Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി സന്തോഷ് കുമാറിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് സിപിഐ; ധര്‍മ്മസ്ഥലയ്‌ക്കെതിരായ അപവാദപ്രചാരണത്തിന് കൂട്ടുനിന്നതോ ഈ പ്രവര്‍ത്തനം?

ധര്‍മ്മസ്ഥലയില്‍ ഹിന്ദുഭീകരതയെന്ന് പ്രചരിപ്പിക്കാന്‍ കേരളത്തിലെ  ഒരു യുവ സിപിഐ എംപി ശ്രമിച്ചുവെന്ന് കര്‍ണ്ണാടകയിലെ മാധ്യമങ്ങള്‍ ആരോപിച്ചത് പി. സന്തോഷ് കുമാറിനെക്കുറിച്ചാണെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2025, 08:00 pm IST
in Kerala, India
സിപിഐ എംപി പി. സന്തോഷ് കുമാര്‍ (ഇടത്ത്) ധര്‍മ്മസ്ഥലയെക്കുറിച്ച് അപവാദകഥകള്‍ പറ‍ഞ്ഞ ശുചീകരണത്തൊഴിലാളിയായ മുഖംമൂടിമനുഷ്യന്‍ (വലത്ത്)

സിപിഐ എംപി പി. സന്തോഷ് കുമാര്‍ (ഇടത്ത്) ധര്‍മ്മസ്ഥലയെക്കുറിച്ച് അപവാദകഥകള്‍ പറ‍ഞ്ഞ ശുചീകരണത്തൊഴിലാളിയായ മുഖംമൂടിമനുഷ്യന്‍ (വലത്ത്)

ന്യൂദല്‍ഹി: ധര്‍മ്മസ്ഥലയില്‍ ഹിന്ദുഭീകരതയെന്ന് പ്രചരിപ്പിക്കാന്‍ കേരളത്തിലെ  ഒരു യുവ സിപിഐ എംപി ശ്രമിച്ചുവെന്ന് കര്‍ണ്ണാടകയിലെ മാധ്യമങ്ങള്‍ ആരോപിച്ചത് പി. സന്തോഷ് കുമാറിനെക്കുറിച്ചാണെന്ന് പറയുന്നു. പക്ഷെ ഇപ്പോള്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ പി സന്തോഷ് കുമാറിനെ ഉള്‍പ്പെടുത്താന്‍ പോകുന്നതിന് കാരണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമായതിനാലാണെന്ന് സിപിഐ വിലയിരുത്തുന്നു. ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതാണോ ഈ മാതൃകാ പ്രവര്‍ത്തനം എന്നാണ് ഹിന്ദുസംസ്കാരത്തെ സ്നേഹിക്കുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യം.

ധര്‍മ്മസ്ഥലയെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരകേന്ദ്രമായി അവതരിപ്പിക്കാനുള്ള ശ്രമത്തിന് കേരളത്തിലെ ഈ യുവ സിപിഐ എംപിയില്‍ നിന്നും സഹായം ലഭിച്ചോ എന്ന സംശയം കര്‍ണ്ണാടകത്തിലെ ബിജെപി-വിഎച്ച് പി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുകയാണ്. എന്നാല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സിപിഐയുടെ പി. സന്തോഷ് കുമാര്‍ എംപി ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും കര്‍ണ്ണാടകത്തിലെ നിരവധി മാധ്യമങ്ങള്‍ ആഞ്ഞടിക്കുകയാണ്.

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊല, കൂട്ടത്തോടെ മൃതദേഹങ്ങള്‍ മറവു ചെയ്യല്‍ തുടങ്ങിയ ആരോപണങ്ങള്‍ എന്‍ഐഎക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി. സന്തോഷ് കുമാര‍് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യം സന്തോഷ് കുമാര്‍ നിഷേധിക്കുന്നില്ല.കേരളത്തിലെ ഈ സിപിഐ എംപിയുടെ അടുത്തേക്ക് തലയോട്ടിയുമായി ശുചീകരണത്തൊഴിലാളി പോയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതും സന്തോഷ് കുമാറിന് നിഷേധിക്കാനാവുമെന്ന് തോന്നുന്നില്ല. അതിനര്‍ത്ഥം ധര്‍മ്മസ്ഥല എന്ന ഹിന്ദുക്ഷേത്രത്തെ ഇല്ലാത്ത കഥകള്‍ പറഞ്ഞ് നശിപ്പിക്കാന്‍ ശ്രമിച്ച മാവോയിസ്റ്റ് മാധ്യമശൃംഖല, മതപരിവര്‍ത്തന ലോബി, സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരുടെ സംഘം എന്നീ ശൃംഖലയുമായി സന്തോഷ്കുമാറിനും ബന്ധമുണ്ടെന്ന് തന്നെയാണ്.

Tags: cpiDharmasthalaManjunatha templeMaskmanDharmasthala hoaxP Santhoshkumar MP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.