Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി 2.0; രാഷ്‌ട്രം ആഹ്ലാദഭരിതം; സമസ്ത മേഖലകള്‍ക്കും ആവേശം

ഓഹരി വിപണിയില്‍ നേട്ടം, വാണിജ്യ, വ്യവസായ സംഘടനകളെല്ലാം സ്വാഗതം ചെയ്തു

പി.ഷിമിത്ത് by പി.ഷിമിത്ത്
Sep 5, 2025, 06:58 am IST
in India

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജിഎസ്ടി നിരക്ക് പരിഷ്‌കരണത്തെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്ത് രാജ്യം. ചരിത്രപരമായ അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളെ ദീപാവലി സമ്മാനമായാണ് കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചെലവു കുറയ്‌ക്കുക, ഉത്പാദനം വര്‍ധിപ്പിക്കുക, ജീവിതം സുഗമമാക്കുക, സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുക, സ്വയംപര്യാപ്ത ഭാരതത്തെ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പുതിയ പരിഷ്‌കാരത്തിന്റെ ലക്ഷ്യം. അവശ്യവസ്തുക്കള്‍, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ സമസ്ത മേഖലകളെയും സര്‍ക്കാര്‍ നികുതിയിളവുകളുടെ ഭാഗമാക്കി. സപ്തംബര്‍ 22ന് നവരാത്രിയുടെ ആദ്യദിവസം മുതല്‍ പുതിയ നിരക്കുകള്‍ നിലവിലാകും.

നിലവിലെ 5%, 12%, 18%, 28% എന്നീ നാലു സ്ലാബുകളില്‍ നിന്ന് 12%, 28% സ്ലാബുകള്‍ ഒഴിവാക്കി അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കി. 12 ശതമാനം നികുതിയുണ്ടായിരുന്ന സ്ലാബിലെ 99 ശതമാനം ഉത്പന്നങ്ങളെയും അഞ്ച് ശതമാനം സ്ലാബിലേക്കും 28 ശതമാനം സ്ലാബിലെ ഒട്ടുമിക്കവയെയും 18 ശതമാനം സ്ലാബിലേക്കും മാറ്റി. ഇതോടെ സാധന, സേവനങ്ങളുടെ വില കുത്തനെ കുറയും. ഇത് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും ആശ്വാസമാകും. ഏഴ് വര്‍ഷം മുമ്പ് നിലവില്‍ വന്ന നികുതിഘടനയിലെ ഏറ്റവും വലിയ അഴിച്ചുപണിയാണ് നടപ്പാക്കുന്നത്.

ബുധനാഴ്ച രാത്രി പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ ഓഹരി വിപണിയിലും നേട്ടമുണ്ടായി. സെന്‍സെക്സും നിഫ്റ്റിയും കുതിച്ചുയര്‍ന്നു. ബിഎസ്ഇ സെന്‍സെക്സ് 888.96 പോയിന്റ് ഉയര്‍ന്ന് 81,456.67 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എന്‍എസ്ഇ നിഫ്റ്റി 265.7 പോയിന്റ് ഉയര്‍ന്ന് 24,980.75ലാണ് വ്യാപാരം ആരംഭിച്ചത്.

വിവിധ വ്യവസായ സംഘടനകളും പുതിയ പരിഷ്‌കരണത്തെ സ്വാഗതം ചെയ്തു. ഭാവിയെ മുന്നില്‍ക്കണ്ടാണ് പരിഷ്‌കരണമെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. സിമന്റിന്റെ ജിഎസ്ടി 29ല്‍ നിന്ന് 18 ആയി കുറച്ചതു നിര്‍മാണച്ചെലവ് കുറയ്‌ക്കുന്നതിനും ഉപയോക്താക്കള്‍ക്കും റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിനും ഗുണം ചെയ്യുമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (ക്രെഡായ്) അഭിപ്രായപ്പെട്ടു. ഈ പരിഷ്‌കാരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഗണ്യമായ ആശ്വാസമാകുമെന്നും പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രെഡായ് കൂട്ടിച്ചേര്‍ത്തു.

വാഹനങ്ങളുടെ നികുതി നിരക്കുകള്‍ കുറയ്‌ക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ തീരുമാനം സമയോചിതമാണെന്നും ഇത് ഓട്ടോമോട്ടീവ് മേഖലയ്‌ക്ക് പുതിയ ഉത്തേജനം നല്കുമെന്നും സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) അഭിപ്രായപ്പെട്ടു. ആദ്യമായി വാഹനം വാങ്ങുന്നവര്‍ക്കും ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്കും ഗണ്യമായി ഇതിന്റെ പ്രയോജനം കിട്ടും. കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കപ്പെടുമെന്നും തീരുമാനത്തെ ഓട്ടോമൊബൈല്‍ വ്യവസായം സ്വാഗതം ചെയ്യുന്നതായും സിയാം വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്. ജിഎസ്ടി കൗണ്‍സിലിന്റെ മന്ത്രിതല സമിതി ഈ നിര്‍ദേശം അംഗീകരിച്ചിരുന്നു. ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ 56-ാമത് യോഗം നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.

Tags: Excitement in all sectorsNation is overjoyedGST 2.0
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതത്തിന്റെ ടെക്‌സ്‌റ്റൈല്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന ജിഎസ്ടി 2.0; പരിവര്‍ത്തനത്തിന്റെ നൂലിഴകള്‍

Main Article

ജിഎസ്ടി 2.0: ലളിതവും പൗര കേന്ദ്രീകൃതവുമായ പരോക്ഷ നികുതി സമ്പ്രദായത്തിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.