Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓപ്പറേഷൻ സിന്ദൂർ പൂക്കളം ചെട്ടികുളങ്ങര ക്ഷേത്രത്തിലും : ഇത് പാകിസ്ഥാനല്ല , ആരൊക്കെ കേസ് എടുത്താലും ഓപ്പറേഷൻ സിന്ദൂർ എന്നെഴുതുമെന്ന് ഭക്തർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2025, 11:22 am IST
in Kerala

കൊല്ലം : ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ അത്തപ്പൂക്കളം കണ്ട് ഹാലിളകുന്ന കേരള പൊലീസിന് മുന്നിൽ വീണ്ടും അതേ ഓപ്പറേഷൻ സിന്ദൂർ പൂക്കളം . ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദേവിയ്‌ക്ക് മുന്നിൽ ഒരുക്കിയ പൂക്കളത്തിലാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പൂക്കളാൽ എഴുതിയിരുന്നത് . നിരവധി പേരാണ് ഇതിന്റെ ദൃശ്യം പങ്ക് വച്ചിരിക്കുന്നത് .

അതേസമയം ഓപ്പറേഷൻ സിന്ദൂർ അത്തപൂക്കളം ഇട്ടവർക്കെതിരെ ആരൊക്കെ കേസ് എടുത്താലും പൂക്കളം ഇട്ട് അതിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതുമെന്നാണ് പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭക്തരുടെ നിലപാട് . ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ നാട്ടിലെ ചെറുപ്പക്കാരുടെയടക്കം പേരാണ് പൊലീസിന് ക്ഷേത്രഭാരവാഹികൾ എഴുതി നൽകിയതെന്നും നാട്ടുകാർ പറയുന്നു. എതിർത്താൽ പ്രദേശവാസികൾ അടക്കം എല്ലാവരും അത്തപ്പൂക്കളം ഇടുമെന്നും , ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതുമെന്നും നാട്ടുകാർ പറയുന്നു.

ഇത് പാകിസ്ഥാനല്ലെന്നും , ആനപ്പുറത്ത് ഹമാസ്, ഹിസ്ബുള്ള തീവ്രവാദികളുടെ ബാനറുകളുമായി തൃത്താലയിൽ ഉറൂസ് അരങ്ങേറിയപ്പോൾ പൊലീസുകാർക്ക് ഒന്നും തോന്നിയില്ലെങ്കിൽ ഇതിനും തോന്നേണ്ട കാര്യമില്ലെന്നാണ് ജനങ്ങളുടെ നിലപാട് .

 

Tags: operation sindhoorathapookkalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ആണവകേന്ദ്രം കിരാന ഹിൽസിന്റെ കവാടങ്ങൾ തകർത്ത് ഇന്ത്യൻ മിസൈൽ ; വെടിനിർത്താൻ യാചിച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പാകിസ്ഥാൻ

Main Article

കാരണം, അവര്‍ ദേശവിരുദ്ധ ശക്തികളാണ്

India

ഇസ്ലാം പതാക പാറിക്കളിച്ചിരുന്ന ലാൽ ചൗക്കിൽ ദീപാവലി ദീപങ്ങളിലൂടെ തെളിഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

India

അറബിക്കടലിലൂടെ ആക്രമണം നടത്താൻ നാവികസേനയും സജ്ജമായിരുന്നു : യുദ്ധം നീണ്ടു പോയിരുന്നെങ്കിൽ ഇന്ന് പാകിസ്താൻ കാണില്ലായിരുന്നു ; ജനറൽ രാജീവ് ഘായ് 

റഫാല്‍ ജെറ്റിന്‍റെ കളിപ്പാട്ടം കാണിച്ച് കേന്ദ്രസര്‍ക്കാരിനെ കളിയാക്കിക്കൊണ്ടുള്ള യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ പരിഹാസം. ഇപ്പോള്‍ പാകിസ്ഥാനിലെ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്‍റെ ചിത്രവും പ്രസ്താവനയുമാണ് നിറയെ.
India

സൈനിക മേധാവികൾ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ എന്തോ കുഴപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് അജയ് റായ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.