Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈയിൽ ഗണപതി നിമജ്ജനത്തിനിടെ വൻ അപകടം ; ഹൈടെൻഷൻ വൈദ്യുതി വയറിൽ തട്ടി ആറ് ഭക്തർക്ക് പൊള്ളലേറ്റു ; ഒരാൾ മരിച്ചു

മുംബൈയിൽ 10 ദിവസം നീണ്ടുനിന്ന ഗണേശ ഉത്സവത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച അനന്ത് ചതുർദശി ദിനത്തിൽ മഴയ്‌ക്കിടയിൽ ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ ആളുകൾ ഡ്രമ്മുകളും കൈത്താളങ്ങളും ഗുലാലുമായി തെരുവിലിറങ്ങിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2025, 07:50 am IST
in India

പൂനെ : മുംബൈയിൽ ഗണപതി നിമജ്ജനത്തിനിടെ ദാരുണമായ അപകടത്തിൽ യുവാവിന് ജീവൻ നഷ്ടപ്പെടു. സക്കിനാകയിലെ ഖൈരാനി റോഡിലുള്ള എസ്.ജെ. സ്റ്റുഡിയോയ്‌ക്ക് സമീപം നടന്ന ഗണപതി നിമജ്ജന ഘോഷയാത്രയ്‌ക്കിടെ ഹൈടെൻഷൻ വൈദ്യുതി വയറിൽ തട്ടി ആറ് ഭക്തർക്ക് പൊള്ളലേറ്റു. ഇതിൽ ഒരു യുവാവ് മരിക്കുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പ്രാഥമിക വിവരം അനുസരിച്ച് നിമജ്ജനത്തിനായി പോയ ഗണപതി പന്തൽ വൈദ്യുതി വയറിന് വളരെ അടുത്ത് എത്തിയതാണ് അപകടത്തിന് കാരണമായത്. ഇതിനിടയിൽ ശക്തമായ വൈദ്യുതാഘാതമേറ്റ് 6 പേർക്ക് പൊള്ളലേറ്റു. അപകടത്തിന് തൊട്ടുപിന്നാലെ പരിക്കേറ്റ എല്ലാവരെയും ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിൽ 5 പേരെ സക്കിനാകയിലെ പാരമൗണ്ട് ആശുപത്രിയിലും ഒരാളെ സെവൻ ഹിൽസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തിൽ വിനു ശിവകുമാർ എന്ന ഭക്തൻ മരിച്ചു. അതേസമയം പരിക്കേറ്റ ശേഷിക്കുന്ന 5 പേരിൽ 4 പേരുടെ നില ഗുരുതരമാണെന്നും അവർ പാരാമൗണ്ട് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണെന്നും പറയപ്പെടുന്നു.

മുംബൈയിൽ 10 ദിവസം നീണ്ടുനിന്ന ഗണേശ ഉത്സവത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച അനന്ത് ചതുർദശി ദിനത്തിൽ മഴയ്‌ക്കിടയിൽ ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ ആളുകൾ ഡ്രമ്മുകളും കൈത്താളങ്ങളും ഗുലാലുമായി തെരുവിലിറങ്ങിയിരുന്നു. രാത്രി 9 മണി വരെ മുംബൈയിലെ വിവിധ ജലാശയങ്ങളിൽ 18,000-ത്തിലധികം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: Ganesha VisarjanaccidentdeadmumbaiyouthelectrodeGanapati bappa mauriyaHigh tension cable
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ശ്രീനന്ദ
Kerala

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

Kerala

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

പുതിയ വാര്‍ത്തകള്‍

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.