Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നു പറഞ്ഞു,കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ പേര് മാറ്റി അവതരിപ്പിക്കുന്നു,മോദിയുടെ ചിത്രത്തിന് പകരം പിണറായി, വീണ ജോര്‍ജ്‌

രാജ്യമെമ്പാടും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി പദ്ധതി ആസൂത്രണം ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2025, 11:27 pm IST
in Kerala

കാസര്‍ഗോഡ്: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റി അവതരിപ്പിക്കുന്ന രീതിയാണ് കേരളത്തിലെന്നത് നേരത്തേ തന്നെ ഉളള ആക്ഷേപമാണ്.ഇപ്പോള്‍ അത് തുറന്ന് പറഞ്ഞിരിക്കുകയാണ് കാസര്‍ഗോഡ് എം പിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

കേന്ദ്രസര്‍ക്കാറിന്റെ ”സ്വസ്ഥ നാരി സശക്ത് പരിവാര്‍ അഭിയാന്‍” സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റി നടപ്പിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് ചെറുവത്തൂരില്‍ സ്ത്രീ ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം എന്ന പേരിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാറ്റി മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും ചിത്രം അച്ചടിച്ച നോട്ടീസ് വിതരണം ചെയ്‌തെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. രാജ്യത്തെമ്പാടും സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ സംസ്ഥാന സര്‍ക്കാരിലൂടെ നടപ്പിലാക്കുന്നതാണ് പദ്ധതി. എന്നാല്‍ കേരള സര്‍ക്കാര്‍ പദ്ധതിയുടെ ദൈര്‍ഘ്യം കൂട്ടി മറ്റൊരു പേര് നല്‍കിയെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിക്കുന്നത്.

‘സ്ത്രീകളുടെ പൂര്‍ണ ആരോഗ്യ സംരക്ഷണം, സ്ത്രീ സംരക്ഷണത്തിലൂടെ സമൂഹ സംരക്ഷണം’ എന്നതാണ് പദ്ധതിയുടെ ആപ്തവാക്യം. ഇതുമായി ബന്ധപ്പെട്ട് എല്ലാ എംപിമാര്‍ക്കും ലിസ്റ്റ് നല്‍കിയിരുന്നു.

എന്നാല്‍ ഇവിടെ രാജ്മോഹന്‍ ഉണ്ണിത്താനെ ഉദ്ഘാടനത്തിന് ക്ഷണിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 2025 സെപതംബര്‍ 16 മുതല്‍ 2026 മാര്‍ച്ച് എട്ട് വരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതായാണ് അറിയിച്ചിട്ടുളളത്. രാജ്യമെമ്പാടും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി പദ്ധതി ആസൂത്രണം ചെയ്തത്. എന്നാല്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാക്കി മാറ്റുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Tags: Raj Mohan UnnithanSwasth Nari Sasakth PariwarkeralanarendramodiMPVeena GeorgeProjectunion governmentpinarai vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

Main Article

കേരള കേരളം ആവുമ്പോൾ

Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.