Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്ലാസ്റ്റേഴ്‌സ് താരം എബിന്‍ ദാസിനെയും സ്വന്തമാക്കി കണ്ണൂര്‍ വാരിയേഴ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 12:03 pm IST
in Football

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള പുതിയ സീസണില്‍ കിരീടം ലക്ഷ്യമിട്ട് തയ്യാറെടുപ്പ് നടത്തുന്ന കണ്ണൂര്‍ വാരിയേഴ്സ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെയും ടീമിലെത്തിച്ചു. മധ്യനിരതാരവും തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിയുമായ എബിന്‍ ദാസിനെയാണ് അവര്‍ സ്വന്തമാക്കിയത്. കരാര്‍ അടിസ്ഥാനത്തിലാണ് താരത്തെ വാരിയേഴ്‌സ് ടീമിലെത്തിച്ചത്. ആവശ്യഘട്ടത്തില്‍ വിങ്ങറുടെ പൊസിഷനിലും എബിന് കളിക്കാന്‍ സാധിക്കും. മധ്യനിരയില്‍ കളി നിയന്ത്രിക്കുന്നതിനൊപ്പം ഗോള്‍ അടിക്കാനും അടിപ്പിക്കാനും കഴിവുള്ള താരമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമില്‍ കളിച്ച താരം 2024-25 സീസണില്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിനായി അരങ്ങേറി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് താരം അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ സീസണില്‍ കേരള പ്രമീയര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 13 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടി.

ഭാരത ടീമിന്റെ അണ്ടര്‍ 16, 19, 20 വിഭാഗത്തില്‍ കളിച്ചിട്ടുണ്ട്. 2020-21 സീസണില്‍ അണ്ടര്‍ 16 വിഭാഗത്തില്‍ ദുബായിയില്‍ നടന്ന ഫുട്‌ബോള്‍ പര്യടനത്തിലാണ് ആദ്യം ഭാരത കുപ്പായം അണിഞ്ഞത്. അന്ന് ഭാരതത്തിന് വേണ്ടി അബുദാബി ക്ലബിനെതിരെ ഗോളും നേടി. ആ വര്‍ഷത്തെ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌കരവും സ്വന്തമാക്കിയിരുന്നു. അണ്ടര്‍ 20 വിഭാഗത്തില്‍ സാഫ് കപ്പ്, ഏഷ്യ കപ്പ് എന്നീ മത്സരങ്ങളും കളിച്ചു. 2023 അണ്ടര്‍ 19 സാഫ് കപ്പ് ജേതാക്കളായ ഭാരത ടീമില്‍ എബിന്‍ ഉണ്ടായിരുന്നു. ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി അണ്ടര്‍ 14 വിഭാഗത്തില്‍ കളിച്ച താരം ആറ് മത്സരങ്ങളില്‍ നിന്നായി രണ്ട് ഹാട്രിക്ക് അടക്കം പത്ത് ഗോളാണ് നേടിയത്.

ലിറ്റില്‍ ഫ്‌ളവര്‍ ഫുട്‌ബോള്‍ അക്കാദമി, ഗോകുലം കേരള എഫ്.സി., എന്നീ ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

Tags: footballKannur WarriorsBlasters player Ebin Das
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.