Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീശക്തിയുടെ ചരിത്രപ്രധാനമായ സമുദ്ര പ്രദക്ഷിണ യാത്രയ്‌ക്ക് അഭിമാനകരമായ ഫ്‌ളാഗ് ഓഫ്

നാരി ശക്തി, സായുധ സേനകളുടെ ഐക്യം, ആത്മനിര്‍ഭര്‍ ഭാരത് , ഇന്ത്യയുടെ ആഗോള ദര്‍ശനം എന്നിവയുടെ തിളക്കമാര്‍ന്ന പ്രതീകമാണ് ഈ യാത്രയെന്ന് രാജ്നാഥ് സിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 09:56 pm IST
in India

മുംബൈ: സ്ത്രീകള്‍ മാത്രമുള്ള ഒരു ചരിത്രപ്രധാനമായ സമുദ്ര പ്രദക്ഷിണ യാത്രയ്‌ക്ക് അഭിമാനകരമായ തുടക്കം. സ്ത്രീശക്തിയെയും വികസിത ഇന്ത്യയുടെ ദര്‍ശനത്തെയും അനുസ്മരിച്ചുകൊണ്ട്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നിന്നുള്ള യാത്ര വെര്‍ച്വലായി ഫ്‌ളാഗ് ഓഫ് ചെയ്തു. ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ യാത്രയാണിത്.
നാരി ശക്തി, സായുധ സേനകളുടെ ഐക്യം, ആത്മനിര്‍ഭര്‍ ഭാരത് , ഇന്ത്യയുടെ ആഗോള ദര്‍ശനം എന്നിവയുടെ തിളക്കമാര്‍ന്ന പ്രതീകമാണ് ഈ യാത്രയെന്ന് രാജ്നാഥ് സിംഗ് വിശേഷിപ്പിച്ചു.
ഇന്ത്യന്‍ സായുധ സേനയില്‍ ആദ്യമായി, കര, നാവിക, വ്യോമസേനകളില്‍ നിന്നുള്ള പത്ത് വനിതാ ഉദ്യോഗസ്ഥരാണ്് ഇന്ത്യന്‍ ആര്‍മി സെയിലിംഗ് വെസ്സല്‍ (ഐഎഎസ്വി) ത്രിവേണിയില്‍ ലോകം ചുറ്റുന്നത്.
മൂന്ന് സേനകളുടെയും സംഗമസ്ഥാനത്തിന്റെ പേരിലുള്ള ഈ നൗക, മൂന്ന് സേനകളുടെയും സംയുക്തതയുടെയും സമന്വയത്തിന്റെയും ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യന്‍ സായുധ സേന സംയുക്തമായി ഒരു പ്രദക്ഷിണ ദൗത്യത്തിന് നേതൃത്വം നല്‍കുന്നതും ഇതാദ്യമായാണ്.

 

 

Tags: OceanWomen's Powerproud flag-offhistoric circumnavigation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന 'ഭാരതി' നാരിയില്‍ നിന്ന് നാരായണിയിലേക്ക് ദേശീയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാഷ്ട്രസേവികസമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഉപഹാരം സമര്‍പ്പിക്കുന്നു
India

രാഷ്‌ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് നാരീശക്തി: രാഷ്‌ട്രപതി

India

ബീഹാറില്‍ എന്‍ഡിഎ വിജയത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നത് നാരീശക്തി

Editorial

നാരീശക്തിയുടെ ക്രിക്കറ്റ് വിളംബരം

India

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷാ വെല്ലുവിളികളെ സംയുക്തമായി നേരിടണം : മഹാസാഗർ യോഗം സംഘടിപ്പിച്ച് നാവികസേന

Kerala

ടൈറ്റാനികിന് സമാനമായ വിസ്മയം വർക്കലയിലും!; നൂറ്റാണ്ടുകൾ പഴക്കമുള്ള അജ്ഞാത കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തി സ്‌കൂബാ ടീം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.