Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെന്‍ സീയെ മുന്നില്‍ നിര്‍ത്തി ഒളിച്ചുനില്‍ക്കാനാണ് പ്ലാന്‍, പ്രശ്നമുണ്ടായാല്‍ രാഹുല്‍ ഗാന്ധി വിദേശത്തേക്കോടും: പരിഹസിച്ച് പഞ്ചാബ് മുഖ്യമന്ത്രി

ഇന്ത്യയില്‍ ജെന്‍ സീ കലാപമുണ്ടാകുമെന്ന രാഹുല്‍ ഗാന്ധിയുടെ മോഹത്തെ പരിഹസിച്ച് തള്ളി പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രിയായ ഭഗവന്ത് മാന്‍. ഇന്ത്യാ ടുഡെ ടിവി റിപ്പോര്‍ട്ടര്‍ പ്രീതി ചൗധരിയുമായുള്ള അഭിമുഖത്തിലായിരുന്നു ഭഗവന്ത് മാന്‍ ജെന്‍ സീ കലാപത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2025, 08:25 pm IST
in India
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (ഇടത്ത്)

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (ഇടത്ത്)

ചണ്ഡീഗഡ്: ഇന്ത്യയില്‍ ജെന്‍ സീ കലാപമുണ്ടാകുമെന്ന രാഹുല്‍ ഗാന്ധിയുടെ മോഹത്തെ പരിഹസിച്ച് തള്ളി പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രിയായ ഭഗവന്ത് മാന്‍. ഇന്ത്യാ ടുഡെ ടിവി റിപ്പോര്‍ട്ടര്‍ പ്രീതി ചൗധരിയുമായുള്ള അഭിമുഖത്തിലായിരുന്നു ഭഗവന്ത് മാന്‍ ജെന്‍ സീ കലാപത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചത്.

നേപ്പാളിലെ സാഹചര്യം വ്യത്യസ്തമായിരുന്നു. അങ്ങിനെ ഒരു സാഹചര്യം ഇന്ത്യയിലില്ല. – ഭഗവന്ത് മാന്‍ പറയുന്നു.

ജെന്‍ സീ കലാപം ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കും എന്നാണല്ലോ രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്? എന്ന പ്രീതി ചൗധരിയുടെ ചോദ്യത്തിന് ജെന്‍ സീ ഇളമുറക്കാരെ മനുഷ്യ കവചമാക്കി അതിന്റെ പിന്നില്‍ ഒളിച്ചുനില്‍ക്കാനാണ് രാഹുല്‍ ഗാന്ധിയുടെ പരിപാടി എന്നായിരുന്നു ഭഗവന്ത് മാന്റെ പരിഹാസം. രാഹുല്‍ ഗാന്ധി സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണമെന്നും ഭഗവന്ത് മാന്‍ പരിഹസിച്ചു. നേപ്പാളിലെ സാഹചര്യം തികച്ചും വ്യത്യസ്തമാണെന്നും ഭഗവന്ത് മാന്‍ പറഞ്ഞു.

ഗൗരവപ്പെട്ട പ്രശ്നങ്ങളുണ്ടായാല്‍ ഉടനെ വിദേശത്തേക്ക് ഓടിപ്പോകുന്നതാണ് രാഹുല്‍ ഗാന്ധിയുടെ രീതിയെന്നും ഭഗവന്ത് മാന്‍ ചൂണ്ടിക്കാട്ടി.

 

 

Tags: Rahul GandhiBhagwant MannNepal Gen Z riotGen z riotRahul gandhi foreign trip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

India

രാഹുൽ പാർലമെന്റിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു ; ലോക്‌സഭയിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.