കാസര്‍കോട്: കരിന്തളം വടക്കേ പുലിയന്നൂരില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേ പുലിയന്നൂരിലെ വിജയന്റെ ഭാര്യ സവിത (45) ആണ് മരിച്ചത്. മരിക്കും മുന്‍പ് ‘ഞാന്‍ വരാം’ എന്ന ഫോണില്‍ വാട്സ്ആപ്പ് സ്റ്റാറ്റസിന് ഇട്ടിരുന്നതായി കണ്ടെത്തി. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് എന്നാണ് നിഗമനം.വീടിനും തീപിടിച്ചിട്ടുണ്ട്.
















