Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛാത്രഗര്‍ജന റാലി സംഘടിപ്പിച്ച് എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 11:18 am IST
in India
ദല്‍ഹി സര്‍വകലാശാല കാമ്പസില്‍ സംഘടിപ്പിച്ച ഛാത്ര ഗര്‍ജന റാലിയില്‍ എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സോളങ്കി സംസാരിക്കുന്നു

ദല്‍ഹി സര്‍വകലാശാല കാമ്പസില്‍ സംഘടിപ്പിച്ച ഛാത്ര ഗര്‍ജന റാലിയില്‍ എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സോളങ്കി സംസാരിക്കുന്നു

ന്യൂദല്‍ഹി: എബിവിപിയുടെ നേതൃത്വത്തില്‍ ദല്‍ഹി യൂണിവേഴ്സിറ്റിയുടെ നോര്‍ത്ത്, സൗത്ത് കാമ്പസുകളില്‍ ഛാത്ര ഗര്‍ജന റാലി സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ ദല്‍ഹി സര്‍വകലാശാലാ ഭരണകൂടത്തിന് മുന്നില്‍ ഉന്നയിക്കാന്‍ ലക്ഷ്യമിട്ടാണ് ഛാത്ര ഗര്‍ജന എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്ത് അവരുടെ ആശങ്കകള്‍ ഭരണകൂടത്തോട് പങ്കുവെച്ചു.

ഛാത്ര ഗര്‍ജന റാലിയില്‍ എസ്സി/എസ്ടി/ഒബിസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, എല്ലാ കോളജുകളിലും സൈക്കോളജിസ്റ്റുകളുടെയും ഗൈനക്കോളജിസ്റ്റുകളുടെയും നിയമനം, യൂണിവേഴ്സിറ്റി തലത്തില്‍ ഒരു കേന്ദ്രീകൃത പ്ലേസ്മെന്റ് സെല്‍, വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനല്‍ മെട്രോ പാസുകള്‍, എല്ലാ കോളേജുകളിലും പെണ്‍കുട്ടികള്‍ക്കുള്ള എന്‍സിസി സൗകര്യങ്ങള്‍, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക സപ്ലിമെന്ററി പരീക്ഷകള്‍, നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫെലോഷിപ്പ്, വിദേശ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ സ്വകാര്യ ഹോസ്റ്റല്‍ ഉടമകളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഏകോപന സമിതി രൂപീകരണം തുടങ്ങിയ വിഷയങ്ങള്‍ എബിവിപി ഉന്നയിച്ചു.

ദല്‍ഹി സര്‍വകലാശാലയിലെ രണ്ട് കാമ്പസുകളിലെയും വിദ്യാര്‍ത്ഥികളില്‍ നിന്ന് എബിവിപിക്ക് വലിയ പിന്തുണ ലഭിച്ചു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി വിദ്യാര്‍ത്ഥി കൗണ്‍സില്‍ വര്‍ഷത്തില്‍ 365 ദിവസവും പോരാടുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ഡിയു ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി എബിവിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സോളങ്കി പറഞ്ഞു.

ഛാത്ര ഗര്‍ജന റാലി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റെ ഏകീകൃത ശബ്ദത്തെ പ്രതിനിധീകരിക്കുന്നു. വിവിധ ഡിയു കോളജുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുക്കുകയും ഭരണകൂടത്തിന് മുന്നില്‍ തങ്ങളുടെ വെല്ലുവിളികള്‍ അവതരിപ്പിക്കുകയും ചെയ്തു. അഭിമാനകരമായ സ്ഥാപനമാണെങ്കിലും ഡിയു വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, പെണ്‍കുട്ടികള്‍ക്കുള്ള ഗൈനക്കോളജിസ്റ്റുകളുടെ അഭാവം, ശുദ്ധമായ കുടിവെള്ളം തുടങ്ങിയ പ്രശ്‌നങ്ങളുമായി പൊരുതുന്നുണ്ട്.

Tags: Delhi UniversityABVPChhatragarjana rally
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്നു (വലത്ത്) ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്ത്)
Kerala

ചരിത്രകാരൻ ഇര്‍ഫാൻ ഹബീബ് പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു; ആരിഫ് മുഹമ്മദ് ഖാനോട് ചെയ്തതിന്റെ കര്‍മ്മഫലമെന്ന് വിമര്‍ശനം

Kerala

എബിവിപിയുടെ അമരത്ത് ഇവർ; ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളെജില്‍ മുഴുവന്‍ സീറ്റിലും എബിവിപി

India

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുജിസി റെഗുലേഷൻസ് സ്റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്ത് എബിവിപി

India

യുജിസി പുറത്തിറക്കിയ ‘ഇക്വിറ്റി പ്രമോഷൻ’ ചട്ടങ്ങൾ മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്നത് , ചട്ടങ്ങളിൽ കൂടുതൽ വ്യക്തത ഉറപ്പാക്കണമെന്നും എബിവിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.