Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇലക്ഷനില്ലാതെ അധികാരം കൊയ്യുന്ന ‘നേപ്പാള്‍ മോഡല്‍’ കലാപം ഇന്ത്യയില്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയോ രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി?

ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്ലാതെ അധികാരം കയ്യടക്കാന്‍ നേപ്പാള്‍ മോഡലില്‍ കലാപം നടത്തുന്നതിന്റെ മുന്നോടിയാണോ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണമെന്ന് സംശയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ കക്കുകയാണ് എന്ന വ്യാജമായ ഒരു സന്ദേശം ജനങ്ങളിലേക്ക് നല്‍കുകയായിരുന്നു വോട്ട് ചോരി ആരോപണത്തിലൂടെ രാഹുല്‍ ഗാന്ധി ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 11:29 pm IST
in India
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി

ന്യൂദല്‍ഹി: ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്ലാതെ അധികാരം കയ്യടക്കാന്‍ നേപ്പാള്‍ മോഡലില്‍ കലാപം നടത്തുന്നതിന്റെ മുന്നോടിയാണോ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണമെന്ന് സംശയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ കക്കുകയാണ് എന്ന വ്യാജമായ ഒരു സന്ദേശം ജനങ്ങളിലേക്ക് നല്‍കുകയായിരുന്നു വോട്ട് ചോരി ആരോപണത്തിലൂടെ രാഹുല്‍ ഗാന്ധി ചെയ്തത്.

ഇതോടെ തെരഞ്ഞടുപ്പ് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതുവഴി കലാപത്തിലൂടെ അധികാരത്തില്‍ എത്തുകയാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി കരുനീക്കുന്ന വിദേശശക്തിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പിലൂടെ ഒരിയ്‌ക്കലും അധികാരത്തില്‍ എത്തില്ലെന്ന് അറിയുന്നതിനാലാണ് വിദേശശക്തികള്‍ നേപ്പാളിലേതുപോലെ കലാപത്തിലൂടെ അധികാരത്തിലേക്ക് രാഹുല്‍ ഗാന്ധിയെ എത്തിക്കുന്നതിന് പലതരം ടൂള്‍ കിറ്റുകള്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു.

സിഐഎ, ട്രംപ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ എന്നിവര്‍ മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഗൂഢമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ആരോപണം ശക്തമാവുകയാണ്. മോദിയുമായി റഷ്യന്‍ എണ്ണയെച്ചൊല്ലിയും ഓപ്പറേഷന്‍ സിന്ദൂറിനെച്ചൊല്ലിയും ഉള്ള അഭിപ്രായഭിന്നതകള്‍ ട്രംപിനെ മോദിയ്‌ക്കെതിരായി തിരിച്ചു. അതുപോലെ മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നത് തൊഴിലാക്കിയ അമേരിക്കയിലെ സമാന്തര അധികാരശക്തിയായ ഡീപ് സ്റ്റേറ്റും കുറെക്കാലമായി മോദി സര്‍ക്കാരിനെ അട്ടമറിക്കാന്‍ ശ്രമിക്കുകയാണത്രെ. ഡീപ് സ്റ്റേറ്റ് ശക്തികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെ പതിനായിരക്കണക്കിന് എന്‍ജിഒകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ എന്‍ജിഒകള്‍ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമാണ് കര്‍ണ്ണാടക. ഇവിടെ ഹിന്ദുത്വശക്തികള്‍ക്കെതിരെ ശക്തമായ കടന്നാക്രമണമാണ് ഈ എന്‍ജിഒകളും മതപരിവര്‍ത്തനലോബികളും നടത്തുന്നത്. നേപ്പാളില്‍ നടത്തപ്പെട്ട ജെന്‍ സീ (1980 ന് ശേഷം ജനിച്ചവരാണ് ജെന്‍ സീ) കലാപത്തിന് പിന്നിലും അമേരിക്കയുടെ രഹസ്യചാരസംഘടനയായ സിഐഎയ്‌ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഒരു റാപ്പ് ഗായകനായെ ബാലേന്ദ്ര ഷാ എന്ന ബലേന്‍ ഷായെ പകരം നേപ്പാളിന്റെ പ്രധാനമന്ത്രിയാക്കാനായിരുന്നു സിഐഎ ശ്രമമെന്നും ആരോപിക്കപ്പെടുന്നു. അതായത് തെരഞ്ഞെടുക്കപ്പെട്ട നേപ്പാള്‍ ഭരണകൂടത്തെ അട്ടിമറിച്ച് ആ അട്ടിമറിക്ക് ചുക്കാന്‍ പിടിച്ച സിഐഎ ശക്തികളോട് കൂറുള്ള ഒരു റാപ്പറെ പ്രധാനമന്ത്രിപദത്തിലേക്ക് അവരോധിക്കാനായിരുന്നു പദ്ധതി.

നേപ്പാളിലെ ജെന്‍ സീ കലാപം പോലെ, ബംഗ്ലാദേശിലെ ജമാ അത്തെ കലാപം പോലെ ഒന്ന് ഇന്ത്യയിലും നടത്താന്‍ വിദേശശക്തികള്‍ക്ക് പദ്ധതിയുണ്ടെന്നാണ് പറയപ്പെടുന്നത്. അതിന് ശേഷം അവരുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുപ്പില്ലാതെ തന്നെ അധികാരത്തില്‍ വാഴിക്കാമെന്നാണ് ഈ വിദേശശക്തികള്‍ മനപായസം ഉണ്ണുന്നത്. അതിനുള്ള ടൂള്‍ കിറ്റുകളാണ് ഒന്നൊന്നായി രാഹുല്‍ ഗാന്ധിയിലൂടെ ഇന്ത്യയില്‍ നടപ്പാക്കുന്നത്. ഈയിടെ അടിക്കടി രാഹുല്‍ ഗാന്ധി നടത്തുന്ന വിദേശയാത്രകളും ഇതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു, വോട്ടര്‍ പട്ടികയില്‍ പല രീതികളില്‍ കൃത്രിമം കാട്ടുന്നു തുടങ്ങിയ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ നടത്തിയത് മ്യാന്‍മറില്‍ നിന്നും അയച്ചുകൊടുക്കപ്പെട്ട ഫയലുകള്‍ ഉപയോഗിച്ചാണെന്ന് ബിജെപി വക്താവും മുന്‍ ജേണലിസ്റ്റുമായ പ്രദീഫ് ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിട്ടുണ്ട്.  ഏറ്റവും പുതിയ സാങ്കേതിക ടൂളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പവര്‍ പോയിന്‍റ് ഫയലുകള്‍ മ്യാന്‍മറില്‍ നിന്നും അയച്ചുകൊടുക്കപ്പെട്ടതെന്ന് ആരോപിക്കുന്നു. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാലയും ഇക്കാര്യം ആരോപിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി വിദേശത്ത് നിന്നും റിമോട്ട് കണ്‍ട്രോള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഈ ബോസ് ആരാണെന്ന് വെളിപ്പെടുത്താനും പ്രദീപ് ഭണ്ഡാരി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനേക്കാള്‍ പ്രധാനം രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന പ്രദീപ് ഭണ്ഡാരിയുടെ കണ്ടെത്തലാണ്.

Tags: Vote ChoriRahul Gandhi vote choripower without electionNepal model in IndiaElection CommissionCIADeep state
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു
India

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

Kerala

തെര. കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവ്? തെര. കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കാന്‍ സിപിഎം ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.