Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിഎംകെയ്‌ക്കെതിരെ തിരിഞ്ഞ് നടന്‍ വിജയ്, ഞെട്ടി സ്റ്റാലിനും മകനും

ഡിഎംകെയെ കടന്നാക്രമിച്ച് നടനും തമിഴക വെട്രി കഴകം മേധാവിയുമായ വിജയ്. ഡിഎംകെ എന്നത് കുടുംബവാഴ്ചയുടെ പാര്‍ട്ടിയാണെന്ന ആരോപണമാണ് നടന്‍ വിജയ് ഉയര്‍ത്തിയത്. ഇതോടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും വലിയ അമ്പരപ്പിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2025, 07:48 pm IST
in India
നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ചെന്നൈ: ഡിഎംകെയെ കടന്നാക്രമിച്ച് നടനും തമിഴക വെട്രി കഴകം മേധാവിയുമായ വിജയ്. ഡിഎംകെ എന്നത് കുടുംബവാഴ്ചയുടെ പാര്‍ട്ടിയാണെന്ന ആരോപണമാണ് നടന്‍ വിജയ് ഉയര്‍ത്തിയത്. ഇതോടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും വലിയ അമ്പരപ്പിലാണ്.

കുടുംബാധിപത്യമില്ലാത്ത ഒരു തമിഴ്നാടാണ് താന്‍ ഉറ്റുനോക്കുന്നതെന്ന വിജയയുടെ പ്രസംഗം ശരിയ്‌ക്കും ഡിഎംകെയെ വെട്ടിലാക്കുന്ന ഒന്നായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ തിരുവാരൂരില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിജയ്.

ഡിഎംകെ സര്‍ക്കാര്‍ തിരുവാരൂരിനെ അവഗണിച്ചെന്നും ഇവിടുത്തെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും വിജയ് വിമര്‍ശിച്ചു. തമിഴ്നാട്ടില്‍ കുടുംബാധിപത്യം ഇല്ലാതാക്കലാണ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ലക്ഷ്യമെന്നും നടന്‍ വിജയ് പറഞ്ഞു. ഇതാദ്യമായാണ് ഡിഎംകെയെയും എം.കെ. സ്റ്റാലിനെയും നടന്‍ വിജയ് കടന്നാക്രമിക്കുന്നത്. കരുണാനിധിയുടെ ജന്മനാടാണ് തിരുവാരൂര്‍. കഴിഞ്ഞ 50 വര്‍ഷക്കാലമായി ഡിഎംകെ ആധിപത്യം പുലര്‍ത്തുന്ന മണ്ഡലമാണ്. അവിടെയാണ് ഡിഎകെയെ വിജയ് വെല്ലുവിളിച്ചത്.

വിജയിന്റെ പൊതുയോഗത്തില്‍ വരുന്നവരൊന്നും വിജയിന് വോട്ട് ചെയ്യില്ലെന്ന വിമര്‍ശനത്തെ വിജയ് പൊതുയോഗത്തില്‍ വെല്ലുവിളിച്ചു. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്യില്ലേ എന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തോട് വിജയ് ചോദിച്ചപ്പോള്‍ എല്ലാവരും കയ്യുയര്‍ത്തി “വിജയ്” എന്ന് മുദ്രാവാക്യം മുഴക്കി അവരുടെ പിന്തുണ പ്രകടിപ്പിക്കുകയായിരുന്നു.

ഡിഎംകെയില്‍ കരുണാനിധി കുടുംബത്തിന്റെ വാഴ്ച
ഡിഎംകെ മുഖ്യമന്ത്രിയായ അണ്ണാദുരൈ ക്യാന്‍സര്‍ ബാധിച്ച് മരിച്ചതോടെ കരുണാനിധി 1969ല്‍ ഡിഎംകെയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. അതിന് ശേഷം കരുണാനിധി കുടുംബം തന്നെയാണ് ഡിഎംകെയുടെ തലപ്പത്ത്. ഒരു തരം മക്കള്‍ വാഴ്ചയാണ് അവിടെ അരങ്ങേറിയത്. കരുണാനിധിക്ക് ശേഷം മകന്‍ എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രിയായി. ഇപ്പോള്‍ സ്റ്റാലിന്‍ അതുവരെ തമിഴ് സിനിമകളില്‍ അഭിനേതാവും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ അടുത്ത മുഖ്യമന്ത്രിയാക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായി ഉപമുഖ്യമന്ത്രിയാക്കിയിരിക്കുകയാണ്.

Tags: Makkal rashtreeyamactor vijayDMKMK StalinM.K.StalinVijayTamilnadu PoliticsFamily rule
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.