Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്കയുടെ താരിഫ് ഉയര്‍ത്തല്‍ ഭീഷണിക്കിടയിലും ഇസ്രയേലുമായി ഭാരതം ഉഭയകക്ഷി നിക്ഷേപ കരാറില്‍ ഒപ്പുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2025, 10:40 am IST
in India

ന്യൂദല്‍ഹി: അമേരിക്കയുടെ താരിഫ് ഉയര്‍ത്തല്‍ ഭീഷണിക്കിടയിലും കൂടുതല്‍ ലോകരാജ്യങ്ങളുമായി കരാറുകള്‍ക്ക് ഭാരതം. ഇസ്രയേലുമായുള്ള ഉഭയകക്ഷി നിക്ഷേപ കരാറില്‍ ഇന്നലെ ഭാരതം ഒപ്പുവച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരകരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്ക് വരുംദിവസങ്ങളില്‍ രാജ്യതലസ്ഥാനം വേദിയാകും.

ഇസ്രയേലുമായി ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലാണ്. കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമനും ഇസ്രയേല്‍ ധനകാര്യമന്ത്രി ബെസലേല്‍ സ്മോട്രിച്ചുമാണ് ഇന്നലെ ന്യൂദല്‍ഹിയില്‍ കരാറില്‍ ഒപ്പുവച്ചത്. സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ശക്തവും സ്ഥിരതയുള്ളതുമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കരാര്‍ വഴിയൊരുക്കും. നിലവില്‍ 800 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ഉഭയകക്ഷി നിക്ഷേപങ്ങളാണുള്ളത്. വ്യാപാരത്തിന്റെയും പരസ്പര നിക്ഷേപത്തിന്റെയും വളര്‍ച്ച സുഗമമാക്കുന്നതിനൊപ്പം തന്നെ മധ്യസ്ഥതയിലൂടെ സ്വതന്ത്ര തര്‍ക്കപരിഹാര സംവിധാനം ഉറപ്പാക്കുന്നതിനും ഈ കരാര്‍ സഹായിക്കും.

സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കാനും നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും നടപടികളുണ്ടാകുമെന്ന് ഇരുമന്ത്രിമാരും വ്യക്തമാക്കി. സൈബര്‍ സുരക്ഷ, പ്രതിരോധം, നവീകരണം, ഉന്നത സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്ന് ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് അഭിപ്രായപ്പെട്ടു. നിര്‍മല സീതാരാമനെ ഇസ്രയേല്‍ സന്ദര്‍ശിക്കാനും ബെസലേല്‍ സ്മോട്രിച്ച് ക്ഷണിച്ചു.

യൂറോപ്യന്‍ യൂണിയനുമായി ഈ വര്‍ഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാരകരാര്‍ (എഫ്ടിഎ) നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കാണ് രാജ്യതലസ്ഥാനം വേദിയാവുന്നത്. യൂറോപ്യന്‍ കമ്മിഷന്‍ കാര്‍ഷിക കമ്മിഷണര്‍ ക്രിസ്റ്റോഫ് ഹാന്‍സെന്‍, വ്യാപാര കമ്മിഷണര്‍ മാരോസ് സെഫ്കോവിച്ച് എന്നിവരാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുക. താരിഫ് ഇതര തടസങ്ങള്‍, വിപണി പ്രവേശനം, പൊതു സംഭരണങ്ങള്‍ തുടങ്ങിയ കൂടുതല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച ശ്രദ്ധകേന്ദ്രീകരിക്കും.

ഭാരതത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് യൂറോപ്യന്‍ യൂണിയന്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ചരക്കുകളിലെ ഉഭയകക്ഷി വ്യാപാരം 135 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. വ്യാപാര കരാറിനു പുറമേ, ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ രാഷ്‌ട്രീയ-തന്ത്രപരമായ കാഴ്ചപ്പാടുകളും പ്രതിരോധ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള അടിസ്ഥാന ചട്ടക്കൂടുകളും വികസിപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ്.

Tags: Bilateral investmentIsrael-IndiaUS tariff threat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്രയേലുകാരെ ഇന്ത്യയ്‌ക്കുള്ള ഇഷ്ടത്തിന് പിന്നില്‍ അവരുടെ സംസ്കാരം കൂടിയുണ്ട്…ഇസ്രയേലികള്‍ക്ക് ഇന്ത്യയെ ഇഷ്ടപ്പെടാനും ഒരു കാരണമുണ്ട്

India

നിങ്ങൾ പറഞ്ഞത് തെറ്റാണ് , പ്രധാനമന്ത്രി മോദിയും ട്രംപും 8 തവണ ഫോണിൽ സംസാരിച്ചു : യുഎസ് മന്ത്രിക്ക് ഉചിതമായ മറുപടി നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം 

Article

മോദിയില്‍ നിന്ന് ഇസ്രയേലിനു പഠിക്കാനാകുന്നത്; രാഷ്‌ട്രത്തിന്റെ അന്തസ് തന്ത്രപ്രധാന ആസ്തിയാകുമ്പോള്‍

World

ട്രംപിന് വീണ്ടും ഇരുട്ടടി : യുഎസുമായുള്ള താരിഫ് തർക്കത്തിനിടയിൽ ഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ പോകുന്നു

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.