Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നില്‍ മസൂദ് അസറെന്ന് വെളിപ്പെടുത്തി ജെയ്ഷെ മുഹമ്മദ് നേതാവ്; വെട്ടിലായി പാകിസ്ഥാന്‍

ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ചതിന് പിന്നില്‍ മസൂദ് അസറെന്ന് വെളിപ്പെടുത്തി ജെയ്ഷെ മുഹമ്മദിന്റെ ഉന്നത ജെയ്ഷെ കമാന്‍ഡര്‍. പാകിസ്ഥാനിലെ ബാലകോട്ടിലുള്ള തന്റെ ആസ്ഥാനത്തിരുന്നാണ് ഈ ആക്രമണം മസൂദ് അസര്‍ ആസൂത്രണം ചെയ്തതെന്നും ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറായ മസൂദ് ഇല്യാസ് കാശ്മീരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2025, 07:21 pm IST
in India, World
ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് അസര്‍

ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് അസര്‍

ഇസ്ലാമബാദ് : ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ചതിന് പിന്നില്‍ മസൂദ് അസറെന്ന് വെളിപ്പെടുത്തി ജെയ്ഷെ മുഹമ്മദിന്റെ ഉന്നത ജെയ്ഷെ കമാന്‍ഡര്‍. പാകിസ്ഥാനിലെ ബാലകോട്ടിലുള്ള തന്റെ ആസ്ഥാനത്തിരുന്നാണ് ഈ ആക്രമണം മസൂദ് അസര്‍ ആസൂത്രണം ചെയ്തതെന്നും ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറായ മസൂദ് ഇല്യാസ് കാശ്മീരി പറഞ്ഞു.

ഇതോടെ തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ മണ്ണില്‍ അഭയം നല്‍കുന്നില്ലെന്ന പാകിസ്ഥാന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്. മുംബൈയിലും ദല്‍ഹിയിലും മസൂദ് അസര്‍ ആക്രമണങ്ങള്‍ നടത്തിയത് പാകിസ്ഥാനിലെ ബാലകോട്ടിലുള്ള ക്യാമ്പില്‍ നിന്നാണെന്നും ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍ മസൂദ് ഇല്യാസ് കാശ്മീരി പറഞ്ഞു.

ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തോളം തടവിലായിരുന്ന മസൂദ് അസറിനെ പിന്നീട് ഇന്ത്യ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് പാകിസ്ഥാനില്‍ എത്തിയതിന് ശേഷമാണ് മസൂദ് അസര്‍ ഈ ആക്രമണങ്ങള്‍ നടത്തിയത്. മസൂദ് ഇല്യാസ് കാശ്മീരിയുടെ വോയ്സ് ക്ലിപ്പിലാണ് ഈ വെളിപ്പെടുത്തല്‍.

ഇന്ത്യയിലെ തീഹാര്‍ ജയിലില്‍ നിന്നും വിട്ടയച്ച ശേഷം മസൂദ് അസര്‍ പാകിസ്ഥാനിലെ ബാലകോട്ട് തന്റെ തീവ്രവാദകേന്ദ്രമാക്കി. അവിടെ വെച്ചാണ് ദല്‍ഹിയിലും മുംബൈയിലും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഇതില്‍ ഇന്ത്യയിലെ പാര്‍ലമെന്‍റ് ആക്രമണവും ഉള്‍പ്പെടുന്നു. പാകിസ്ഥാനെ ഒരു തീവ്രവാദകേന്ദ്രമാക്കി മാറ്റുന്നതില്‍ മസൂദ് അസറിന് പങ്കുണ്ട്. തീവ്രവാദത്തിനോ തീവ്രവാദി സംഘടനകള്‍ക്കോ പാകിസ്ഥാന്‍ അഭയം നല്‍കുന്നില്ലെന്ന പാകിസ്ഥാന്റെ വാദം പൊളിക്കുന്നതാണ് മസൂദ് ഇല്യാസ് കാശ്മീരിയുടെ വെളിപ്പെടുത്തല്‍.

ബാലകോട്ട് കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനത്തിനിടെയാണ് ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ആക്രമണം നടത്തുക എന്ന പ്രചാരണം മസൂദ് അസര്‍ അഴിച്ചുവിട്ടത്. ഒസാമ ബിന്‍ ലാദനും പാകിസ്ഥാനെ ഭീകരവാദികളുടെ കേന്ദ്രമാക്കുന്നതില്‍ ശക്തമായ പങ്കുവഹിച്ചിട്ടുണ്ടെന്നും ഇല്യാസി പറയുന്നു.

പാകിസ്ഥാന്റെ സൈനിക സുരക്ഷയുടെ കീഴിലാണ് ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകരവാദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന ഇന്ത്യയുടെ ആരോപണം ശരിവെയ്‌ക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. ഇതോടെ പാക് അതിര്‍ത്തിപ്രദേശങ്ങളില്‍ ഭീകരവാദ കേന്ദ്രങ്ങള്‍ ഇല്ലെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേ മസൂദ് ഇല്യാസ് കാശ്മീരിയുടെ മറ്റൊരു വോയ് സ് ക്ലിപ്പ് പുറത്തുവിട്ടിരുന്നു. ഇതില്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മാര്‍ച്ച് ഏഴിന് ജെയ് ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ ബഹവല്‍പൂരിലുള്ള ജാമിയ മസ് ജിദ് ഷുബാന്‍ അള്ള എന്ന ആസ്ഥാനം തകര്‍ക്കപ്പെട്ടെന്നും മസൂദ് അസറിന്റെ കുടുംബാംഗങ്ങളില്‍ പലരുടെയും ശരീരം ഇന്ത്യയുടെ ആക്രമണത്തില്‍ ഛിന്നഭിന്നമായെന്നും ഇതില്‍ ഇല്യാസി വെളിപ്പെടുത്തിയിരുന്നു.

 

Tags: pakistanbalakotMasood AzharJaish e MohammadJaish e commanderIndian parliament attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.