Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ രാഹുൽ ഗാന്ധി സ്വന്തം അമ്മയോട് കാണിക്കുന്ന ബഹുമാനം എനിക്കറിയാം , ഇവരിൽ നിന്ന് കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ ‘ ; കോൺഗ്രസിനെതിരെ വിശ്വജിത് റാണെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 04:51 pm IST
in India

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ അന്തരിച്ച ഹീരാബെൻ മോദി ഉൾപ്പെടുന്ന എഐ വീഡിയോ പുറത്തിറക്കിയ കോൺഗ്രസിനെതിരെ ഗോവ മന്ത്രി വിശ്വജിത് റാണെ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ അമ്മയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണുമായ സോണിയ ഗാന്ധിയെയും രൂക്ഷമായി വിമർശിക്കാറുണ്ടെന്ന് തന്റെ പിതാവ് പറഞ്ഞ് തനിക്ക് അറിയാമെന്നും വിശ്വജിത്ത് റാണെ പറഞ്ഞു.

കോൺഗ്രസ് നേതാവായ പ്രതാപ് സിംഗ് റാണെയുടെ മകനാണ് വിശ്വജിത് റാണെ . ഏഴ് തവണ ഗോവയുടെ മുഖ്യമന്ത്രിയായി റെക്കോർഡ് നേടിയ ആളാണ് പ്രതാപ് സിംഗ് . 50 വർഷത്തിലേറെ നിയമസഭാ അംഗവുമായിരുന്നു. 2017 ൽ വിശ്വജിത് റാണെ ബിജെപിയിൽ ചേരുകയും സംസ്ഥാന ആരോഗ്യ മന്ത്രിയായി നിയമിക്കപ്പെടുകയും ചെയ്തു.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ @narendramodi ജിയുടെ അന്തരിച്ച അമ്മയെ വലിച്ചിഴച്ച് ബിഹാർ കോൺഗ്രസ് അടുത്തിടെ പ്രചരിപ്പിച്ച എഐ വീഡിയോ ലജ്ജാകരമായ പ്രവൃത്തിയാണ്. കോൺഗ്രസ് പാർട്ടിക്കുള്ളിലെ മൂല്യങ്ങളുടെ പൂർണ്ണമായ തകർച്ചയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്,” വിശ്വജിത്ത് റാണെ എക്‌സിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞു.

‘ രാഹുൽ ഗാന്ധി ഒരിക്കൽ തന്റെ മുന്നിൽ വെച്ച് സ്വന്തം അമ്മയോട് ആക്രോശിച്ചതെങ്ങനെയെന്ന് എന്റെ അച്ഛൻ എന്നോട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. വീട്ടിൽ സ്വന്തം അമ്മയോട് അദ്ദേഹം കാണിക്കുന്ന ബഹുമാനം അതാണെങ്കിൽ, കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഇന്ത്യയ്‌ക്ക് എന്താണ് പ്രതീക്ഷിക്കാൻ കഴിയുക? ‘ വിശ്വജിത്ത് റാണെ ചോദിച്ചു.

മഹിളയെയും മാതൃശക്തിയെയും അപമാനിക്കാൻ അവർ വീണ്ടും വീണ്ടും ശ്രമിക്കുന്നു – ദുഃഖകരമെന്നു പറയട്ടെ, ഇത് അവരുടെ ഐഡന്റിറ്റിയായി മാറിയിരിക്കുന്നു. രാഷ്‌ട്രീയം കാഴ്ചപ്പാടിലും ഭരണത്തിലും പോരാടണം,” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ അമ്മയെ അവതരിപ്പിക്കുന്ന എഐ വീഡിയോ ബിഹാർ കോൺഗ്രസ് എക്‌സിൽ ഉപയോഗിച്ചതിന് പിന്നാലെ ബിജെപി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ആർജെഡിയും കോൺഗ്രസും ചേർന്ന പ്രതിപക്ഷ സഖ്യം തന്റെ അമ്മയെ അനാദരിച്ചു എന്ന ആരോപണമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്.

കോൺഗ്രസ് പുതിയ അധഃപതനത്തിലേക്ക് കൂപ്പുകുത്തിയതായി ബിജെപി വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ പറഞ്ഞു, “ആദ്യം, കോൺഗ്രസ് പ്രധാനമന്ത്രി മോദിയുടെ അമ്മയ്‌ക്കെതിരെ അസഭ്യ വാക്കുകൾ ഉപയോഗിച്ചു. ഇപ്പോൾ, അവരുടെ എഐ വീഡിയോ സൃഷ്ടിച്ചുകൊണ്ട് പാർട്ടി അവരെ വീണ്ടും അപമാനിക്കുകയാണ്. ബിഹാറും ഇന്ത്യയും ഈ അപമാനം സഹിക്കില്ല. ഈ നാണക്കേടിനെ മറികടക്കാൻ കോൺഗ്രസ് ഉയരണം. ബീഹാറിലെ ജനങ്ങൾ വളരെ രോഷാകുലരായതിനാൽ തിരഞ്ഞെടുപ്പിൽ ഇതിന് വില നൽകേണ്ടിവരും.”സയ്യിദ് ഷാനവാസ് ഹുസൈൻ പറഞ്ഞു.

സ്വപ്നത്തിൽ വന്ന് മോദിയോട് സംസാരിക്കുന്ന രീതിയിലാണ് ഹീരാബെന്നിന്റെ വീഡിയോ കോൺഗ്രസ് ചെയ്തിരിക്കുന്നത് . പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുന്ന വീഡിയോയാണ് കോൺഗ്രസ് പങ്ക് വച്ചിരിക്കുന്നത് .

 

 

Tags: rahulSoniyavishwajith rane
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി ക്ഷാമമില്ല ; മോദി സർക്കാർ ശരിയായ കാര്യമാണ് ചെയ്യുന്നത് : മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ; വെട്ടിലായി രാഹുൽ

India

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

കേരള സ്‌റ്റോറി കാണാൻ ആളില്ലെന്നത് സന്തോഷകരം ; തിയേറ്ററുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് രാഹുൽ

India

ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടാനെത്തിയ ദീപകിനെ സന്ദർശിച്ച് രാഹുൽ ; സ്ഥിരമായി ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ദീപക് സ്നേഹത്തിന്റെ പോരാളിയെന്ന് രാഹുൽ

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.