Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭൂട്ടാൻ കാർ കടത്ത് കേസിൽ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതിനാല്‍ ഇഡിയും എത്തും; തീവ്രവാദത്തിനും ബന്ധമുള്ളതിനാല്‍ പിന്നീട് എന്‍ഐഎയും എത്തിയേക്കും

ഭൂട്ടാൻ കാർ കടത്ത് കേസിൽ ആസൂത്രിതമായി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി സംശയം ബലപ്പെട്ടിട്ടുള്ളതിനാല്‍ ഇഡിയും അന്വേഷണത്തിനെത്തുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഇഡി. ഈ കേസുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 07:56 pm IST
in News
വര്‍ക്ക് ഷോപ്പില്‍ മിനുക്കിയെടുത്ത ഭൂട്ടാനില്‍ നിന്നും കൊണ്ടുവന്ന ലാന്‍ഡ് ക്രൂസര്‍ (ഇടത്ത്) ഭൂട്ടാന്‍ ആര്‍മിയുടെ ലാന്‍ഡ് ക്രൂസര്‍ (വലത്ത്)

വര്‍ക്ക് ഷോപ്പില്‍ മിനുക്കിയെടുത്ത ഭൂട്ടാനില്‍ നിന്നും കൊണ്ടുവന്ന ലാന്‍ഡ് ക്രൂസര്‍ (ഇടത്ത്) ഭൂട്ടാന്‍ ആര്‍മിയുടെ ലാന്‍ഡ് ക്രൂസര്‍ (വലത്ത്)

ന്യൂദല്‍ഹി: ഭൂട്ടാൻ കാർ കടത്ത് കേസിൽ ആസൂത്രിതമായി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി സംശയം ബലപ്പെട്ടിട്ടുള്ളതിനാല്‍ ഇഡിയും അന്വേഷണത്തിനെത്തുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഇഡി. ഈ കേസുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ട്.

മറ്റൊരു കേസില്‍ വാദം കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ദല്‍ഹി ഹൈക്കോടതിയില്‍ ഇഡി ഇക്കാര്യം വെളിപ്പെടുത്തിയത്. പുറമേ നിന്നു നോക്കിയാല്‍ വെറും നികുതിവെട്ടിപ്പ് കേസ് മാത്രമാണെങ്കിലും അതിനപ്പുറം മാനങ്ങളുള്ള കേസാണിതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഭൂട്ടാന്‍ വാഹനക്കള്ളക്കടത്ത് കേസ് ഇഡി അന്വേഷിക്കേണ്ടതല്ലേ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇഡിയോട് ചോദിച്ചിരുന്നു. ഇതോടെയാണ് ഭൂട്ടാന്‍ വാഹന കള്ളക്കടത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് ഇന്നലെ വ്യക്തമാക്കിയതിനാല്‍ ഇഡി പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

അന്വേഷണം നടത്തുന്ന കസ്റ്റംസ് പ്രി വെൻറ്റീവ് വിഭാഗത്തിൽ നിന്നാണ് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയത്. കേസിൽ എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും.

മാത്രമല്ല, ഈ കേസില്‍ തീവ്രവാദികളുമായുള്ള ബന്ധവും ആരോപിക്കപ്പെടുന്നുണ്ട്. അതിനാല്‍ ഭാവിയില്‍ എന്‍ഐഎയും കേസിലേക്ക് കടന്നുവന്നേയ്‌ക്കുമെന്നറിയുന്നു.

Tags: terrorismEDNIAblackmoneyMoneylaunderingBhutan vehicle rowtax evastion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

Kerala

നേഴ്സസ് ഫണ്ട് വകമാറ്റലും കള്ളപ്പണം വെളുപ്പിക്കലും, യുഎൻഎ നേതാവ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും സ്വത്ത് ഇഡി കണ്ടുകെട്ടി

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

Kerala

‘സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് അധികൃതർ , ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല ’, തന്ത്രി കണ്ഠരര് രാജീവര്

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.