Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ഗുകേഷിന് രണ്ടാം ജയം പ്രജ്ഞാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും മുന്നേറുന്നു; വനിതകളില്‍ വൈശാലി മുന്നില്‍

ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ആഗോള ചെസ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് 2025 ടൂര്‍ണ്ണമെന്‍റില്‍ ഡി.ഗുകേഷിന് രണ്ടാം ജയം. ഇതോടെ മൂന്ന് റൗണ്ടുകളില്‍ നിന്നായി ഗുകേഷ് രണ്ടര പോയിന്‍റ് നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2025, 09:55 pm IST
in Sports, Chess

സമര്‍ഖണ്ഡ് (ഉസ്ബെകിസ്ഥാന്‍) : ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ആഗോള ചെസ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് 2025 ടൂര്‍ണ്ണമെന്‍റില്‍ ഡി.ഗുകേഷിന് രണ്ടാം ജയം. ഇതോടെ മൂന്ന് റൗണ്ടുകളില്‍ നിന്നായി ഗുകേഷ് രണ്ടര പോയിന്‍റ് നേടി. ആദ്യ രണ്ട് റൗണ്ടുകളില്‍ ഒരു ജയവും ഒരു സമനിലയുമായി പ്രജ്ഞാനന്ദയും ഒപ്പമുണ്ട്. മൂന്നാം റൗണ്ടില്‍ എതിരാളിയായ ഗെല്‍ഫാന്‍റ് മത്സരത്തില്‍ സമനില ചോദിച്ചെങ്കിലും അതിന് വഴങ്ങാതെ പ്രജ്ഞാനന്ദ മുന്നേറുകയാണ്.

പക്ഷെ ടൂര്‍ണ്ണമെന്‍റില്‍ റഷ്യയുടെ ആന്‍റണ്‍ ഡെം ചെങ്കോ, ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ, ഇറാന്റെ പര്‍ഹാം മഗ്സൂദലു എന്നിവര്‍ ആദ്യ രണ്ട് റൗണ്ടുകളിലും വിജയിച്ച് രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്.

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിക്കും രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഒന്നര പോയിന്‍റുണ്ട്. ഇത്തവണ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് വനിതകളുടെ വിഭാഗത്തിലല്ലാതെ പുരുഷന്മാരോടൊപ്പമാണ് മത്സരിക്കുന്നത്. രണ്ട് കളികളില്‍ ഒരു തോല്‍വി പിണഞ്ഞതോടെ രണ്ട് റൗണ്ടില്‍ നിന്നും അര പോയിന്‍റേ ഉള്ളൂ.

വനിതകളില്‍ വൈശാലി കുതിക്കുന്നു
വനിതാ വിഭാഗത്തില്‍ രണ്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ വൈശാലി കുതിക്കുകയാണ്. ആദ്യ രണ്ട് കളികളിലും വൈശാലി ജയം നേടി. ബെലാറൂസ് ചെസ് താരം ഓള്‍ഗ ബദെല്‍കയും ആദ്യ രണ്ട് റൗണ്ടുകളില്‍ ജയിച്ചിട്ടുണ്ട്. മൂന്നാം റൗണ്ടില്‍ ഇവര്‍ രണ്ടു പേരും തമ്മിലാണ് പോര്.

Tags: FIDE Grand Swiss 2025PraggnanandhaaArjun ErigaisiChessVaishali RameshbabuGukesh DGrand Swiss 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Chess

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Chess

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Sports

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.