Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യാവിരുദ്ധനായ റാപ്പര്‍ ബാലെന്ദ്ര ഷായെ തടഞ്ഞ് സുശീല കാര്‍കിയെ നേപ്പാള്‍ അധികാരത്തിലേക്ക് കൊണ്ടുവന്ന സ്ക്രിപ്റ്റിന് പിന്നില്‍ മോദി സര്‍ക്കാരോ?

ജെന്‍ സീ (1980ന് ശേഷം ജനിച്ചവര്‍) തലമുറയില്‍പെട്ട കുട്ടികളെ കലാപരംഗത്തേക്കിറിക്കി വിദേശശക്തികള്‍ നേപ്പാളില്‍ ആസൂത്രണം ചെയ്ത കലാപത്തിന്റെ ലക്ഷ്യം അവര്‍ക്ക് ഇഷ്ടപ്പെട്ട ഒരു റബ്ബര്‍ സ്റ്റാമ്പിന്റെ കയ്യില്‍ നേപ്പാളിന്റെ ഭരണം ഏല്‍പിക്കലായിരുന്നു. ജെന്‍സീ കലാപത്തിന് ചുക്കാന്‍ പിടിച്ച നേപ്പാളിലെ ചില വിദ്യാര്‍ത്ഥി നേതാക്കള്‍ തന്നെ തങ്ങളുടെ കലാപത്തിലേക്ക് ആരൊക്കെയോ നുഴഞ്ഞുകയറിയെന്ന് ആരോപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 12:30 am IST
in India, World
നേപ്പാളില്‍ പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള സുശീല കാര്‍കി (ഇടത്ത്) റാപ്പര്‍ ബാലേന്ദ്ര ഷാ (വലത്ത്)

നേപ്പാളില്‍ പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള സുശീല കാര്‍കി (ഇടത്ത്) റാപ്പര്‍ ബാലേന്ദ്ര ഷാ (വലത്ത്)

കാഠ് മണ്ഡു :  ജെന്‍ സീ (1980ന് ശേഷം ജനിച്ചവര്‍) തലമുറയില്‍പെട്ട കുട്ടികളെ കലാപരംഗത്തേക്കിറിക്കി വിദേശശക്തികള്‍ നേപ്പാളില്‍ ആസൂത്രണം ചെയ്ത കലാപത്തിന്റെ ലക്ഷ്യം അവര്‍ക്ക് ഇഷ്ടപ്പെട്ട ഒരു റബ്ബര്‍ സ്റ്റാമ്പിന്റെ കയ്യില്‍ നേപ്പാളിന്റെ ഭരണം ഏല്‍പിക്കലായിരുന്നു. ജെന്‍സീ കലാപത്തിന് ചുക്കാന്‍ പിടിച്ച നേപ്പാളിലെ ചില വിദ്യാര്‍ത്ഥി നേതാക്കള്‍ തന്നെ തങ്ങളുടെ കലാപത്തിലേക്ക് ആരൊക്കെയോ നുഴഞ്ഞുകയറിയെന്ന് ആരോപിച്ചിരുന്നു.

ആ നുഴഞ്ഞുകയറിയവരാണ് സുപ്രീംകോടതിയ്‌ക്ക് തീവെച്ചതും നേപ്പാളിലെ മുന്‍ പ്രധാനമന്ത്രിയെ മര്‍ദ്ദിച്ചതും നേപ്പാളിലെ വിദേശകാര്യമന്ത്രിയായ ഡോ. ആര്‍സു ദ്യൂബ റാണെയെ പിന്നാലെ ഓടിച്ചെന്ന് തല്ലിയതെന്നും പറയുന്നു. ഈ നുഴ‍ഞ്ഞുകയറിയവര്‍ ഈ കലാപം ആസൂത്രണം ചെയ്ത അമേരിക്കയുടെ സിഐഎ ഉള്‍പ്പെടെയുള്ളവരുടെ പ്രതിനിധികളായിരുന്നുവെന്നും ആരോപിക്കപ്പെടുന്നു. നേപ്പാള്‍ പ്രധാനമന്ത്രി രാജ്യം വിട്ടതോടെ ഈ വിദേശശക്തികള്‍ പ്രധാനമന്ത്രി പദത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിച്ചത് ബാലെന്ദ്ര ഷാ എന്ന 34 വയസ്സ് പ്രായമുള്ള ഒരു റാപ്പറെ ആയിരുന്നു. റാപ്പറായതിന് ശേഷം രാഷ്‌ട്രീയത്തിലേക്ക് വരികയും മേയറാവുകയും ചെയ്ത ഇദ്ദേഹത്തിന് ഇവാഞ്ചലിക്കല്‍ സംഘടനകളുമായി അടുത്ത ബന്ധമുള്ളതായും പറയുന്നു. ബലെന്‍ ഷാ എന്ന് വിളിക്കുന്ന ഈ ബാലേന്ദ്ര ഷാ കടുത്ത ഇന്ത്യാവിരോധിയാണെന്നും പറയുന്നു.

ഇത്തരമൊരു വ്യക്തി നേപ്പാളിലെ പ്രധാനമന്ത്രിയാകുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാണെന്ന് അറിയാമായിരുന്നതിനാലാണ് ഇന്ത്യയില്‍ നിന്നുള്ള ചില നീക്കങ്ങള്‍ ഇതിന് എതിരെ നടന്നതെന്ന് പറയുന്നു. ബാലേന്ദ്ര ഷാ എന്ന റാപ്പര്‍ നേപ്പാള്‍ പ്രധാനമന്ത്രിയാകും എന്ന അഭ്യൂഹം പ്രചരിച്ചയുടന്‍ ഇന്ത്യയുടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക യോഗം വിളിച്ചിരുന്നു. മെല്ലെ മെല്ലെ നേപ്പാള്‍ പ്രധാനമന്ത്രിയെ ആരാകണം എന്നത് സംബന്ധിച്ച് പുതിയൊരു പ്രചാരണം പുറത്തുവന്നു.  ഇന്ത്യയില്‍ പഠിച്ച, നേപ്പാളിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന സുശീല കാര്‍കിയെ നേപ്പാളിലെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ആദ്യമുയര്‍ത്തിയത് ചില ജെന്‍ സീ പ്രക്ഷോഭ നേതാക്കള്‍ തന്നെയാണ്. പിന്നാലെ ഈ ആവശ്യം നേപ്പാളിലാകെ അലയടിക്കുകയായിരുന്നു. ഇതിന് പിന്നില്‍ ഉത്തര്‍പ്രദേശില്‍ നിന്നും യോഗി ആദിത്യനാഥും ചില കരുനീക്കം നടത്തിയതായി പറയുന്നു. നേപ്പാളിലെ. ആദ്യ വനിതാ ചീഫ് ജസ്റ്റിസ് കൂടിയായിരുന്ന സുശീല കാര്‍കി ഉത്തര്‍ പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ ആണ് പഠിച്ചത്. ഈ സര്‍വ്വകലാശാലയുടെ അലൂമ്നി സംഘടന ശക്തമാണ്. ഇവരും സുശീല കാര്‍കിക്ക് വേണ്ടി ചില കരുനീക്കങ്ങള്‍ നടത്തിയിരുന്നു.

ഒടുവില്‍ ഗത്യന്തരമില്ലാതെ, സുശീല കാര്‍കിയെ പ്രധാനമന്ത്രിപദത്തിലേക്ക് താന്‍ പിന്തുണയ്‌ക്കുന്നുവെന്ന് ബാലേന്ദ്ര ഷായ്‌ക്ക് തന്നെ പ്രസ്താവന ഇറക്കേണ്ടിവന്നു. നേപ്പാളിലെ അഴിമതി ഭരണം തൂത്തെറിയുക, സത്യസന്ധമായ ഭരിയ്‌ക്കുന്നവര്‍ അധികാരത്തില്‍ വരിക എന്നിവയായിരുന്നു ജെന്‍ സീ പ്രക്ഷോഭകരുടെ ആവശ്യം. അവരുടെ ആവശ്യവുമായി നൂറ് ശതമാനവും ഒത്തിണങ്ങുന്ന വ്യക്തിത്വമാണ് സുശീല കാര്‍കി എന്നതിനാല്‍ ഈ പ്രക്ഷോഭകരുടെ പ്രതിനിധികളും സുശീല കാര്‍കിയെ പിന്തുണച്ചു. അതായാത് ഈ ജെന്‍സീ കുട്ടികളെ മുന്നില്‍ നിര്‍ത്തി, പിന്നിലൂടെ നുഴഞ്ഞുകയറി ഒരു പാവ സര്‍ക്കാരിനെ നേപ്പാളില്‍ അധികാരത്തില്‍ എത്തിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ ചാരപ്പൊലീസായ സിഐഎയുടേതുള്‍പ്പെടെ ഉള്ളവരുടെ ഗൂഢപദ്ധതി പൊളിഞ്ഞതായി പറയപ്പെടുന്നു.

Tags: Deep stateSushila KarkiSusheela KarkiBalendra ShahBalen ShahRapper Balen ShahNepal Gen Z riotYogi AdityanathCIA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാലെൻ ഷാ സത്യപ്രതിജ്ഞ ചെയ്തു; നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

India

നേപ്പാളിലെ ബാലെന്‍ ഷാ ഡീപ് സ്റ്റേറ്റ് പ്രതിനിധി; അഖണ്ഡഭാരതത്തെ വെല്ലുവിളിക്കുന്ന ‘ഗ്രേറ്റര്‍ നേപ്പാള്‍’ നടപ്പാക്കുമോ? ബാലെന്‍ ഷാ വിനയാകുമോ?

നിയുക്ത നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (വലത്ത്) ആര്‍.എസ്.പി തലവന്‍ റാബി ലാമിച്ചാനെ (ഇടത്ത് )
Main Article

ഭാരതത്തിന് പുതിയ കൂട്ടാളി, ചൈനയ്‌ക്ക് വെല്ലുവിളി; നേപ്പാളില്‍ ഇനി ബാലെന്‍ ഷാ യുഗം

Editorial

നേപ്പാള്‍ നല്‍കുന്ന ശുഭസൂചനകള്‍

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.