Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അധിക്ഷേപിച്ച് മുഖ്യമന്ത്രിയുടെ വകുപ്പിലെ ഇടതു നേതാവ്; നടപടിയെടുക്കാതെ വകുപ്പുസെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 01:19 pm IST
in Kerala

തിരുവനന്തപുരം: ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അധിക്ഷേപിച്ച് മുഖ്യമന്ത്രിയുടെ വകുപ്പിലെ ഉദ്യോഗസ്ഥ. നടപടിയെടുക്കാതെ വകുപ്പുസെക്രട്ടറി. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥ ബി.കെ.ഷംജുവാണ് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ആരാധനാ മൂര്‍ത്തികളെ പരസ്യമായി, വകുപ്പു ഡയറക്ടറുടെ സാന്നിധ്യത്തില്‍ അവഹേളിച്ചത്.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന മുന്‍ കമ്മിറ്റി അംഗവും സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാണ് ഷംജു. ജൂലൈ നാലിനു വായനാ ദിനത്തോടനുബന്ധിച്ചു ഡയറക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലെ പരിപാടിയിലായിരുന്നു അവഹേളനം. ‘പാളയം ജങ്ഷനില്‍ യേശുവും കൃഷ്ണനും നബിയും ഗോലി കളിച്ചപ്പോള്‍ നബി ജയിച്ചു. തോറ്റ കൃഷ്ണനോടും ക്രിസ്തുവിനോടും മുട്ടുവയ്‌ക്കാന്‍ (ഗോലി കളിയില്‍ തോല്‍ക്കുന്നവര്‍ക്കുള്ള ശിക്ഷ) നബി ആവശ്യപ്പെട്ടപ്പോള്‍ കൃഷ്ണന്‍ മുണ്ടുപൊക്കിക്കാണിച്ചു. കെട്ടിട മുകളില്‍ ഓടിക്കയറിയ ക്രിസ്തു മുണ്ടുപൊക്കല്ലേയെന്ന് ആവശ്യപ്പെട്ടു. ഈ നില്‍പാണ് പാളയം പള്ളിക്കു മുന്നിലെ ക്രിസ്തു രൂപം.’ ഇതായിരുന്നു ഷംജുവിന്റെ വര്‍ഗീയ വിഷം ചീറ്റിയ വാക്കുകള്‍.

അധിക്ഷേപം കേട്ട സദസ് നിശബ്ദമായി. ഡയറക്ടര്‍ മൗനം പാലിച്ചു. സര്‍വീസ് ചട്ട ലംഘനമായതിനാല്‍ ഉദ്യോഗസ്ഥയ്‌ക്കെതിരേ നടപടി വേണമെന്ന് സദസ്യര്‍ ഡയറക്ടറോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്നു നിരവധി തവണ ഉദ്യോഗസ്ഥയ്‌ക്കെതിരേ പരാതി നല്കിയെങ്കിലും നടപടിക്കു തയാറാകാത്തതിനാല്‍ എന്‍ജിഒ സംഘ് ഷംജുവിനെതിരേ പേരില്‍ ചീഫ് സെക്രട്ടറിയോട് പരാതിപ്പെട്ടു.

Tags: Chief Minister's departmentOfficial insultHindus and ChristiansDepartment secretaryB.K. ShamjuDirectorate of Economics and Statistics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിക്ക് ഇത് നാലമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.