ്യാന്‍ പറ്റില്ല. അതേക്കുറിച്ച് ആലോചിക്കുക കൂടി വേണ്ട. നമുക്ക് അത്തരം സിനിമകള്‍ ഇറക്കാന്‍ പറ്റില്ല. വെട്രിമാരന്‍ തന്റെ സിനിമാ നിര്‍മ്മാണക്കമ്പനി പൂട്ടി. അനുരാഗ് കശ്യപിന് ഹിന്ദിയില്‍ അയാള്‍ വിചാരിക്കുന്ന സിനിമകള്‍ ചെയ്യാന്‍ കഴിയുന്നില്ല. എവിടെയും തൊടാത്ത സിനിമകളേ പറ്റൂ. “- വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ശ്രീനിവാസന്‍ ചെയ്ത മിക്ക സിനിമകളും കേരളത്തിലെ സാമൂഹ്യ രാഷ്‌ട്രീയ വിമര്‍ശനം പറയുന്ന സിനിമകളാണ്. അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ് കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിട്ടുള്ളത്. സന്ദേശം എന്ന സിനിമ അതിന് ഉദാഹരണമാണ്. വരവേല്‍പ്പ്, വെള്ളാനകളുടെ നാട് എന്നിവ കടുത്ത സാമൂഹ്യ വിമര്‍ശനങ്ങളാണ്. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ സമൂഹത്തിലെ പുഴുക്കുത്തുകളും മാലിന്യങ്ങളും തുറന്നുകാണിക്കുന്ന സിനിമകള്‍. കമ്മ്യൂണിസത്തിന്റെ അപചയം, കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനിസം എന്നിവയെ അദ്ദേഹം തൊലിപൊളിച്ചുകാട്ടി.

ശ്രീനിവാസന്റെ. ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്‌. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. ശ്രീനിവാസൻ സം‌വിധാനം അത്തരം രണ്ടു സിനിമകളാണ് വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ. .

Tags: Anurag KashyapVineeth SreenivasanSreenivasansociopolitical cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

India

അനാവശ്യവിവാദമുണ്ടാക്കി…താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ദൊബാര പൊളിഞ്ഞു

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

Kerala

ശ്രീനിവാസന്റെ ഓരോ സിനിമയും ഓരോ പാഠപുസ്തകം- സംവിധായകന്‍ ജോഷി മാത്യു

Entertainment

ബീഡി വലിക്കുന്ന ഹനുമാന്‍, ചീട്ട് കളിക്കുന്ന ശ്രീരാമന്‍’; ഇന്നാണേല്‍ സെന്‍സര്‍ ബോര്‍ഡ് വെറുതെ വിടുമോ?വിവാദ പരാമർശവുമായി ഗണേഷ് കുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.