Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെറുമൊരു റാപ്പറെ നേപ്പാളിന്റെ പ്രധാനമന്ത്രിയാക്കണമെന്ന് അമേരിക്ക, ഇത് ഇലക്ഷന്‍ ഇല്ലാതെ അധികാരം കയ്യടക്കുന്ന പുത്തന്‍ അജണ്ട

ഇലക്ഷന്‍ ഇല്ലാതെ അധികാരം പിടിച്ചടക്കുന്ന പുത്തന്‍ അജണ്ടയാണ് നേപ്പാളില്‍ കാണുന്നതെന്ന് റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ഓലിയെ പുറത്താക്കി പകരം വെറുമൊരു റാപ്പറായ ബാലെന്‍ എന്ന ബാലേന്ദ്ര ഷായെ പ്രധാനമന്ത്രിയാക്കണമെന്നാണ് അമേരിക്കന്‍ ശക്തികള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 12:20 am IST
in India, World
നേപ്പാളില്‍ അമേരിക്കന്‍ ശക്തികള്‍ പ്രധാനമന്ത്രിയാക്കണമെന്ന് വാദിക്കുന്ന റാപ്പര്‍ ബാലേന്ദ്ര ഷാ എന്ന് ബാലെന്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ഇലക്ഷന്‍ ഇല്ലാതെ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് യൂനസ് (വലത്ത്)

നേപ്പാളില്‍ അമേരിക്കന്‍ ശക്തികള്‍ പ്രധാനമന്ത്രിയാക്കണമെന്ന് വാദിക്കുന്ന റാപ്പര്‍ ബാലേന്ദ്ര ഷാ എന്ന് ബാലെന്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ഇലക്ഷന്‍ ഇല്ലാതെ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് യൂനസ് (വലത്ത്)

ന്യൂദല്‍ഹി: ഇലക്ഷന്‍ ഇല്ലാതെ അധികാരം പിടിച്ചടക്കുന്ന പുത്തന്‍ അജണ്ടയാണ് നേപ്പാളില്‍ കാണുന്നതെന്ന് റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ഓലിയെ പുറത്താക്കി പകരം വെറുമൊരു റാപ്പറായ ബാലെന്‍ എന്ന ബാലേന്ദ്ര ഷായെ പ്രധാനമന്ത്രിയാക്കണമെന്നാണ് അമേരിക്കന്‍ ശക്തികള്‍ പറയുന്നത്. അതായത് തെരഞ്ഞെടുപ്പിലൂടെയല്ലാതെ വെറുമൊരു റാപ്പ് ഗായകനായ 35കാരനെ നേപ്പാള്‍ പ്രധാമന്ത്രിയാക്കുക വഴി തെരഞ്ഞെടുപ്പ്, നിയമം കാത്തുസൂക്ഷിക്കുന്ന സുപ്രീംകോടതിയടക്കമുള്ള സ്ഥാപനങ്ങളെ തള്ളുകയാണ് അമേരിക്കന്‍ ശക്തികള്‍.

നേപ്പാളിലെ ഭരണ അട്ടിമറിക്ക് പിന്നില്‍ അമേരിക്കയുടെ രഹസ്യപ്പൊലീസായ സിഐഎയുടെ കരങ്ങളുണ്ടെന്ന് പറയുന്നു. ജനാധിപത്യത്തിന് പകരം ജനക്കൂട്ടത്തെ അക്രമാസക്തരാക്കി സിഐഎയും ഡീപ് സ്റ്റേറ്റും ചേര്‍ന്ന് മൊബോക്രസിയെ പകരം അവരോധിക്കുകയാണെന്നും അര്‍ണാബ് മുന്നറിയിപ്പ് നല്‍കുന്നു.

റാപ്പ് മ്യൂസിക്ക് ഉണ്ടാക്കുന്ന ഇയാള്‍ അമേരിക്കയുമായി അടുപ്പമുള്ള വ്യക്തിയാണ്. അയാളെ നേപ്പാള്‍ പ്രധാനമന്ത്രിയാക്കണമെന്ന് അമേരിക്ക പറയുന്നതിന് പിന്നില്‍ ഉത്തരവാദിത്വമില്ലാത്ത നല്ലൊരു റബ്ബര്‍ സ്റ്റാമ്പിനെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ബംഗ്ലാദേശില്‍ അമേരിക്കയിലെ ‍ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഏജന്‍റായ മുഹമ്മദ് യൂനസിനെ പ്രധാനമന്ത്രിയാക്കതും ഇതിന് ഉദാഹരണമാണ് ഇലക്ഷന്‍ ഇല്ലാതെ അധികാരം പിടിച്ചെടുക്കുക എന്ന പുതിയ അജണ്ടയാണ് അമേരിക്കയും അമേരിക്കയുടെ രഹസ്യപ്പൊലീസായ സിഐഎയും ആഗ്രഹിക്കുന്നത്. പക്ഷെ ഇന്ത്യയില്‍ അത് നടക്കില്ലെന്നും ഇവിടെ ജനാധിപത്യസ്ഥാപനങ്ങള്‍ ശക്തമാണ്.-അര്‍ണബ് പറയുന്നു.

നേപ്പാളില്‍ സംഭവിച്ചത് ഇന്ത്യയില്‍ ആവര്‍ത്തിക്കുമെന്ന് സഞ്ജയ് റാവത്ത് പറയുന്നത് നിരാശകൊണ്ട്

നേപ്പാളില്‍ സംഭവിച്ചതുപോലെ ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന് ഉദ്ധവ് താക്കറെ ശിവസേനയുടെ വക്താവായ സഞ്ജയ് റാവത്ത് പറയുന്നതിന് പിന്നില്‍ നിരാശയാണെന്നും ഒരിയ്‌ക്കലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്താന്‍ കഴിയാത്തതുകൊണ്ട് പറയുന്നതാണെന്നും റിപ്പബ്ലിക് ചാനല്‍ എഡിറ്ററായ അര്‍ണബ് ഗോസ്വാമി.

നേപ്പാളില്‍ പാര്‍ലമെന്‍റ് കത്തിക്കുന്നതുപോലെ, സുപ്രീംകോടതി കത്തിക്കുന്നതുപോലെ ഇന്ത്യയിലും കത്തിക്കണമെന്ന് ചില പ്രതിപക്ഷ രാഷ്‌ട്രീയനേതാക്കള്‍ മോഹിക്കുന്നതിന് കാരണം, അവര്‍ക്ക് ഒരിയ്‌ക്കലും തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ അധികാരത്തില്‍വരാന്‍ കഴിയില്ലെന്നതുകൊണ്ടാണെന്നും അര്‍ണബ് ഗോസ്വാമി പറയുന്നു.

 

Tags: Rapper Balendra ShahSharma OliNepalSheikh HasinaCIAMohammed YunusBalen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (വലത്ത്) ആര്‍.എസ്.പി തലവന്‍ റാബി ലാമിച്ചാനെ (ഇടത്ത് )
Main Article

ഭാരതത്തിന് പുതിയ കൂട്ടാളി, ചൈനയ്‌ക്ക് വെല്ലുവിളി; നേപ്പാളില്‍ ഇനി ബാലെന്‍ ഷാ യുഗം

നേപ്പാളില്‍ കമ്മ്യൂണിസത്തിന് ചരമഗീതം (ഇടത്ത്)പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബാലെന്‍ ഷാ എന്ന 35 കാരന്‍ (വലത്ത്)
World

നേപ്പാളില്‍ കമ്മ്യൂണിസം മരിച്ചു; കാരണം അഴിമതിക്കാരായ പാര്‍ട്ടിനേതാക്കളുടെ ധൂര്‍ത്തപുത്രരും പേരക്കുട്ടിക്കളും

World

നേപ്പാളില്‍ ബസ് അപകടം; 18 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

India

ആദ്യമായി പൊതു പരിപാടിയില്‍ ഓഡിയോ സന്ദേശം നല്‍കി ഷെയ്ഖ് ഹസീന, ‘മുഹമ്മദ് യൂനുസ് ‘കൊലയാളിയായ ഫാസിസ്റ്റ്’

മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും (വലത്ത്)
World

തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദി കയ്യാളണമെന്ന് മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും മകന്‍ നമല്‍ രാജപക്സെയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.