Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുദ്ധം വ്യാപിക്കുമോ? അതിര്‍ത്തികടന്ന റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് വെടിവച്ചിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 11:26 am IST
in World

വാഴ്‌സോ: റഷ്യ- ഉക്രൈന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ലംഘിച്ചെത്തിയ റഷ്യയുടെ ഡ്രോണുകള്‍ പോളണ്ട് വെടിവെച്ചിട്ടു.

പോളണ്ടിന്റെ അതിര്‍ത്തക്കടുത്തുള്ള ഉക്രൈനിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ റഷ്യ വ്യോമാക്രമണം ആരംഭിച്ചതിനാല്‍ ബുധനാഴ്ച അതിര്‍ത്തിസംരക്ഷണത്തിനായി വിമാനങ്ങള്‍ വിന്യസിച്ചതായി റഷ്യന്‍ വ്യോമസേന അറിയിച്ചിരുന്നു. തുടര്‍ന്ന് വാഴ്‌സോയിലേതുള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ പോളണ്ട് അടച്ചു.

ഡ്രോണുകള്‍ അതിര്‍ത്തി ലംഘിക്കുന്നത് നിരീക്ഷിക്കാന്‍ റഡാര്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായി സായുധസേനാ മേധാവി എക്‌സില്‍ കുറിച്ചു.

നാറ്റോ അംഗമാണ് പോളണ്ട്. ഉക്രൈനിനെ പിന്തുണക്കുന്നവരിലെ പ്രധാനിയുമാണ്. ദശലക്ഷം ഉക്രൈന്‍ അഭയാര്‍ത്ഥികളാണ് പോളണ്ടിലേക്ക് കുടിയേറിയത്. ഉക്രൈനിന് സൈനിക സഹായമുള്‍പ്പെടെ എത്തിക്കുന്ന കേന്ദ്രവുമാണ് പോളണ്ട്.

Tags: PolandRussia-Ukraine warRussian drones
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് പാകിസ്ഥാൻ , അതിനെ പോഷിപ്പിക്കരുത് : പോളണ്ടിനോട് തുറന്നു പറഞ്ഞ് എസ് ജയ്ശങ്കർ

World

ആര്‍ക്കും തടയാന്‍ കഴിയാത്തെ പുടിന്റെ ആണവായുധം, ഒറെഷ്നിക് ആണവമിസൈല്‍ കൂട്ടത്തോടെ നിര്‍മ്മിക്കാന്‍ റഷ്യ; യുഎസ് ചാമ്പലാകുമോ?

വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈനികര്‍ വിലങ്ങ് വെച്ച് കൊണ്ടുപോകുന്നു (വലത്ത്)
World

വെനസ്വേലയെ ആക്രമിച്ചതില്‍ യുഎസിനെതിരെ പ്രതിഷേധിച്ച് റഷ്യ; ഇത് ആയുധമുപയോഗിച്ചുള്ള കടന്നാക്രമണമെന്ന് പുടിന്‍

പുടിന്‍ (ഇടത്ത്) വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ (വലത്ത്)
World

നിക്കോളാസ് മഡൂറോയെയും വീഴ്‌ത്തി, ഇറാനെ വീഴ്‌ത്താന്‍ ആഭ്യന്തരകലാപം; പുടിന് ശക്തിക്ഷയിക്കുന്നു; ട്രംപും യൂറോപ്പും റഷ്യയെ തീര്‍ക്കുമോ?

വടക്കന്‍ കൊറിയ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ആണവമിസൈല്‍ അയയ്ക്കാന്‍ ശേഷിയുള്ള 8700 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ (വലത്ത്) വടക്കന്‍ കൊറിയ പരീക്ഷിച്ച 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂയിസ് മിസൈല്‍ (ഇടത്ത്) വടക്കന്‍ കൊറിയയുടെ നേതാവ് കി ജോങ് ഉന്‍ (ഇടത്ത് മുകളില്‍)
World

വടക്കന്‍ കൊറിയയുടെ കിം ജോങ് ഉന്‍ യുഎസിന് ഭീഷണി;യുഎസില്‍ ചെന്ന് വീഴുന്ന ക്രൂയിസ് മിസൈല്‍ ; ആണവായുധം തൊടുക്കും മുങ്ങിക്കപ്പല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.