Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗാസ കണ്ടാലറിയാതായി….ഗാസയുടെ മുഖമുദ്രയായ അല്‍ റൊയാ ടവറും യൂണിവേഴ്സിറ്റി കെട്ടിടവും തകര്‍ത്ത് ഇസ്രയേല്‍

ഹമാസ് ഭീകരര്‍ എവിടെയെല്ലാം ഒളിച്ചിരിപ്പുണ്ടോ അവിടെയെല്ലാം നാശം വിതയ്‌ക്കുക എന്നതായിരിക്കുന്നു ഇസ്രയേലിന്റെ പുതിയ യുദ്ധതന്ത്രം. ഹമാസ് 2023ല്‍ പിടിച്ചുകൊണ്ടുപോയ 75 ഇസ്രയേലികള്‍ കൊല്ലപ്പെട്ടതും ഇനിയും ഹമാസ് തടവില്‍ ഇരിക്കുന്ന 48 പേരെ വിട്ടയയ്‌ക്കാത്തതും ഇസ്രയേലിനെ കൂടുതല്‍ ക്രുദ്ധരാക്കിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 05:48 pm IST
inWorld

ഗാസ: മൂന്ന് ടവറുകളുള്ള ഗാസയിലെ അല്‍ റോയ ടവറും യൂണിവേഴ്സിറ്റി കെട്ടിടവും ഇസ്രയേല്‍ തകര്‍ത്തതോടെ ഗാസയെ കണ്ടാലറിയാതായി. കാരണം ഗാസയുടെ മുഖമുദ്രകളായിരുന്നു ഈ കെട്ടിടങ്ങള്‍. ഇത് മാത്രമല്ല, ഗാസയിലെ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളുള്‍പ്പെടെ ഹമാസ് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന് കരുതുന്ന എല്ലാ കെട്ടിടങ്ങളും തകര്‍ത്തിരിക്കുകയാണ് ഇസ്രയാല്‍.

ഹമാസ് ഭീകരര്‍ എവിടെയെല്ലാം ഒളിച്ചിരിപ്പുണ്ടോ അവിടെയെല്ലാം നാശം വിതയ്‌ക്കുക എന്നതായിരിക്കുന്നു ഇസ്രയേലിന്റെ പുതിയ യുദ്ധതന്ത്രം.

മൂന്ന് ടവറുകളുള്ള ഗാസയിലെ അല്‍ റോയ ടവര്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യം:

Israel has just bombed and flattened Al-Roaya Tower in Gaza City. Three reduced to rubble in the past few days.

This is the last landmark of life in Gaza, which Israel seeks to annihilate. Pure terrorism. pic.twitter.com/0slHoXgSK1

— Abubaker Abed (@AbubakerAbedW) September 7, 2025

ഹമാസ് 2023ല്‍ ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന് നടത്തിയ ആക്രമണത്തിന് ശേഷം ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയ 75 ഇസ്രയേലികള്‍ കൊല്ലപ്പെട്ടതും ഇനിയും ഹമാസ് തടവില്‍ ഇരിക്കുന്ന 48 പേരെ വിട്ടയയ്‌ക്കാത്തതും ഇസ്രയേലിനെ കൂടുതല്‍ ക്രുദ്ധരാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഹമാസ് ഭീകരരെ മുച്ചൂടും നശിപ്പിക്കുക എന്നത് മാത്രമായിരിക്കുന്നു ഇസ്രയേല്‍ യുദ്ധതന്ത്രം.

അതാണ് ഖത്തറില്‍ സമാധാനചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഹമാസ് നേതാക്കളെ അമേരിക്ക അറിയാതെ ഇസ്രയേല്‍ ആക്രമിച്ചത്. ഇപ്പോള്‍ ഗാസയില്‍ ഹമാസ് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് കരുതുന്ന എല്ലാ ബഹുനിലക്കെട്ടിടങ്ങലും ഇസ്രയേല്‍ തകര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഗാസയിലെ യൂണിവേഴ്സിറ്റി കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളും ഇസ്രയേല്‍ സേന തകര്‍ത്തു. ഇവിടെയും ഹമാസ് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കി അധികം താമസിയാതെ ബോംബിട്ട് തകര്‍ക്കുകയാണ് ഇസ്രയേല്‍.

എന്നാല്‍ ഗാസ മുഴുവനും തകര്‍ത്ത് തരിപ്പണമാക്കിയ ശേഷം അവിടം കയ്യടക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യമെന്നും പറയുന്നു.

ഇസ്രേയേല്‍ ഗാസയിലെ യൂണിവേഴ്സിറ്റി കെട്ടിടം ബോംബിട്ട് തകര്‍ക്കുന്നു:

Tags: IsraelHamasIsrael-Hamas warIDFGaza attackAl Raoya tower
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.